"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:17, 5 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2024→ജൂലൈ
(ചെ.) (→8.ചാന്ദ്ര ദിനാഘോഷം) |
(ചെ.) (→ജൂലൈ) |
||
വരി 191: | വരി 191: | ||
[[പ്രമാണം:44223 jaiva karshaka.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു|'''''ജൈവ പച്ചക്കറി തോട്ടത്തിലെ ആരംഭ പ്രവർത്തനങ്ങൾ നിന്നും''''']] | [[പ്രമാണം:44223 jaiva karshaka.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു|'''''ജൈവ പച്ചക്കറി തോട്ടത്തിലെ ആരംഭ പ്രവർത്തനങ്ങൾ നിന്നും''''']] | ||
ആദ്യഘട്ടമെന്ന നിലയിൽ പച്ചമുളക് ,വഴുതനങ്ങ, തക്കാളി ,എന്നിവയുടെ തൈകൾ നട്ടു കൊണ്ടാണ് പ്രവർത്തനം തുടക്കം കുറിച്ചിട്ടുള്ളത് . ആദ്യഘട്ട പ്രവർത്തനം വിജയിക്കുകയാണെങ്കിൽ പ്രവർത്തനമേഖല വലുതാക്കണം എന്നുള്ളതാണ് കൃഷി ക്ലബ്ബ് അംഗങ്ങളുടെ തീരുമാനം . | ആദ്യഘട്ടമെന്ന നിലയിൽ പച്ചമുളക് ,വഴുതനങ്ങ, തക്കാളി ,എന്നിവയുടെ തൈകൾ നട്ടു കൊണ്ടാണ് പ്രവർത്തനം തുടക്കം കുറിച്ചിട്ടുള്ളത് . ആദ്യഘട്ട പ്രവർത്തനം വിജയിക്കുകയാണെങ്കിൽ പ്രവർത്തനമേഖല വലുതാക്കണം എന്നുള്ളതാണ് കൃഷി ക്ലബ്ബ് അംഗങ്ങളുടെ തീരുമാനം . | ||
== '''<big>10. പഠന സാമഗ്രികളുടെ നിർമ്മാണം</big>''' == | |||
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെയും, വിദ്യാർഥികളുടെയും | |||
നൈപുണികൾ വർധിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനുമായി പഠന സാമഗ്രികളുടെ നിർമ്മാണവും അതിന്റെ പ്രയോഗവും പരീക്ഷണാടിസ്ഥാനത്തിൽ ജൂലൈ 30 നടന്നു.വൈവിധ്യമാർന്ന മുഖംമൂടികൾ,പഠന -അധ്യാപന പ്രക്രിയയിൽ പ്രയോജനം ചെയ്യുന്ന വിവിധ രൂപങ്ങൾ,ചാർട്ടുകൾ,തുടങ്ങിയ അനുബന്ധ കാര്യങ്ങൾ നിർമ്മിക്കുന്നതിൽ മഹാഭൂരിപക്ഷം കുട്ടികളും പങ്കാളികളായി. | |||
== '''<big>11. സ്കൂൾ പ്രവൃത്തി പരിചയമേളയും പഠന സാമഗ്രികളുടെ പ്രയോഗവൽക്കരണവും</big>''' == | |||
ജൂലൈ 31 ന് വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ അസംബ്ലി ഹാളിൽ വച്ച് സ്കൂൾ തല പ്രവർത്തി പരിചയ മേള സംഘടിപ്പിച്ചു.വിവിധ ഇനങ്ങളിലായി കുട്ടികൾ പങ്കെടുത്തു. അന്നേ ദിവസം ഉച്ചക്ക് ശേഷം പഠന സാമഗ്രികളുടെ പ്രയോഗം ക്ലാസ് റൂമുകൾക്ക് അകത്ത് എങ്ങനെ നിർവഹിക്കുന്നു എന്നത് തെളിയിക്കുന്നതിനായി ഓരോ ക്ലാസുകളും തലേ ദിവസം നിർമ്മിച്ചു കൊണ്ടുവന്ന പഠനസാമഗ്രികൾ ഉപയോഗിച്ചുകൊണ്ട് പാട്ടായും, നൃത്തമായും കഥയായും സ്കിറ്റ് ആയും മുഴുവൻ വിദ്യാർഥികളുടെ സാന്നിദ്ധ്യത്തിൽ അവതരിപ്പിക്കുകയുണ്ടായി. | |||
== '''<big>''ഓഗസ്റ്റ്''</big>''' == | |||
== '''<big>2.ദുരിതപ്പെയ്ത്തിന് ആശ്വാസവുമായി വിഴിഞ്ഞം ഹാർബർ സ്കൂൾ</big>''' == | |||
വയനാട് മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുളള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് | |||
വിഴിഞ്ഞം ഹാർബർ ഏരിയാ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച എഴുപത്തി അയ്യായിരം രൂപ ബഹു; കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ഏൽപ്പിച്ചു.നിർധനരായ മത്സ്യത്തൊഴിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന | |||
ഈ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഈ സംരംഭത്തിൽ പങ്കാളികളായി. പത്തിലധികം കുട്ടികൾ അവരുടെ സമ്പാദ്യ കുടുക്ക ശേഖരത്തിൽ നിന്നുമുളള തുകയും ഈ സംരംഭത്തിനായി സംഭാവന നൽകി മാതൃകയായി.മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്ക് നേരിട്ട് തുക കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്. ഡി. ,എസ്. എം. സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ, സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്., അധ്യാപകൻ സക്കറിയ. പി. എന്നിവർ കുട്ടികളെ അനുഗമിച്ചു. |