"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:02, 22 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ→46. സ്‌കൂൾ ഓഡിറ്റോറിയം ഉൽഘാടനവും , യാത്രയയപ്പും
വരി 120: | വരി 120: | ||
== 46. '''സ്‌കൂൾ ഓഡിറ്റോറിയം ഉൽഘാടനവും , യാത്രയയപ്പും''' == | == 46. '''സ്‌കൂൾ ഓഡിറ്റോറിയം ഉൽഘാടനവും , യാത്രയയപ്പും''' == | ||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ മാനേജ്‍മെന്റിന്റെ സഹായത്തോടെ പി.ടി.എ നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉൽഘാടനം കർണാടകം നിയമസഭാ സ്പീക്കർ യു.ടി.കാദർ നിർവഹിച്ചു . പി.ടി.എ പ്രസിഡണ്ട് ശ്രീ.മുഹമ്മദ് ഇക്‌ബാൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ശ്രീ.ഖാദർ മാങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു . ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ മധുസൂധനൻ , ഹയർ സെക്കന്ററി കോമേഴ്‌സ് വിഭാഗം അദ്ധ്യാപിക പുഷപലത , ഹയർ സെക്കന്ററി കെമിസ്ട്രി വിഭാഗം അദ്ധ്യാപിക നഫീസത്ത് , സ്‌കൂൾ ഓഫീസ് സീനിയർ ക്ലാർക്ക് വിഷ്‌ണു , ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകൻ പ്രമോദ് കുമാർ, ഹൈസ്‌കൂൾ വിഭാഗം അറബിക് അധ്യാപകൻ ബഷീർ , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ഗായത്രി , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ലത എന്നിവരാണ് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നത്. അദ്ധ്യാപകരെ ബഹു. സ്പീക്കർ ശ്രീ. യു.ടി ഖാദർ പൊന്നാട അണിയിച്ച് ആദരിച്ചു . | [[പ്രമാണം:11053 speaker.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]] | ||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ മാനേജ്‍മെന്റിന്റെ സഹായത്തോടെ പി.ടി.എ നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉൽഘാടനം കർണാടകം നിയമസഭാ സ്പീക്കർ യു.ടി.കാദർ നിർവഹിച്ചു . പി.ടി.എ പ്രസിഡണ്ട് ശ്രീ.മുഹമ്മദ് ഇക്‌ബാൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ശ്രീ.ഖാദർ മാങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു . ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ മധുസൂധനൻ , ഹയർ സെക്കന്ററി കോമേഴ്‌സ് വിഭാഗം അദ്ധ്യാപിക പുഷപലത , ഹയർ സെക്കന്ററി കെമിസ്ട്രി വിഭാഗം അദ്ധ്യാപിക നഫീസത്ത് , സ്‌കൂൾ ഓഫീസ് സീനിയർ ക്ലാർക്ക് വിഷ്‌ണു , ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകൻ പ്രമോദ് കുമാർ, ഹൈസ്‌കൂൾ വിഭാഗം അറബിക് അധ്യാപകൻ ബഷീർ , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ഗായത്രി , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ലത എന്നിവരാണ് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നത്. അദ്ധ്യാപകരെ ബഹു. സ്പീക്കർ ശ്രീ. യു.ടി ഖാദർ പൊന്നാട അണിയിച്ച് ആദരിച്ചു .വിവിധ മേഖലകളിൽ മികവ് പുലർത്തിയ അധ്യാപകരെയും, വിദ്യാർത്ഥികളെയും അനുമോദിച്ചു |