"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
പ്രവേശനോത്സവം റിപ്പോർട്ട് 2024 - 25  
== പ്രവേശനോത്സവം റിപ്പോർട്ട് 2024 - 25 ==
 
2024 - 25 അധ്യായന വർഷത്തെ സെന്റ്  ക്രിസോസ്‌റ്റോം ജിഎച്ച്എസ് നെല്ലിമൂടിന്റെ പ്രവേശനോത്സവം  3/6 /2024  തിങ്കൾ 9 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഗൈഡിങ് കുട്ടികളും അധ്യാപകരും ചേർന്ന് നവാഗതർക്ക് കിരീടവും മധുരവും നൽകി സ്വീകരിച്ചു. വർണ്ണോജ്ജ്വലമായ സ്വാഗതനൃത്തം ഏറെ ആകർഷകം ആയിരുന്നു. ബഹുമാനപ്പെട്ട  ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിത ഡി എം ഏവർക്കും സ്വാഗതം ആശംസിച്ചു.

ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ ജോണി അധ്യക്ഷ പ്രസംഗം നടത്തി.റവ. ഫാദർ ബർണാഡ് വലിയവിള (ബർസാർ,സാന്തോം കോളേജ് ഇടഞ്ഞി) പ്രവേശനോത്സവത്തിന്റെ വിജ്ഞാനദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. നിയുക്ത ഹെഡ്മിസ്ട്രസിന് പൂക്കൾ നൽകി അനുമോദിച്ചു. കവിയും എഴുത്തുകാരനുമായ ശ്രീ സനൽ ഡാലുമുഖം മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു.സൗജന്യ പാഠപുസ്തക വിതരണം 5 എ യിലെ അക്ഷയ എസ് എ യ്ക്ക് നൽകി. യൂണിഫോം വിതരണം 5 F ലെ വൃന്ദ യ്ക്ക് നൽകിയും ശ്രീ സനൽ ഈ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. ശ്രീമതി മിനി ജി ടീച്ചർ  ഏവർക്കും നന്ദി അർപ്പിക്കുകയും ദേശീയ ഗാനത്തോട് കൂടെ മീറ്റിംഗ് അവസാനിച്ചു ബിആർസിയിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് പൊതു മീറ്റിങ്ങിനു ശേഷം രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തെക്കുറിച്ച് സിസ്റ്റർ മേഴ്സി തോമസ് ക്ലാസ് കൈകാര്യം ചെയ്തു.

[[പ്രമാണം:44013 pravesanolsavam.jpg|പകരം=1|നടുവിൽ|ലഘുചിത്രം|[[പ്രമാണം:44013 pravesanolsavam 2.jpg|പകരം=44013|ലഘുചിത്രം|pravesanolsavam 2.jpg]]pravesanolsavam]]

1,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501988" എന്ന താളിൽനിന്ന് ശേഖരിച്ചത്