Jump to content
സഹായം

"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 38: വരി 38:




=== യോഗ പരിശീലനം നൽകി. ===
അന്താരാഷ്ട്രയോഗദിനത്തോടനുബന്ധിച്ച് വേനപ്പാറ ഹോളി ഫാമിലി സ്കൂളിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. യോഗ ട്രെയിനർ ഡോ: സിജുലമിത്ര കുട്ടികളും യോഗയും
എന്ന വിഷയത്തെക്കുറിച്ച്
ക്ലാസ് നയിച്ചു. തുടർന്ന് യോഗപരിശീലനവും നടന്നു.
ചടങ്ങിൽ ശ്രീ. എഡ്വേഡ് പി.എം, ശ്രീ. ഷൈൻ പുന്നൂസ് , ശ്രീമതി ടെസി തോമസ് എന്നിവർ സംസാരിച്ചു




1,480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506931" എന്ന താളിൽനിന്ന് ശേഖരിച്ചത്