ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:31, 7 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂൺപ്രവേശനോത്സവം ലേഖനം ചേർത്തു
No edit summary |
(പ്രവേശനോത്സവം ലേഖനം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
ജനായത്ത വിദ്യാലയത്തിൽ ജനപ്രതിനിധികൾക്കൊപ്പം കൂട്ടുകാർ അക്ഷരദീപം തെളിയിച്ചു.നമ്മുടെ വിദ്യാലയത്തിലെ പഞ്ചായത്ത് തല പ്രവേശനോത്സവം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻനായർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശാന്തിമതി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ് പ്രീതാറാണി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തുകൃഷ്ണ, ഇ.ബി.വിനോദ് കുമാർ , എസ്.എം സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.അക്ഷരദീപം തെളിക്കാൻ അതിഥികളോടൊപ്പം ഞങ്ങളുടെ കൂട്ടുകാരുമുണ്ടായിരുന്നു. 2023 - 24 അധ്യയന വർഷത്തെ വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരാണ് അക്ഷരദീപം തെളിക്കാൻ ഒപ്പം ചേരുക.കൂട്ടുകാരുടെ കലാവിരുന്നും ഒരുക്കിയിട്ടുണ്ടായിരുന്നു. എല്ലാം സെറ്റായിരുന്നു.... എല്ലാരും എത്തിയിരുന്നു.... | |||
ഗവ.യു.പി എസ് നേമം | |||
നാടിന്റെ അഭിമാന വിദ്യാലയം. | |||
<gallery widths="250" heights="250"> | <gallery widths="250" heights="250"> | ||
പ്രമാണം:44244 praveshanolsavam inauguration.jpg|'''പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം''' | പ്രമാണം:44244 praveshanolsavam inauguration.jpg|'''പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം''' |