"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111: വരി 111:

[[പ്രമാണം:12073sadgamaya2023.jpg|പകരം=12073sadgamaya2023|ലഘുചിത്രം|12073sadgamaya2023]]

വരി 120: വരി 121:
===ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 01/09/2023===

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പും സദ്ഗമയ രണ്ടാം ദിന ക്യാമ്പും നടന്നു  കൈറ്റ്മാസ്റ്റർ രമേശൻ മാസ്റ്റർ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നയിച്ചു. ആദ്യ സെഷൻ ശ്രീ നിബിൻ മാത്യുവിന്റെ 'ലഹരി വിമുക്ത വിദ്യാലയം ലഹരി മുക്ത സമൂഹം' എന്നതായിരുന്നു. മെഡിറ്റേഷനിലൂടെ ആരംഭിച് കുട്ടികളുടെ മനസ്സിനെ ഏകാഗ്രമായി ഇരുത്താനും ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാനും ഈ ക്ലാസ് ഉപകരിച്ചു. പയ്യന്നൂർ കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ സുജിത്ത് സാർ( സംസ്ഥാനത്തെ മികച്ച എൻഎസ്എസ് കോഡിനേറ്റർ അവാർഡ് ജേതാവ്) തന്റെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. വിവിധ ഗെയിമുകളിലൂടെ ക്യാമ്പ് സജീവമായി.വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ അധ്യാപകരോടും ഹരിത കർമ്മ സേനാംഗങ്ങളോടും ഒപ്പം ശുചീകരിക്കാനും ബോധവൽക്കരണത്തിനുമായി പോയി. വലിച്ചെറിയൽ മുക്ത കേരളത്തിനായി പോസ്റ്ററുകൾ സ്ഥാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ശ്രീമതി പി രജനി അധ്യക്ഷയായി .യോഗത്തിൽ വച്ച് വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ഗീത, അംബുജാക്ഷി എന്നിവരെ മെഡലും പൊന്നാടയും അണിയിച്ച് ആദരിച്ചു. ചായ കഴിച്ച് ക്യാമ്പ് പിരിഞ്ഞു.

[[പ്രമാണം:12073laharivirudhadinam2023.jpg|പകരം=12073laharivirudhadinam2023|ലഘുചിത്രം|12073laharivirudhadinam2023]]

വരി 127: വരി 133:
===സ്കൂൾ കലാമേള===
===സ്കൂൾ കലാമേള===
12/10/2023 വ്യാഴാഴ്ച സ്കൂൾ കലാമേള വിവിധ പരിപാടികളോട് നടത്തപ്പെട്ടു. പിടിഎ പ്രസിഡൻറ് ശ്രീ. ശിവരാജ് വി ഉദ്ഘാടനം ചെയ്ത ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി  ഷോളി എം സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് കലാമേള ഗംഭീരമായി.

[[പ്രമാണം:12073kalamela2023.jpg|പകരം=12073kalamela2023|ലഘുചിത്രം|12073kalamela2023]]
===സധൈര്യം പദ്ധതി ===
===സധൈര്യം പദ്ധതി ===
സധൈര്യം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രധാന അധ്യാപിക ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ നിർവഹിച്ചു.

വരി 181: വരി 196:
===റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് ===
===റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് ===
ജിഎച്ച്എസ് പുല്ലൂർ ഇരിയ സോഷ്യൽ സർവീസസ് സ്കീം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് പന്ത്രണ്ടാം തീയതി 11 മണിക്ക് നടന്നു .പ്രധാനാധ്യാപിക ഷോളി ടീച്ചർ സ്വാഗതമാശംസിച്ചു. SSSS കോഡിനേറ്റർ ശ്രുതി മാധവൻ നന്ദി അർപ്പിച്ചു. ക്ലാസ് നയിച്ചത് കാസർഗോഡ് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രവീൺകുമാർ .എം  ആയിരുന്നു.

[[പ്രമാണം:12073Roadsafety2023.jpg|പകരം=12073Roadsafety2023|ലഘുചിത്രം|12073Roadsafety2023]]

===പലഹാരമേള ===
===പലഹാരമേള ===
വരി 191: വരി 213:
===മോട്ടിവേഷൻ ക്ലാസ് ===
===മോട്ടിവേഷൻ ക്ലാസ് ===
പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടന്നു. ഷൈജിത്ത് കരുവാക്കോട് ആണ് ക്ലാസ് നയിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് എസ്എസ്എൽസി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണക്ലാസ് നടന്നു.

[[പ്രമാണം:12073Motivation class2023.jpg|പകരം=12073Motivation class2023|ലഘുചിത്രം|12073Motivation class2023]]
==='പ്രകൃതിയിലേക്ക് ബോധവൽക്കരണ ക്ലാസ് '=====

1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503142" എന്ന താളിൽനിന്ന് ശേഖരിച്ചത്