"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2024-25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:
പി എൻ പണിക്കർ അനുസ്മരണം  
പി എൻ പണിക്കർ അനുസ്മരണം  


  വായന ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.വായനയെ ജനഹൃദയങ്ങളിൽ എത്തിച്ച പി എൻ പണിക്കരുടെ ഓർമ്മദിനം മലയാളം അധ്യാപികയായ ലാലികുമാരി ടീച്ചറിന്റെ നേതൃത്വ ത്തിൽ സമുചിതമായി ആചരിച്ചു.കുമാരി  ഭാഗീരഥി വായനദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു.തദവസരത്തിൽ നടത്തിയ സാഹിത്യ വിനോദങ്ങളായ അക്ഷരശ്ലോകവും കാവ്യകേളിയും ഏറെ ഹൃദ്യമായിരുന്നു. ഏതാനും കുട്ടികൾ അവതരിപ്പിച്ച നാടൻപാട്ടും കവിത ആലാപനവും ചടങ്ങിന് മാറ്റുകൂട്ടി.
  വായന ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.വായനയെ ജനഹൃദയങ്ങളിൽ എത്തിച്ച പി എൻ പണിക്കരുടെ ഓർമ്മദിനം മലയാളം അധ്യാപികയായ ലാലികുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.കുമാരി  ഭാഗീരഥി വായനദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു.തദവസരത്തിൽ നടത്തിയ സാഹിത്യ വിനോദങ്ങളായ അക്ഷരശ്ലോകവും കാവ്യകേളിയും ഏറെ ഹൃദ്യമായിരുന്നു. ഏതാനും കുട്ടികൾ അവതരിപ്പിച്ച നാടൻപാട്ടും കവിത ആലാപനവും ചടങ്ങിന് മാറ്റുകൂട്ടി.


     വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചിരുന്നു. യുപിഎച്ച്എസ് വിഭാഗങ്ങളിൽ ആദ്യ മൂന്നു സ്ഥാനം നേടിയ വിജയികളെയും തദവസരത്തിൽ  അനുമോദിച്ചു.
     വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചിരുന്നു. യുപിഎച്ച്എസ് വിഭാഗങ്ങളിൽ ആദ്യ മൂന്നു സ്ഥാനം നേടിയ വിജയികളെയും തദവസരത്തിൽ  അനുമോദിച്ചു.


<br />
<br />
496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500211" എന്ന താളിൽനിന്ന് ശേഖരിച്ചത്