"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:

ഈ അവസരത്തിൽ, ഇന്നത്തെ തലമുറയ്ക്ക് ഒരു ഉപദേശം എന്ന നിലയിൽ ശ്രീമതി രാധാകൃഷ്ണൻ "അരുത് മകനെ" എന്ന കവിത ആലപിച്ചു. അവരുടെ സാഹിത്യ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി, സ്കൂൾ അധികൃതർ അവർക്ക് ഒരു പൊന്നാട അണിയിച്ചു. ഗീതാ രാധാകൃഷ്ണൻ രചിച്ച പുസ്തകം വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. പുസ്തകവുമായി ബന്ധപ്പെട്ട  വിശകലനം നടത്തി. പുസ്തകത്തിൽ നിന്നും പഠിക്കാൻ കഴിയുന്ന ജീവിതപാഠങ്ങൾ കുട്ടികളെ മനസ്സിലാക്കി. ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്താൻ സഹായിച്ചു.

== യോഗ ദിനോത്സവം ==
ജൂൺ 21-ന് 10 കേരള ബറ്റാലിയൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും, വിദ്യാലയത്തിലും ഇടയാറന്മുള ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റിലെ വിദ്യാർത്ഥികൾ യോഗ ദിനം ആഘോഷിച്ചു. യോഗാ ദിനം ആഘോഷത്തിൽ അദ്ധ്യാപകരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. 2024 ലെ യോഗാദിനത്തിന്റെ പ്രമേയം "അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ" എന്നാണ്.
=== യോഗാദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം ===
# ലോകമെമ്പാടുമുള്ള ആളുകളെ യോഗയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക.
# ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തിൽ യോഗ ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുക.
# ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കാൻ യോഗ എങ്ങനെ സഹായിക്കുമെന്ന് കാണിക്കുക.
# ലോകമെമ്പാടുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും ഒരു അവസരം സൃഷ്ടിക്കുക.
=== വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ ===
* ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നു
* മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
* ശ്വസനം മെച്ചപ്പെടുത്തുന്നു
* ശരീരബോധം വർദ്ധിപ്പിക്കുന്നു
* ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു
* ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നു
* ആത്മനിയന്ത്രണം വർദ്ധിപ്പിക്കുന്നു
യോഗാദിനം ആചരിക്കുന്നത് വിദ്യാർത്ഥികൾക്ക് ശാരീരികമായും മാനസികമായും ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ സഹായിക്കും.
11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2504158" എന്ന താളിൽനിന്ന് ശേഖരിച്ചത്