"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (→‎ജൂലൈ)
വരി 201: വരി 201:


== '''<big>''ഓഗസ്റ്റ്''</big>''' ==
== '''<big>''ഓഗസ്റ്റ്''</big>''' ==
== '''<big>1.പിടിഎ ജനറൽ ബോഡി യോഗം</big>''' ==
<big>വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ 20 24- 25 അധ്യാന വർഷത്തിലെ</big> പ്രഥമ പി.ടി.എ. ജനറൽ ബോഡി യോഗം ഓഗസ്റ്റ് ഒന്നിന് നടന്നു. വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. ഈ അധ്യായന    വർഷത്തേക്കുള്ള പി. ടി. എ., എം. പി. ടി. എ., എസ്. എം. സി., സമിതികളെ തിരഞ്ഞെടുത്തു. നൂറോളം രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ വച്ച്  വ്യത്യസ്ത മത്സരങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുകയും, രക്ഷിതാക്കളുടെ സദസ്സിൽ  കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കുന്ന സ്കിറ്റ്, ഗാനം,നടനം, പോലുള്ള പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.


== '''<big>2.ദുരിതപ്പെയ്ത്തിന്  ആശ്വാസവുമായി വിഴിഞ്ഞം ഹാർബർ സ്കൂൾ</big>''' ==
== '''<big>2.ദുരിതപ്പെയ്ത്തിന്  ആശ്വാസവുമായി വിഴിഞ്ഞം ഹാർബർ സ്കൂൾ</big>''' ==
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547044" എന്ന താളിൽനിന്ന് ശേഖരിച്ചത്