"ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(UPDATE)
No edit summary
വരി 3: വരി 3:

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന സർഗാത്മക പ്രവർത്തനങ്ങൾക്ക്19/06/2024   ന് സ്കൂൾ അങ്കണത്തിൽ  തുടക്കം കുറിച്ചു.പി എൻ പണിക്കർ അനുസ്മരണ പ്രഭാക്ഷണം ,പി എൻ പണിക്കരുടെ ചിത്രത്തിൽ പുഷ്പാർച്ചന , വായന ദിന പ്രതിജ്ഞ എന്നിവയും നടന്നു . പീപ്പിൾസ് ലൈബ്രറി നമ്മുടെ കുട്ടികൾക്കായി ഒരു വായന മത്സരം സംഘടിപ്പിക്കുകയും  ചെയ്തു .

'''<big>പരിസ്ഥിതിദിനാചരണം 24 -25</big>'''
[[പ്രമാണം:EDANILA EVRN 24.jpg|ലഘുചിത്രം]]
     പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി 2024 ജൂൺ 5  ന് പരിസ്ഥിതി ദിനം ആചരിച്ചു .പ്രത്യേക അസ്സംബ്ലിയിൽ എച്ച് എം   പരിസ്ഥിതി ദിന സന്ദേശം നൽകുകയും പരിസ്ഥിതി ക്ലബ് ൻറെ  ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു .തുടർന്ന് പച്ചക്കറി തൈകൾ വച്ചുപിടിപ്പിച്ചുകൊണ്ട് അടുക്കള തോട്ടത്തിന് തുടക്കമിട്ടു . ഇതിൻറെ  ഭാഗമായി പരിസ്ഥിതി ബോധവൽക്കരണം ,പോസ്റ്റർ പ്രദർശനം ,ക്വിസ് മത്സരം ,പരിസ്ഥിതി ഗാനാലാപനം എന്നിവ സംഘടിപ്പിച്ചു .പരിസ്ഥിതി ക്ലബ് അംഗങ്ങൾ സ്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു .ജൈവ കൃഷിക്ക് തുടക്കമിട്ടും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും കുട്ടികൾ മുതിർന്നവർക്ക്  മാതൃകയായി..  
240

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500948" എന്ന താളിൽനിന്ന് ശേഖരിച്ചത്