"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വായനദിനം: ഉള്ളടക്കം തലക്കെട്ട്
(→‎പരിസ്ഥിതി ദിനം: ഉള്ളടക്കം തലക്കെട്ട്)
(→‎വായനദിനം: ഉള്ളടക്കം തലക്കെട്ട്)
വരി 10: വരി 10:
ജൂൺ 19 ന് വായനദിനം ആചരിച്ചു.  പി ടി എ പ്രസിഡന്റ്  സുധീർ കെ എസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  പ്രിൻസിപ്പൽ പി വി രാജേശ്വരി സ്വാഗതം ആശംസിച്ചു. വായനയുടെ ആവശ്യകതയെ കുറിച്ച് ഇരുവരും സംസാരിച്ചു. യോഗത്തിന്റെ ഉദ്ഘാടനകർമ്മം വിളക്ക് കൊളുത്തി നിർവഹിച്ചു കൊണ്ട് സ്കൂൾ മാനേജർ പൂജനീയ പ്രവറാജിക നിത്യാനന്ദ പ്രാണ മാതാജി അനുഗ്രഹ പ്രഭാഷണം നടത്തി. മനുഷ്യ ജീവിതത്തിൽ വായനയുടെ മൂല്യത്തെ  കുറിച്ച് മാതാജി സംസാരിച്ചു. വിശിഷ്ടാതിഥി ആയി എത്തിയത് മാധ്യമ പ്രവർത്തകൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലയിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച  ആർ ബാലകൃഷ്ണൻ ആയിരുന്നു. അദ്ദേഹം വായനയുടെ പ്രാധാന്യത്തെ കുറിച്ചും ഹൈക്കൂ കവിതകളെ പറ്റിയും സംസാരിച്ചു. ഒപ്പം കുട്ടികൾക്കായി ദൂരദർശൻ മാതൃകയിൽ വാർത്ത അവതരിപ്പിക്കുകയും ചെയ്തു. ധനുഷ്ക  വള്ളത്തോൾ നാരായണ മേനോന്റെ 'എന്റെ ഭാഷ ' എന്ന കവിത ആലപിച്ചു.  ആറാം ക്ലാസ്സിലെ മാളവിക  വള്ളത്തോൾ നാരായണ മേനോന്റെ 'എന്റെ ഗുരുനാഥൻ ' എന്ന കവിത ആലപിച്ചു.

സംസ്കൃതം അധ്യപിക എസ് സിന്ധു ആശംസ അർപ്പിച്ചു.  ലക്ഷ്മി കെ ബി വായന ദിന സന്ദേശം നൽകി.  ഋതു കെ സന്ദീപ്, ആരാധ്യ, ആദിത്യ കൃഷ്ണ എന്നീ വിദ്യാർത്ഥിനികൾ വായനാനുഭവം പങ്കു വെച്ചു. നന്ദ ദേവൻ  അക്കിത്തം നമ്പൂതിരിപ്പാടിന്റെ 'തോട്ടക്കാരൻ 'എന്ന കവിത ആലപിച്ചു.  പൂജിതയും സംഘവും നാടൻപ്പാട്ട് ആലപിച്ചു.  ഹോസ്റ്റൽ വിദ്യാർത്ഥിനികൾ  സുഗതകുമാരി ടീച്ചറുടെ 'കൃഷ്ണാ നീ എന്നെ അറിയില്ല ' എന്ന കവിതയുടെ നൃത്തശില്പം അവതരിപ്പിച്ചു. പൂജിത വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.  മലയാളം അധ്യാപിക ഗീത കെ നന്ദി പ്രകാശിപ്പിച്ചു.
സംസ്കൃതം അധ്യപിക എസ് സിന്ധു ആശംസ അർപ്പിച്ചു.  ലക്ഷ്മി കെ ബി വായന ദിന സന്ദേശം നൽകി.  ഋതു കെ സന്ദീപ്, ആരാധ്യ, ആദിത്യ കൃഷ്ണ എന്നീ വിദ്യാർത്ഥിനികൾ വായനാനുഭവം പങ്കു വെച്ചു. നന്ദ ദേവൻ  അക്കിത്തം നമ്പൂതിരിപ്പാടിന്റെ 'തോട്ടക്കാരൻ 'എന്ന കവിത ആലപിച്ചു.  പൂജിതയും സംഘവും നാടൻപ്പാട്ട് ആഹോസ്റ്റൽ വിദ്യാർത്ഥിനികൾ  സുഗതകുമാരി ടീച്ചറുടെ 'കൃഷ്ണാ നീ എന്നെ അറിയില്ല ' എന്ന കവിതയുലപിച്ചു.  ടെ നൃത്തശില്പം അവതരിപ്പിച്ചു. പൂജിത വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.  മലയാളം അധ്യാപിക ഗീത കെ നന്ദി പ്രകാശിപ്പിച്ചു.
 
== ജൂൺ 21:ലോക സംഗീത ദിനം, യോഗ ദിനം ==
പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി വി രാജേശ്വരി സ്വാഗതം ആശംസിച്ചു.  പി ടി എ പ്രസിഡന്റ്  സുധീർ കെ എസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പൂജനീയ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ബി ആർ സി കോർഡിനേറ്റർ നിവ്യ ഷാജു ആശംസകളർപ്പിച്ചു. വീശിഷ്ട അഥിതികളായ  സുധ കെ പി, വിലാസിനി കെ കെ എന്നിവരെ സദസ്സിന് പരിചയപ്പെടുത്തി. ഒമ്പതാം ക്ലാസ്സിലെ അലേഖ്യ ഹരികൃഷ്ണൻ ലോകസംഗീതദിന സന്ദേശം നൽകി. പിന്നീട് സുധ കെ പി പുല്ലാങ്കുഴലിൽ കീർത്തനമാലപിച്ചു. പ്രദീപ്തയും  സംഘവും സംഘഗാനം ആലപിച്ചു.
 
നിരഞ്ജിനി കൃഷ്ണയുടെ വയലിൻ കച്ചേരിക്കും  ദിൻഷയുടെ വീണാനാദത്തിനൊപ്പം അധ്യാപകരും കുട്ടികളും വായ്പ്പാട്ട് പാടി. പൂർവ്വവിദ്യാർത്ഥിനികളായ  ദേവനന്ദ, നിള എന്നിവർക്കൊപ്പം നിരഞ്ജിനി കൃഷ്ണ, ദേവലക്ഷ്മി എന്നിവർ ഗിറ്റാർ വാദ്യോപകരണത്തിന്റെ അകമ്പടിയോടെ ഗാനാഞ്ജലി അവതരപ്പിച്ചു.  ലക്ഷ്മി എസ് നായർ ലോകയോഗദിന സന്ദേശം നൽകി.  വിലാസിനി കെ കെ യോഗാഭ്യാസത്തെ കുറിച്ച് ഡെമോൺസ്ട്രേഷൻ ക്ലാസ്സ് നൽകി.  ഗീത  നന്ദി പ്രകാശിപ്പിച്ചു. എട്ടാം ക്ലാസ്സിലെ ദിൻഷ സി എസ് വീണയിൽ ദേശീയഗാനം ആലപിച്ച് പരിപാടികൾക്ക് സമാപനം കുറിച്ചു.
2,382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509893" എന്ന താളിൽനിന്ന് ശേഖരിച്ചത്