"ജി.എച്ച്.എസ്‌. മുന്നാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അടിസ്ഥാന വിവരം
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(അടിസ്ഥാന വിവരം)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== ഗണിത ക്ലബ്ബ് പ്രവർസ്സനങ്ങൾ 2024-25 ==
2024ജൂൺ 22ന് ഗണിത ക്ലബ്ബ് രൂപീകരണയോഗം ചേർന്നു.ഗണിത അധ്യാപകരായ വേണുഗോപാലൻ മാസ്റ്റർ,ശ്രീജ ടീച്ചർ എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളോട് വിശദീകരിച്ചു.20 അംഗ കമ്മറ്റി രൂപീകരിച്ചു.
പ്രസിഡണ്ട് :ശ്രീനന്ദ എം
വൈസ് പ്രസിഡണ്ട് :ശിവാനി ശിവൻ
സെക്രട്ടറി: ലയ കെ
ജോ.സെക്രട്ടറി: അജിൽ കൃഷ്ണ
ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.പ്രതിമാസ ഗണിത ക്വിസിന്റെ ഭാഗമായി ജൂൺ 28 ന് വെള്ളിയാഴ്ച 3.30 ന് ഗണിത ക്വിസ്  നടത്തും
emailconfirmed
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505968" എന്ന താളിൽനിന്ന് ശേഖരിച്ചത്