ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,693
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|GPTMHS Velloor}} | {{prettyurl|GPTMHS Velloor}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെള്ളൂർ | |സ്ഥലപ്പേര്=വെള്ളൂർ | ||
വരി 64: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ പാമ്പാടി ഉപജില്ലയിലെ വെള്ളൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''പാലാമ്പടം തോമസ് മെമ്മോറിയൽ സ്ക്കൂൾ''' എന്ന പി.ടി.എം.എച്ച്.എസ്. വെള്ളൂർ. | |||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ പാമ്പാടി ഉപജില്ലയിലെ വെള്ളൂർ എന്ന സ്ഥലത്തുള്ള | |||
== ചരിത്രം == | == ചരിത്രം == | ||
പാലാമ്പടം തോമസ് മെമ്മോറിയൽ ഗവ.ഹയർസെക്കന്ററി സ്ക്കൂൾ 1953 ൽ പ്രവർത്തനം ആരംഭിച്ചു. രാജശ്രീ ഡോ.പി.ടി.തോമസ് സഭയ്ക്കും സമൂഹത്തിനും നാടിനും വലിയ സംഭാവനകൾ നൽകിയ മഹത് വ്യക്തിയാണ്. വിദ്യാഭ്യാസം, നഗര പുരോഗതി,ആരോഗ്യ രംഗം, തുടങ്ങിയവയിൽ അതീവ ശ്രദ്ധപുലർത്തി. ബഹുമുഖ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഡോ.പി.ടി തോമസ്. | പാലാമ്പടം തോമസ് മെമ്മോറിയൽ ഗവ.ഹയർസെക്കന്ററി സ്ക്കൂൾ 1953 ൽ പ്രവർത്തനം ആരംഭിച്ചു. രാജശ്രീ ഡോ.പി.ടി.തോമസ് സഭയ്ക്കും സമൂഹത്തിനും നാടിനും വലിയ സംഭാവനകൾ നൽകിയ മഹത് വ്യക്തിയാണ്. വിദ്യാഭ്യാസം, നഗര പുരോഗതി,ആരോഗ്യ രംഗം, തുടങ്ങിയവയിൽ അതീവ ശ്രദ്ധപുലർത്തി. ബഹുമുഖ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഡോ.പി.ടി തോമസ്. | ||
<br />ഗൗരവ പ്രകൃതക്കാരനായ അദ്ദേഹം കോട്ടയം മുനിസിപ്പൽ ചെയർമാൻ എന്ന വലിയ പദവി അലങ്കരിച്ചിരുന്നു. കുലീനത്വം, പഴമയിൽ നിന്നും വ്യതിചലിക്കാത്ത ഭാവം അദ്ദേഹത്തിന്റെ വ്യക്തി മുദ്രയായിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഒന്നാമത്തെ എം.എൽ.എ, പൊതുപ്രവർത്തന രംഗത്ത് മാതൃക കാട്ടിയ വ്യക്തി, ജനപ്രതിനിധി, രാഷ്ട്രീയ നേതാവ് ,ആത്മാർത്ഥത, സത്യസന്ധത, സമർപ്പണ ബോധത്തോയെയുള്ള പ്രവർത്തനം. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. നിയമസഭാംഗം, നഗരസഭാംഗം, എന്ന നിലയിൽ കോട്ടയത്തിന് പ്രൗഢിയുടെ മുഖശ്രീ നൽകിയ അദ്ദേഹത്തിന് രാഷ്ട്രീയ രംഗത്തെ സംഭാവനകളുടെ പേരിൽ തിരുവിതാംകൂർ മഹാരാജാവ് രാജശ്രീ പട്ടം നൽകി ആദരിച്ചു. നഗരസഭാ ചെയർമാനായിരുന്ന കാലത്ത് കോട്ടയത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. മധ്യ തിരുവിതാംകൂറിൽ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക വളർച്ചയിൽ വ്യക്തമായ സ്വാധീനം ചെലുത്തി.വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്ത പി.ടി തോമസ് കോട്ടയം ജില്ലയിലെ പാമ്പാടി വെള്ളൂരിൽ '''പാലാമ്പടം തോമസ് മെമ്മോറിയൽ സ്ക്കൂൾ''' സ്ഥാപിക്കുകയും പ്രതിഫലം കൂടാതെ സ്ക്കൂൾസർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു. | <br />ഗൗരവ പ്രകൃതക്കാരനായ അദ്ദേഹം കോട്ടയം മുനിസിപ്പൽ ചെയർമാൻ എന്ന വലിയ പദവി അലങ്കരിച്ചിരുന്നു. കുലീനത്വം, പഴമയിൽ നിന്നും വ്യതിചലിക്കാത്ത ഭാവം അദ്ദേഹത്തിന്റെ വ്യക്തി മുദ്രയായിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഒന്നാമത്തെ എം.എൽ.എ, പൊതുപ്രവർത്തന രംഗത്ത് മാതൃക കാട്ടിയ വ്യക്തി, ജനപ്രതിനിധി, രാഷ്ട്രീയ നേതാവ് ,ആത്മാർത്ഥത, സത്യസന്ധത, സമർപ്പണ ബോധത്തോയെയുള്ള പ്രവർത്തനം. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. നിയമസഭാംഗം, നഗരസഭാംഗം, എന്ന നിലയിൽ കോട്ടയത്തിന് പ്രൗഢിയുടെ മുഖശ്രീ നൽകിയ അദ്ദേഹത്തിന് രാഷ്ട്രീയ രംഗത്തെ സംഭാവനകളുടെ പേരിൽ തിരുവിതാംകൂർ മഹാരാജാവ് രാജശ്രീ പട്ടം നൽകി ആദരിച്ചു. നഗരസഭാ ചെയർമാനായിരുന്ന കാലത്ത് കോട്ടയത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. മധ്യ തിരുവിതാംകൂറിൽ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക വളർച്ചയിൽ വ്യക്തമായ സ്വാധീനം ചെലുത്തി.വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്ത പി.ടി തോമസ് കോട്ടയം ജില്ലയിലെ പാമ്പാടി വെള്ളൂരിൽ '''പാലാമ്പടം തോമസ് മെമ്മോറിയൽ സ്ക്കൂൾ''' സ്ഥാപിക്കുകയും പ്രതിഫലം കൂടാതെ സ്ക്കൂൾസർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു. [[{{PAGENAME}}/ചരിത്രം|തുടർന്ന് വായിക്കുക..]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ