"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 112: വരി 112:
== ഫിയസ്റ്റ  വാർഷികാഘോഷം ==
== ഫിയസ്റ്റ  വാർഷികാഘോഷം ==
2023-24 അധ്യയന വർഷത്തെ അവസാന അക്കാദമിക് പ്രവർത്തനമായ സ്കൂൾ വാർഷികാഘോഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് സാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മുഖ്യ അതിഥിയായ മുൻ ഹെഡ്മാസ്റ്റർ നിയാസ് ചോല സാറ് പാട്ടിലൂടെ കുട്ടികളുടെയും രക്ഷിതാക്കളുടെയും മനം കവർന്നു. പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് പിടിഎ പ്രസിഡൻറ് വിൽസൺ പുല്ലവേലിയും അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ഹെഡ് മാസ്റ്റർ മുഹമ്മദ് ബഷീർ സാറു ആയിരുന്നു.ഈ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സീനിയർ അധ്യാപിക ബീന ടീച്ചർ അവതരിപ്പിച്ചു. ഉദ്ഘാടന ചടങ്ങിന് കബീർ സാർ നന്ദി പറയുകയും ചെയ്തു.11.30pm മുതൽ4.00pm വരെ കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു.[https://youtu.be/E-VeSdTNZpo?si=du4FVGbMNt282WVR കൂടുതൽ കാണുക]

== യു എസ് എസ് എൻ എം എം എസ് ഫലം ==
2023-24 അധ്യയനവർഷത്തെ യു എസ് എസ് എൻ എം എം എസ് ഫലം പ്രഖ്യാപിച്ചപ്പോൾ വളരെ ഉന്നത വിജയം കരസ്ഥമാക്കാൻ ഫാത്തിമാബി സ്കൂളിന് കഴിഞ്ഞു. 44 കുട്ടികൾ എൻ എം എം എസ് പരീക്ഷ എഴുതുകയും രണ്ടുപേർ സ്കോളർഷിപ്പിന് അർഹരാവുകയും ചെയ്തു കൂടാതെ 42 വിദ്യാർത്ഥികൾ യോഗ്യത നേടുകയും ചെയ്തു. നന്ദന കെ എസ്, തൻവീറ എന്നീ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹരായത്
യു എസ് എസ് എഴുതിയ വിദ്യാർത്ഥികളിൽ മൂന്ന് പേർ ഉന്നതമാർക്കോടുകൂടി സ്കോളർഷിപ്പിന് അർഹരായി. സിൽന സലീം ,ഫാത്തിമ സെൻഹ, ഷഹദിയ എന്നീ വിദ്യാർത്ഥികളാണ് യു എസ് എസ് സ്കോളർഷിപ്പിന് അർഹരായത്.[https://youtu.be/YGp4yJi7OZQ?si=aloewpt2L4gtdinH കൂടുതൽ അറിയാൻ]
260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2521666" എന്ന താളിൽനിന്ന് ശേഖരിച്ചത്