"അഴീക്കോട് എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഴീക്കോട് എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
16:20, 29 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ→ഫ്രീഡം ഫെസ്റ്റ് 2023
വരി 201: | വരി 201: | ||
ശ്രീരവിന്റെ നേതൃത്ത്വത്തിൽ documentation ചെയ്‌തു . | ശ്രീരവിന്റെ നേതൃത്ത്വത്തിൽ documentation ചെയ്‌തു . | ||
* '''അഞ്ചാം ദിനത്തിൽ [AI,റോബോട്ടിക്]''' | |||
06-04-2024 ശനിയാഴിച്ച LP,UP തലത്തിൽ ക്യാമ്പിൽ പങ്ക്കെടുത്ത മുഴുവൻ കുട്ടികളയേയും ഉൾപ്പെടുത്തിയാണ് ക്യാമ്പിന്റെ അവസാന ദിന ക്ലാസ് നടന്നത് . കൈറ്റ് മാസ്റ്റർ ട്രൈനെർ സിന്ധു ടീച്ചർ ക്ലാസ്സിന് നേതൃത്ത്വം നൽകി. | |||
ARDUINO KIT ഉപയോഗിച് നിർമിച്ച ഇലക്ട്രോണിക് ഡൈസ് ,മിന്നും LED തുടങ്ങിയവയുടെ പ്രദര്ശനമാണ് ആദ്യം നടന്നത് .വാസുദേവ നിർമിച്ച റോബോക്കാർ ശ്രെദ്ധേയമായി .ലിറ്റൽ ടീച്ചേർസ് യായ വാസുദേവ ,ശ്രീരവ് ,അമിത് ,ശ്രീരാഗ് എന്നിവർ arduino പ്രവർത്തനം വിശദീകരിച്ചു .തുടർന്ന് സിന്ധു ടീച്ചർ AI,ROBOTICS ക്ലാസ് എടുത്തു .മനോഹരമായ ക്ലാസ്സിൽ AI യുടെ ആനന്ദ സാധ്യതകൾ രസകരമായി ടീച്ചർ വിശദീകരിച്ചു . | |||
ഉച്ചഭക്ഷണത്തിനു ശേഷം പങ്ക്കെടുത്ത മുഴുവൻ കുട്ടികള്ക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു .സെർവിസിൽ നിന്നും വിരമിക്കുന്ന സ്കൂൾ ചിത്രകലാ അധ്യാപകൻ രാജീവൻ മാസ്റ്റർ സർട്ടിഫിക്കറ്റ് സ്പോൺസർ ചെയ്‌തും വിതരണം ചെയ്‌തും.കുട്ടികളുടെ വിനോദ് പരിപാടികളൂം നടന്നു .മികച്ച feed back ലഭിച്ചു .ഗ്രൂപ്പ് ഫോട്ടോ എടുത്തു .3 മണിയോടെ ക്യാമ്പ് അവസാനിച്ചു . |