"അഴീക്കോട് എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 195: വരി 195:

ഉച്ചയ്ക്ക് പെൺകുട്ടി നടക്കുന്ന bitmap sequence animation കാണിച്ചു കൊടുത്തു, അതിനു ശേഷം കുട്ടികൾക്ക് bird flying എന്ന വിഷയം നൽകുകയും അത് കുട്ടികൾ വളരെ മനോഹരമായി ചെയ്തു .feed back നും group photo യ്ക്കും ശേഷും 4 മണിക്ക് ക്ലാസ് അവാനിച്ചു .

* '''നാലാം ദിവസം [പ്രോഗ്രാമിങ് ]'''
05-04-2024 വെള്ളിയാഴ്ച്ച 33 യു പി കുട്ടികൾ പ്രോഗ്രാമിങ് ക്ലാസ്സിന് പങ്കെടുത്തു .Free Programming Language Scratch 3 ഉപയോഗിച്ചുള്ള Simple Game Projects പരിചയപ്പെടൽ ആയിരുന്നു ഇന്നത്തെ ക്ലാസ് .അനൂഷക, ശ്രീരവ്, വാസുദേവ,ലബീബ് തുടങ്ങിയ ലിറ്റൽ ടീച്ചേർസ് ക്ലാസ്സിന്  നേതൃത്ത്വം നൽകി.
ശ്രീരവിന്റെ   നേതൃത്ത്വത്തിൽ documentation ചെയ്‌തു .
1,110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509027" എന്ന താളിൽനിന്ന് ശേഖരിച്ചത്