"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:38, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ→പ്രവേശനോത്സവം 03.06.2024
No edit summary |
|||
വരി 1: | വരി 1: | ||
== പ്രവേശനോത്സവം 03.06.2024 == | == പ്രവേശനോത്സവം 03.06.2024 == | ||
[[പ്രമാണം:June3@gupsposter.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:June3@gupsposter.jpg|ഇടത്ത്|ലഘുചിത്രം|212x212px]] | ||
ഗവ: യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം പൂർവാധികം ഭംഗിയായി നടത്തി. | ഗവ: യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം പൂർവാധികം ഭംഗിയായി നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ അബ്ദുൽ സത്താർ ആദ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളിലെ സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.. പാപ്പിനിശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി കെ പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:June3@gups.jpg|ലഘുചിത്രം|433x433ബിന്ദു]] | [[പ്രമാണം:June3@gups.jpg|ലഘുചിത്രം|433x433ബിന്ദു]] | ||
നവാഗതരായ കുരുന്നുകൾക്ക് വർണങ്ങളും, മധുരവുമായി | നവാഗതരായ കുരുന്നുകൾക്ക് വർണങ്ങളും, മധുരവുമായി ഡി വൈ എഫ് ഐ, എം എസ് എഫ് എന്നീ സംഘടനകൾ മുന്നോട്ട് വന്നത് തികച്ചും അനുകരണീയവും അഭിനന്ദനർഹവുമായിരുന്നു.. | ||
പ്രവേശനോത്സവ ചടങ്ങുകൾക്കിടയിൽ കഴിഞ്ഞ വർഷത്തെ | പ്രവേശനോത്സവ ചടങ്ങുകൾക്കിടയിൽ കഴിഞ്ഞ വർഷത്തെ എൽ എസ് എസ് ജേതാക്കളായ മുഹമ്മദ് റസിൻ, മുഹമ്മദ് ഷാനിദ്, തൻഹ തനസ് എന്നീ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു | ||
തുടർന്ന് പ്രവേശനോത്സവ ചടങ്ങിന് വർണശോഭയേകാൻ, നവാഗതർക്കൊപ്പം കൂട്ടുകൂടി,ആടിയും പാടിയും ശ്രീ രഞ്ജിത്ത് സദസ്സിനെ കയ്യിലെടുത്തു. പ്രവേശനോത്സവ ചടങ്ങിലെത്തിയ രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്റർ നയിച്ചു | തുടർന്ന് പ്രവേശനോത്സവ ചടങ്ങിന് വർണശോഭയേകാൻ, നവാഗതർക്കൊപ്പം കൂട്ടുകൂടി,ആടിയും പാടിയും ശ്രീ രഞ്ജിത്ത് സദസ്സിനെ കയ്യിലെടുത്തു. പ്രവേശനോത്സവ ചടങ്ങിലെത്തിയ രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്റർ നയിച്ചു | ||
വാർഡ് മെമ്പർ ശ്രീ ഒ കെ കുഞ്ഞു മൊയ്തീൻ, ശ്രീമതി രജനി, | വാർഡ് മെമ്പർ ശ്രീ ഒ കെ കുഞ്ഞു മൊയ്തീൻ, ശ്രീമതി രജനി, റിട്ട. ഹെഡ്മാസ്റ്റർ ശ്രീ ജയപ്രകാശൻ മാസ്റ്റർ, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി രേഷ്മ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ മധു മാസ്റ്റർ ചടങ്ങിൽ നന്ദി പറഞ്ഞു |