Jump to content
സഹായം

"ജി.എച്ച്.എസ്സ്. പൂയപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
[[പ്രമാണം:39029 Auditorium.jpg|പകരം=ഓഡിറ്റോറിയം|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|സ്കൂൾ വാർഷികം]]
സ്കൂൾ മൊത്തം 39.49 ആർ (99.5 സെന്റ്) സ്ഥലത്തേയ്ക്ക് വ്യാപിച്ചിരിക്കുന്നു. ഭൂമി രണ്ട് വ്യത്യസ്ത തലങ്ങളിലാണ്. പടിഞ്ഞാറ് ഭാഗം കിഴക്ക് വശത്തേക്കാൾ 2.5 മീറ്റർ ഉയരത്തിലാണ്.  സ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, ആഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്. 21 ഹൈസ്കൂൾ ക്ലാസ്റൂമുകള‍ും  ഹൈടെക്ക് ക്ലാസ്റൂമുകളാണ്. യ‍ു.പി വിഭാഗത്തിൽ 3 ക്ലാസ്റൂമുള‍ും  ഹൈടെക്ക് ക്ലാസ്റൂമുകളാണ്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. സ്കൂൾ കാമ്പസിൽ വിവിധ വലുപ്പത്തിലും ശൈലികളിലുമുള്ള ആറോളം ബ്ലോക്കുകളുണ്ട്.  [[ജി.എച്ച്.എസ്സ്. പൂയപ്പള്ളി/സൗകര്യങ്ങൾ|ക‍ൂട‍ുതൽ വിവരങ്ങൾക്ക്]]  

96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2485627" എന്ന താളിൽനിന്ന് ശേഖരിച്ചത്