"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
05:24, 8 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2024→2.ദുരിതപ്പെയ്ത്തിന് ആശ്വാസവുമായി വിഴിഞ്ഞം ഹാർബർ സ്കൂൾ
(ചെ.) (→ഓഗസ്റ്റ്) |
|||
വരി 206: | വരി 206: | ||
== '''<big>2.ദുരിതപ്പെയ്ത്തിന് ആശ്വാസവുമായി വിഴിഞ്ഞം ഹാർബർ സ്കൂൾ</big>''' == | == '''<big>2.ദുരിതപ്പെയ്ത്തിന് ആശ്വാസവുമായി വിഴിഞ്ഞം ഹാർബർ സ്കൂൾ</big>''' == | ||
[[പ്രമാണം:44223 cmrd.jpg|നടുവിൽ|ലഘുചിത്രം|720x720ബിന്ദു|'''''മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുന്നു''''']] | |||
[[പ്രമാണം:44223 cmrd salute.jpg|ഇടത്ത്|ലഘുചിത്രം|550x550ബിന്ദു|'''''മുഖ്യമന്ത്രി കുട്ടികളെ അഭിവാദ്യം ചെയ്യുന്നു''''']] | |||
'''<big>വ</big>'''യനാട് മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുളള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്വിഴിഞ്ഞം ഹാർബർ ഏരിയാ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച എഴുപത്തി അയ്യായിരം രൂപ ബഹു; കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ഏൽപ്പിച്ചു.നിർധനരായ മത്സ്യത്തൊഴിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഈ സംരംഭത്തിൽ പങ്കാളികളായി. പത്തിലധികം കുട്ടികൾ അവരുടെ സമ്പാദ്യ കുടുക്ക ശേഖരത്തിൽ നിന്നുമുളള തുകയും ഈ സംരംഭത്തിനായി സംഭാവന നൽകി മാതൃകയായി.മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്ക് നേരിട്ട് തുക കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്. ഡി. ,എസ്. എം. സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ, സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്., അധ്യാപകൻ സക്കറിയ. പി. എന്നിവർ കുട്ടികളെ അനുഗമിച്ചു. | |||
ഈ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഈ സംരംഭത്തിൽ പങ്കാളികളായി. പത്തിലധികം കുട്ടികൾ അവരുടെ സമ്പാദ്യ കുടുക്ക ശേഖരത്തിൽ നിന്നുമുളള തുകയും ഈ സംരംഭത്തിനായി സംഭാവന നൽകി മാതൃകയായി.മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്ക് നേരിട്ട് തുക കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്. ഡി. ,എസ്. എം. സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ, സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്., അധ്യാപകൻ സക്കറിയ. പി. എന്നിവർ കുട്ടികളെ അനുഗമിച്ചു. |