ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,546
തിരുത്തലുകൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
==പ്രവേശനോത്സവം 2024== | ==പ്രവേശനോത്സവം 2024== | ||
ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ മനോഹരമായ രീതിയിൽ നടത്താൻ സാധിച്ചു. അധ്യാപകർ കുട്ടികൾക്ക് പരിസ്ഥിതി സൗഹാർദമായ പേനകൾ നൽകിക്കൊണ്ട് സ്കൂളിലേക്ക് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികളും, സ്കൂൾ മ്യൂസിക് അധ്യാപകന്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. കുട്ടികൾക്ക് പായസം വിതരണം ചെയ്തുകൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു. | |||
===ചിത്രശാല=== | |||
<gallery mode="packed" widths="300" heights="200"> | |||
പ്രമാണം:16059-pravesanolsvam2024-1.jpg|1 | |||
പ്രമാണം:16059pravesanolsvam2024-4.jpg.jpg|2 | |||
പ്രമാണം:16059-Pravesanolsavam2024-3.jpg|3 | |||
പ്രമാണം:16059Pravesanolsavam2024-3.jpg.jpg|4 | |||
പ്രമാണം:16059-Pravasanolsavam2024-5jpg.jpg|5 | |||
</gallery> |
തിരുത്തലുകൾ