HSSchoolFrame/Header/ഹൈസ്കൂൾ (മൂലരൂപം കാണുക)
21:11, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
എം . ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു .വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാ പരിപാടികൾ പ്രവേശനോത്സവത്തിന്റെ മറ്റു കൂട്ടി .പൂർവ വിദ്യാർത്ഥി സംഘടനയായ ഓർമ്മച്ചെപ്പ് പുതുതായി പ്രവേശനം നേടിയ എല്ലാവർക്കും പഠനോപകണങ്ങൾ വിതരണം ചെയ്തു. പി ടി എ യുടെ നേതൃത്വത്തിൽ മധുര വിതരണം നടന്നു. | എം . ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു .വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാ പരിപാടികൾ പ്രവേശനോത്സവത്തിന്റെ മറ്റു കൂട്ടി .പൂർവ വിദ്യാർത്ഥി സംഘടനയായ ഓർമ്മച്ചെപ്പ് പുതുതായി പ്രവേശനം നേടിയ എല്ലാവർക്കും പഠനോപകണങ്ങൾ വിതരണം ചെയ്തു. പി ടി എ യുടെ നേതൃത്വത്തിൽ മധുര വിതരണം നടന്നു. | ||
ജൂൺ 5 - ലോക പരിസ്ഥിതി ദിനം | |||
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു . പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു . പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന , ക്വിസ്, ഉപന്യാസ രചന മത്സരം തുടങ്ങിയവ നടത്തി. പ്രദേശത്തെ ഏറ്റവും മുതിർന്ന കർഷകനായ രാജേട്ടനെ അസ്സെംബ്ലയിൽ വെച്ച് ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു . പപപ്പായ തോട്ടത്തിന്റെ നിർമാണ ഉദ്ഘാടന൦ അന്നേദിവസം നടത്തി . |