"ജി.എച്ച്.എസ്സ്. പൂയപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 66: വരി 66:
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കൊല്ലം  ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം  ഉപജില്ലയിലെ പൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. ഹൈസ്കൂൾ, പൂയപ്പള്ളി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയ്ക്കും പടിഞ്ഞാറൻ മേഖലയ്ക്കും ഇടയിലായി കൊട്ടാരക്കര നിന്നും തെക്കോട്ട് ഓയൂർ റോഡിൽ പതിനഞ്ചു കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ നിൽക്കുന്നത്. പൂയപ്പള്ളി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവയ്ക്ക് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊല്ലം ആയൂർ റോഡുമായോ ഓയൂർ കൊട്ടാരക്കര റോഡുമായോ ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡിലൂടെ സ്‌കൂളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. സ്കൂളിന്റെ പ്രധാന കവാടം വടക്ക് വശത്താണ്. ഓട്ടോറിക്ഷ, ടാക്സി, ബസ് എന്നിവയിൽ സ്കൂളിൽ പ്രവേശിക്കാം. 1 കിലോമീറ്റർ അകലെയുള്ള വെളിയം ബസ് സ്റ്റോപ്പാണ് ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ്പ്. ഒരു വാണിജ്യ മേഖലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  ഇപ്പോൾ ആകെ 1196 കുട്ടികളാണ് പഠിക്കുന്നത്. 2023 എസ്.എസ്.എൽ.സി പരീക്ഷയിൽ 86 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 2024 ഫെബ്രുവരി 15 ന് സ്കൂൾ വാർഷികം നടന്നു. മികച്ച പൊതുവിദ്യാലയമെന്ന ഖ്യാതി നിലനിർത്തിക്കൊണ്ടും പഠനാനുബന്ധമേഖലകളിൽ മികച്ച വിജയങ്ങൾ സംഭാവന ചെയ്തും ഈ വിദ്യാലയം സമാനസ്ഥാപനങ്ങളി‍ൽ മുന്നിട്ടുനിൽക്കുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കൊല്ലം  ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം  ഉപജില്ലയിലെ പൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. ഹൈസ്കൂൾ, പൂയപ്പള്ളി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയ്ക്കും പടിഞ്ഞാറൻ മേഖലയ്ക്കും ഇടയിലായി കൊട്ടാരക്കര നിന്നും തെക്കോട്ട് ഓയൂർ റോഡിൽ പതിനഞ്ചു കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ നിൽക്കുന്നത്. പൂയപ്പള്ളി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവയ്ക്ക് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊല്ലം ആയൂർ റോഡുമായോ ഓയൂർ കൊട്ടാരക്കര റോഡുമായോ ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡിലൂടെ സ്‌കൂളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. സ്കൂളിന്റെ പ്രധാന കവാടം വടക്ക് വശത്താണ്. ഓട്ടോറിക്ഷ, ടാക്സി, ബസ് എന്നിവയിൽ സ്കൂളിൽ പ്രവേശിക്കാം. 1 കിലോമീറ്റർ അകലെയുള്ള വെളിയം ബസ് സ്റ്റോപ്പാണ് ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ്പ്. ഒരു വാണിജ്യ മേഖലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  ഇപ്പോൾ ആകെ 1196 കുട്ടികളാണ് പഠിക്കുന്നത്. 2024 എസ്.എസ്.എൽ.സി പരീക്ഷയിൽ 101 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 2024 ജൂൺ 3 ന് സ്കൂൾ പ്രവേശനോത്സവം നടന്നു. മികച്ച പൊതുവിദ്യാലയമെന്ന ഖ്യാതി നിലനിർത്തിക്കൊണ്ടും പഠനാനുബന്ധമേഖലകളിൽ മികച്ച വിജയങ്ങൾ സംഭാവന ചെയ്തും ഈ വിദ്യാലയം സമാനസ്ഥാപനങ്ങളി‍ൽ മുന്നിട്ടുനിൽക്കുന്നു.


== '''ചരിത്രം''' ==
== '''ചരിത്രം''' ==
പൂയപ്പള്ളി ഗവ. പ്രൈമറി സ്കൂളായി 1905 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. പൂയപ്പള്ളി മേഖലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം 1887 ലാണ് സ്ഥാപിക്കപ്പെട്ടത്.  
പൂയപ്പള്ളി ഗവ. പ്രൈമറി സ്കൂളായി 1905 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. പൂയപ്പള്ളി മേഖലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം 1887 ലാണ് സ്ഥാപിക്കപ്പെട്ടത്.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 205: വരി 205:
|യ‍ു.പി.എസ്സ്.റ്റി
|യ‍ു.പി.എസ്സ്.റ്റി
|-
|-
|ലിജി.ജോൺ
|ലിജി ജോൺ
|യ‍ു.പി.എസ്സ്.റ്റി
|യ‍ു.പി.എസ്സ്.റ്റി
|-
|-
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2485623" എന്ന താളിൽനിന്ന് ശേഖരിച്ചത്