"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 12: വരി 12:
=== ജൂലായ് 05 ബഷീ‌ർ  ദിനം ===
=== ജൂലായ് 05 ബഷീ‌ർ  ദിനം ===
[[പ്രമാണം:41081-Basheerday.jpg|പകരം=ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വള്ളിക്കീഴ് ഗവ. ഹയർസെക്കന്ററി സ്കൂളിലെ 6 ഈ ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷംസീനയും അഭിനവും ചേർന്നവതരിപ്പിച്ച് പൂവൻപഴം എന്ന കഥയുടെ രംഗാവിഷ്കാരം|അതിർവര|വലത്ത്‌|ലഘുചിത്രം|ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വള്ളിക്കീഴ് ഗവ. ഹയർസെക്കന്ററി സ്കൂളിലെ 6 ഈ ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷംസീനയും അഭിനവും ചേർന്നവതരിപ്പിച്ച് പൂവൻപഴം എന്ന കഥയുടെ രംഗാവിഷ്കാരം]]
[[പ്രമാണം:41081-Basheerday.jpg|പകരം=ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വള്ളിക്കീഴ് ഗവ. ഹയർസെക്കന്ററി സ്കൂളിലെ 6 ഈ ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷംസീനയും അഭിനവും ചേർന്നവതരിപ്പിച്ച് പൂവൻപഴം എന്ന കഥയുടെ രംഗാവിഷ്കാരം|അതിർവര|വലത്ത്‌|ലഘുചിത്രം|ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വള്ളിക്കീഴ് ഗവ. ഹയർസെക്കന്ററി സ്കൂളിലെ 6 ഈ ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷംസീനയും അഭിനവും ചേർന്നവതരിപ്പിച്ച് പൂവൻപഴം എന്ന കഥയുടെ രംഗാവിഷ്കാരം]]
10 ബിയിലെ അരുണാ ബി യുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം അതി ഗംഭീരമായ അനുഭവമാക്കി മാറ്റി. മലയാളത്തിന്റെ സ്വന്തം സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളുടെ പരിചയപ്പെടുത്തൽ, ബഷീറുമായി ബന്ധപ്പെട്ട വിവിധ കുറിപ്പുകൾ ചേർത്തുവച്ച രണ്ട് പതിപ്പുകളുടെ പ്രകാശനം എന്നിവയാൽ സമ്പന്നമായിരുന്നു അനുസ്മരണ ചടങ്ങ്. സ്കൂളിലെ 6 ഈ ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷംസീനയും അഭിനവും ചേർന്നവതരിപ്പിച്ച് പൂവൻപഴം എന്ന കഥയുടെ രംഗാവിഷ്കാരം കാണികളെ നന്നായി രസിപ്പിച്ചു. കൊല്ലവുമായി ബന്ധമുള്ള ഇടപ്പള്ളി രാഘവൻ പിള്ള, തിരുനല്ലൂർ കരുണാകരൻ എന്നിവരേയും അനുസ്മരിക്കാൻ ഈ വേദി ഉപയോഗപ്പെടത്താൻ സംഘാടകരായ വിദ്യാരംഗം കലാവേദി ശ്രദ്ധവെച്ചത് തികച്ചും അഭിനന്ദനീയമായി. തിരുനെല്ലൂരിന്റെ ഗാനങ്ങളും രമണൻ എന്ന കാവ്യത്തിൻെ അംശങ്ങളും വേദിയിൽ മുഴങ്ങി. കുട്ടികളുടെ മനസിനുള്ളിൽ ഈ മൂന്ന് മഹാസാഹിത്യകാരൻമാരെയും കുടിയിരുത്താൻ ഈ പ്രോഗ്രാമിന് സാധ്യമായി എന്ന് കുട്ടികളുടെ പ്രതികരണം വ്യക്തമാക്കി. പ്രഥമാധ്യാപികയായ അജിത ടീച്ചർ, സീനിയർ അസിസ്റ്റൻ്റ് വിദ്യടീച്ചർ, മലയാളം അധ്യാപകരായ രാജേഷ്, അനിൽകുമാർ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നല്കി.
10 ബിയിലെ അരുണാ ബി യുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ നടന്ന ബഷീർ അനുസ്മരണം അതിഗംഭീരമായ അനുഭവമാക്കി മാറി. മലയാളത്തിന്റെ സ്വന്തം സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളുടെ പരിചയപ്പെടുത്തൽ, ബഷീറുമായി ബന്ധപ്പെട്ട വിവിധ കുറിപ്പുകൾ ചേർത്തുവച്ച രണ്ട് പതിപ്പുകളുടെ പ്രകാശനം എന്നിവയാൽ സമ്പന്നമായിരുന്നു അനുസ്മരണ ചടങ്ങ്. സ്കൂളിലെ 6 ഈ ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷംസീനയും അഭിനവും ചേർന്നവതരിപ്പിച്ച് പൂവൻപഴം എന്ന കഥയുടെ രംഗാവിഷ്കാരം കാണികളെ നന്നായി രസിപ്പിച്ചു. ഷെറിൻ ടീച്ചർ ചടങ്ങിന് സ്വാഗതം പറഞ്ഞു. ഒന്നാം ക്ലാസിലെ ഫിദ ഫാത്തിമ ബഷീറിൻറെ പാത്തുമ്മയുടെ ആട് എന്ന കഥയിലെ പാത്തുമ്മയായി രംഗത്തെത്തി. എമി അലോഷ്യസ് പ്രേമലേഖനം എന്ന കഥയിലെ സാറാമ്മയായി. 9 D യിലെ മീര ബഷീർ അനുസ്മരണ പ്രസംഗം നടത്തി. യുപി വിഭാഗത്തിലെ കുട്ടികളായ ഉത്തര, ജാനകി, തൻവി, ഷസസി റോസ് എന്നിവർ ചേർന്ന് ബഷീറിൻറെ കൃതികളെ കുറിച്ചുള്ള ഒരു ഗാനം ആലപിച്ചു. 9 ബി യിലെ ഹരി നന്ദൻ വിശ്വവിഖ്യാത വിശ്വവിഖ്യാതമായ മൂക്ക് എന്ന പുസ്തകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി വായന വാരാചരണ പതിപ്പ് (പത്താം ക്ലാസ് കുട്ടികൾ തയ്യാറാക്കിയത്), 10 ഡി യിലെ അന്നപൂർണ വിവേകാനൻ തയ്യാറാക്കിയ ബഷീർ അനുസ്മരണ പതിപ്പ് എന്നിവ ബഹുമാന്യയായ പ്രഥമാധ്യാപിക അജിത ടീച്ചർ വേദിയിൽ പ്രകാശനം ചെയ്തു.  എൽ പി യു. പി., എച്ച്. എസ്. വിഭാഗം വായനാവാരാചരണത്തോട്  അനുബന്ധിച്ചുള്ള മത്സരങ്ങളായ പോസ്റ്റർ രചന, കഥാരചന, കവിതാരചന ഉപന്യാസരചന എന്നിവയ്ക്കുള്ള സമ്മാനദാനവും വേദിയിൽ നടന്നു കൊല്ലവുമായി ബന്ധമുള്ള ഇടപ്പള്ളി രാഘവൻ പിള്ള, തിരുനല്ലൂർ കരുണാകരൻ എന്നിവരേയും അനുസ്മരിക്കാൻ ഈ വേദി ഉപയോഗപ്പെടത്താൻ സംഘാടകരായ വിദ്യാരംഗം കലാവേദി ശ്രദ്ധവെച്ചത് തികച്ചും അഭിനന്ദനീയമായി. തിരുനെല്ലൂരിന്റെ ഗാനങ്ങളും രമണൻ എന്ന കാവ്യത്തിൻെ അംശങ്ങളും വേദിയിൽ മുഴങ്ങി. കുട്ടികളുടെ മനസിനുള്ളിൽ ഈ മൂന്ന് മഹാസാഹിത്യകാരൻമാരെയും കുടിയിരുത്താൻ ഈ പ്രോഗ്രാമിന് സാധ്യമായി എന്ന് കുട്ടികളുടെ പ്രതികരണം വ്യക്തമാക്കി. പ്രഥമാധ്യാപികയായ അജിത ടീച്ചർ, സീനിയർ അസിസ്റ്റൻ്റ് വിദ്യടീച്ചർ, മലയാളം അധ്യാപകരായ രാജേഷ്, അനിൽകുമാർ, ഷെറിൻ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നല്കി.
2,198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514727" എന്ന താളിൽനിന്ന് ശേഖരിച്ചത്