Jump to content
സഹായം

"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 9: വരി 9:
[[പ്രമാണം:41081 laharivirudhadinam plakkard.jpg|പകരം=ജെ. ആർ.സി. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശിപ്പിക്കുന്നു|അതിർവര|ഇടത്ത്‌|ലഘുചിത്രം|ജെ. ആർ.സി. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശിപ്പിക്കുന്നു]]  

സീനിയർ അസിസ്റ്റൻ്റ് വിദൃടീച്ചർ കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി. വിമുക്തി ക്ലബ്ബിൻ്റെ ഇൻചാർജ് ആയ അനിൽകുമാർ സാർ ക്ലാസ് തിരിച്ച് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. ജെ. ആർ. സി. ചുമതലയുള്ള സജിത ടീച്ചർ, സ്കൂൾ എച്ച്.എം. അജിത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
സീനിയർ അസിസ്റ്റൻ്റ് വിദ്യടീച്ചർ കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി. വിമുക്തി ക്ലബ്ബിന്റെ ഇൻചാർജ് ആയ അനിൽകുമാർ സാർ ക്ലാസ് തിരിച്ച് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. ജെ. ആർ. സി. ചുമതലയുള്ള സജിത ടീച്ചർ, സ്കൂൾ എച്ച്.എം. അജിത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
=== ജൂലായ് 05 ബഷീ‌ർ  ദിനം ===
=== ജൂലായ് 05 ബഷീ‌ർ  ദിനം ===
[[പ്രമാണം:41081-Basheerday.jpg|പകരം=ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വള്ളിക്കീഴ് ഗവ. ഹയർസെക്കന്ററി സ്കൂളിലെ 6 ഈ ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷംസീനയും അഭിനവും ചേർന്നവതരിപ്പിച്ച് പൂവൻപഴം എന്ന കഥയുടെ രംഗാവിഷ്കാരം|അതിർവര|വലത്ത്‌|ലഘുചിത്രം|ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വള്ളിക്കീഴ് ഗവ. ഹയർസെക്കന്ററി സ്കൂളിലെ 6 ഈ ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷംസീനയും അഭിനവും ചേർന്നവതരിപ്പിച്ച് പൂവൻപഴം എന്ന കഥയുടെ രംഗാവിഷ്കാരം]]

10 ബിയിലെ അരുണാ ബി യുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം അതി ഗംഭീരമായ അനുഭവമാക്കി മാറ്റി. മലയാളത്തിന്റെ സ്വന്തം സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളുടെ പരിചയപ്പെടുത്തൽ, ബഷീറുമായി ബന്ധപ്പെട്ട വിവിധ കുറിപ്പുകൾ ചേർത്തുവച്ച രണ്ട് പതിപ്പുകളുടെ പ്രകാശനം എന്നിവയാൽ സമ്പന്നമായിരുന്നു അനുസ്മരണ ചടങ്ങ്. സ്കൂളിലെ 6 ഈ ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷംസീനയും അഭിനവും ചേർന്നവതരിപ്പിച്ച് പൂവൻപഴം എന്ന കഥയുടെ രംഗാവിഷ്കാരം കാണികളെ നന്നായി രസിപ്പിച്ചു. കൊല്ലവുമായി ബന്ധമുള്ള ഇടപ്പള്ളി രാഘവൻ പിള്ള, തിരുനല്ലൂർ കരുണാകരൻ എന്നിവരേയും അനുസ്മരിക്കാൻ ഈ വേദി ഉപയോഗപ്പെടത്താൻ സംഘാടകരായ വിദ്യാരംഗം കലാവേദി ശ്രദ്ധവെച്ചത് തികച്ചും അഭിനന്ദനീയമായി. തിരുനെല്ലൂരിന്റെ ഗാനങ്ങളും രമണൻ എന്ന കാവ്യത്തിൻെ അംശങ്ങളും വേദിയിൽ മുഴങ്ങി. കുട്ടികളുടെ മനസിനുള്ളിൽ ഈ മൂന്ന് മഹാസാഹിത്യകാരൻമാരെയും കുടിയിരുത്താൻ ഈ പ്രോഗ്രാമിന് സാധ്യമായി എന്ന് കുട്ടികളുടെ പ്രതികരണം വ്യക്തമാക്കി. പ്രഥമാധ്യാപികയായ അജിത ടീച്ചർ, സീനിയർ അസിസ്റ്റൻ്റ് വിദ്യടീച്ചർ, മലയാളം അധ്യാപകരായ രാജേഷ്സാർ, അനിൽകുമാർ സാർ
10 ബിയിലെ അരുണാ ബി യുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം അതി ഗംഭീരമായ അനുഭവമാക്കി മാറ്റി. മലയാളത്തിന്റെ സ്വന്തം സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളുടെ പരിചയപ്പെടുത്തൽ, ബഷീറുമായി ബന്ധപ്പെട്ട വിവിധ കുറിപ്പുകൾ ചേർത്തുവച്ച രണ്ട് പതിപ്പുകളുടെ പ്രകാശനം എന്നിവയാൽ സമ്പന്നമായിരുന്നു അനുസ്മരണ ചടങ്ങ്. സ്കൂളിലെ 6 ഈ ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷംസീനയും അഭിനവും ചേർന്നവതരിപ്പിച്ച് പൂവൻപഴം എന്ന കഥയുടെ രംഗാവിഷ്കാരം കാണികളെ നന്നായി രസിപ്പിച്ചു. കൊല്ലവുമായി ബന്ധമുള്ള ഇടപ്പള്ളി രാഘവൻ പിള്ള, തിരുനല്ലൂർ കരുണാകരൻ എന്നിവരേയും അനുസ്മരിക്കാൻ ഈ വേദി ഉപയോഗപ്പെടത്താൻ സംഘാടകരായ വിദ്യാരംഗം കലാവേദി ശ്രദ്ധവെച്ചത് തികച്ചും അഭിനന്ദനീയമായി. തിരുനെല്ലൂരിന്റെ ഗാനങ്ങളും രമണൻ എന്ന കാവ്യത്തിൻെ അംശങ്ങളും വേദിയിൽ മുഴങ്ങി. കുട്ടികളുടെ മനസിനുള്ളിൽ ഈ മൂന്ന് മഹാസാഹിത്യകാരൻമാരെയും കുടിയിരുത്താൻ ഈ പ്രോഗ്രാമിന് സാധ്യമായി എന്ന് കുട്ടികളുടെ പ്രതികരണം വ്യക്തമാക്കി. പ്രഥമാധ്യാപികയായ അജിത ടീച്ചർ, സീനിയർ അസിസ്റ്റൻ്റ് വിദ്യടീച്ചർ, മലയാളം അധ്യാപകരായ രാജേഷ്, അനിൽകുമാർ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നല്കി.
എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നല്കി.
2,198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513078" എന്ന താളിൽനിന്ന് ശേഖരിച്ചത്