ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24 (മൂലരൂപം കാണുക)
14:37, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ→സഹവാസ ക്യാമ്പ് സദ്ഗമയ
വരി 108: | വരി 108: | ||
===സഹവാസ ക്യാമ്പ് സദ്ഗമയ=== | ===സഹവാസ ക്യാമ്പ് സദ്ഗമയ=== | ||
SSSS ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിന സഹവാസ ക്യാമ്പ് സദ്ഗമയ ആരംഭിച്ചു. ഹോസ്ദുർഗ് എ ഇ ഓ ശ്രീ. പി. ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 'ലിംഗനീതിയും സാമൂഹിക ജീവിതവും' എന്ന വിഷയത്തിൽ അസിസ്റ്റൻറ് പബ്ലിക് അഡ്വക്കേറ്റ്. പ്രിയ ക്ലാസ് എടുത്തു. ലഘു ഭക്ഷണ ശേഷം കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ കോമ്പൗണ്ട് വൃത്തിയാക്കി. ഉച്ചയ്ക്ക് കുട്ടികൾക്ക് ബിരിയാണി നൽകി തുടർന്ന് ശുചിത്വവും മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ ഉൾപ്പെടുത്തി സോപ്പ്, ഹാൻഡ് വാഷ് എന്നിവയുടെ നിർമ്മാണത്തിന് ജയ ടീച്ചർ പരിശീലനം നൽകി .20 സോപ്പുകളും ഒരു ബക്കറ്റ് ഹാൻഡ് വാഷും നിർമ്മിച്ചു. ലഘു ഭക്ഷണവും കഴിച്ച് ക്യാമ്പ് അവലോകനവും നടത്തി എല്ലാവരും അഞ്ചുമണിക്ക് പിരിഞ്ഞു. | SSSS ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിന സഹവാസ ക്യാമ്പ് സദ്ഗമയ ആരംഭിച്ചു. ഹോസ്ദുർഗ് എ ഇ ഓ ശ്രീ. പി. ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 'ലിംഗനീതിയും സാമൂഹിക ജീവിതവും' എന്ന വിഷയത്തിൽ അസിസ്റ്റൻറ് പബ്ലിക് അഡ്വക്കേറ്റ്. പ്രിയ ക്ലാസ് എടുത്തു. ലഘു ഭക്ഷണ ശേഷം കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ കോമ്പൗണ്ട് വൃത്തിയാക്കി. ഉച്ചയ്ക്ക് കുട്ടികൾക്ക് ബിരിയാണി നൽകി തുടർന്ന് ശുചിത്വവും മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ ഉൾപ്പെടുത്തി സോപ്പ്, ഹാൻഡ് വാഷ് എന്നിവയുടെ നിർമ്മാണത്തിന് ജയ ടീച്ചർ പരിശീലനം നൽകി .20 സോപ്പുകളും ഒരു ബക്കറ്റ് ഹാൻഡ് വാഷും നിർമ്മിച്ചു. ലഘു ഭക്ഷണവും കഴിച്ച് ക്യാമ്പ് അവലോകനവും നടത്തി എല്ലാവരും അഞ്ചുമണിക്ക് പിരിഞ്ഞു. | ||
[[പ്രമാണം:12073sadgamaya2023.jpg|പകരം=12073sadgamaya2023|ലഘുചിത്രം|12073sadgamaya2023]] | |||
===ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 01/09/2023=== | ===ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 01/09/2023=== | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പും സദ്ഗമയ രണ്ടാം ദിന ക്യാമ്പും നടന്നു കൈറ്റ്മാസ്റ്റർ രമേശൻ മാസ്റ്റർ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നയിച്ചു. ആദ്യ സെഷൻ ശ്രീ നിബിൻ മാത്യുവിന്റെ 'ലഹരി വിമുക്ത വിദ്യാലയം ലഹരി മുക്ത സമൂഹം' എന്നതായിരുന്നു. മെഡിറ്റേഷനിലൂടെ ആരംഭിച് കുട്ടികളുടെ മനസ്സിനെ ഏകാഗ്രമായി ഇരുത്താനും ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാനും ഈ ക്ലാസ് ഉപകരിച്ചു. പയ്യന്നൂർ കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ സുജിത്ത് സാർ( സംസ്ഥാനത്തെ മികച്ച എൻഎസ്എസ് കോഡിനേറ്റർ അവാർഡ് ജേതാവ്) തന്റെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. വിവിധ ഗെയിമുകളിലൂടെ ക്യാമ്പ് സജീവമായി.വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ അധ്യാപകരോടും ഹരിത കർമ്മ സേനാംഗങ്ങളോടും ഒപ്പം ശുചീകരിക്കാനും ബോധവൽക്കരണത്തിനുമായി പോയി. വലിച്ചെറിയൽ മുക്ത കേരളത്തിനായി പോസ്റ്ററുകൾ സ്ഥാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ശ്രീമതി പി രജനി അധ്യക്ഷയായി .യോഗത്തിൽ വച്ച് വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ഗീത, അംബുജാക്ഷി എന്നിവരെ മെഡലും പൊന്നാടയും അണിയിച്ച് ആദരിച്ചു. ചായ കഴിച്ച് ക്യാമ്പ് പിരിഞ്ഞു. | ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പും സദ്ഗമയ രണ്ടാം ദിന ക്യാമ്പും നടന്നു കൈറ്റ്മാസ്റ്റർ രമേശൻ മാസ്റ്റർ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നയിച്ചു. ആദ്യ സെഷൻ ശ്രീ നിബിൻ മാത്യുവിന്റെ 'ലഹരി വിമുക്ത വിദ്യാലയം ലഹരി മുക്ത സമൂഹം' എന്നതായിരുന്നു. മെഡിറ്റേഷനിലൂടെ ആരംഭിച് കുട്ടികളുടെ മനസ്സിനെ ഏകാഗ്രമായി ഇരുത്താനും ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാനും ഈ ക്ലാസ് ഉപകരിച്ചു. പയ്യന്നൂർ കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ സുജിത്ത് സാർ( സംസ്ഥാനത്തെ മികച്ച എൻഎസ്എസ് കോഡിനേറ്റർ അവാർഡ് ജേതാവ്) തന്റെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. വിവിധ ഗെയിമുകളിലൂടെ ക്യാമ്പ് സജീവമായി.വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ അധ്യാപകരോടും ഹരിത കർമ്മ സേനാംഗങ്ങളോടും ഒപ്പം ശുചീകരിക്കാനും ബോധവൽക്കരണത്തിനുമായി പോയി. വലിച്ചെറിയൽ മുക്ത കേരളത്തിനായി പോസ്റ്ററുകൾ സ്ഥാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ശ്രീമതി പി രജനി അധ്യക്ഷയായി .യോഗത്തിൽ വച്ച് വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ഗീത, അംബുജാക്ഷി എന്നിവരെ മെഡലും പൊന്നാടയും അണിയിച്ച് ആദരിച്ചു. ചായ കഴിച്ച് ക്യാമ്പ് പിരിഞ്ഞു. | ||
===ദേശീയ അധ്യാപക ദിനം=== | ===ദേശീയ അധ്യാപക ദിനം=== | ||
ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി ടീം ലിറ്റിൽ കൈറ്റ്സ് നേതൃത്വം 'ഗുരുവന്ദനം' എന്ന വീഡിയോ പുറത്തിറക്കി. യൂണിറ്റിന്റെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരെയും ബൊക്കെ നൽകി ആദരിച്ചു. ക്ലാസുകളിൽ കുട്ടികൾ അധ്യാപകരായി. ഒൻപതാം ക്ലാസിലെ കീർത്തന കൃഷ്ണൻ ഡോക്ടർ എസ്. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. | ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി ടീം ലിറ്റിൽ കൈറ്റ്സ് നേതൃത്വം 'ഗുരുവന്ദനം' എന്ന വീഡിയോ പുറത്തിറക്കി. യൂണിറ്റിന്റെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരെയും ബൊക്കെ നൽകി ആദരിച്ചു. ക്ലാസുകളിൽ കുട്ടികൾ അധ്യാപകരായി. ഒൻപതാം ക്ലാസിലെ കീർത്തന കൃഷ്ണൻ ഡോക്ടർ എസ്. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. |