"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:07, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
വരി 56: | വരി 47: | ||
'''ക്ലീൻ ഗ്രീൻ വേനപ്പാറ''' | |||
'''പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് വേനപ്പാറ ഹോളി ഫാമിലി സ്കൂളിലെ വിദ്യാർഥികൾ വേനപ്പാറ അങ്ങാടിയും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ച്''' | |||
'''ഹരിതകർമസേനയ്ക്ക് കൈമാറി. വേനപ്പാറയെ ക്ലീൻഗ്രീൻ അങ്ങാടിയായി പ്രഖ്യാപിച്ചു.''' | |||
'''സ്കൗട് ആൻഡ് ഗൈഡ്, ജെർസി, സ്കൂൾ നേച്ചർക്ലബ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിപാടി''' | |||
[[പ്രമാണം:47039 clen venappara.jpg|പകരം=ക്ലീൻ ഗ്രീൻ വേനപ്പാറ|ലഘുചിത്രം|ക്ലീൻ ഗ്രീൻ വേനപ്പാറ]] | |||
'''സ്കൂൾ ഹെഡ്മിസ്ട്രസ് റീജ വി ജോൺ ഉദ്ഘാടനം ചെയ്തു. സിബില മാത്യൂസ്, ടെസി തോമസ് , സിമി ഗർവാസിസ് എന്നിവർ നേതൃത്വം നൽകി.''' | |||
വരി 65: | വരി 62: | ||
=== യോഗ പരിശീലനം നൽകി. === | |||
അന്താരാഷ്ട്രയോഗദിനത്തോടനുബന്ധിച്ച് വേനപ്പാറ ഹോളി ഫാമിലി സ്കൂളിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. യോഗ ട്രെയിനർ ഡോ: സിജുലമിത്ര കുട്ടികളും യോഗയും | |||
എന്ന വിഷയത്തെക്കുറിച്ച് | |||
ക്ലാസ് നയിച്ചു. തുടർന്ന് യോഗപരിശീലനവും നടന്നു. | |||
ചടങ്ങിൽ ശ്രീ. എഡ്വേഡ് പി.എം, ശ്രീ. ഷൈൻ പുന്നൂസ് , ശ്രീമതി ടെസി തോമസ് എന്നിവർ സംസാരിച്ചു | |||