ജി.എച്ച്.എസ്. എസ്. കുമ്പള/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:22, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024→പേരിന്റെ ഉത്ഭവം
No edit summary |
|||
വരി 3: | വരി 3: | ||
=== പേരിന്റെ ഉത്ഭവം === | === പേരിന്റെ ഉത്ഭവം === | ||
കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 11 കിലോമീറ്റർ വടക്കാണ് കുമ്പള നഗരം.മാർക്കറ്റ് അഥവാ കമ്പോളം എന്ന പേരിൽ നിന്നാണ് കുമ്പള എന്ന പേര് വന്നിട്ടുള്ളത്. കുമ്പള രാജവംശം ഇവിടെ നിലനിന്നിരുന്നതിനാൽ അതും ഈ പേര് ലഭിക്കാൻ ഉള്ള കാരണം ആയി കണക്കാക്കുന്നു. ആറാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലേയ്ക്ക് എത്തിയ അറബികൾ കുമ്പള തുറമുഖത്തേയ്ക് കച്ചവട ആവശ്യങ്ങളുമായി എത്തി ചേരുകയും ഇവിടെ എത്തി കച്ചവടം നടത്തിയെന്നും പറയപ്പെടുന്നു. അന്ന് കുമ്പളയിൽ ഉണ്ടായിരുന്ന അഞ്ചുമാൻ കച്ചവടസംഘവും ആയി ചേർന്നാണ് അറബികൾ കച്ചവടം നടത്തിയത് എന്ന് കരുതപ്പെടുന്നു. | കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 11 കിലോമീറ്റർ വടക്കാണ് കുമ്പള നഗരം.ഒരു കായലിനാൽ ചുറ്റപ്പെട്ട ഉപദ്വീപിൽ ആണ് കുമ്പള സ്ഥിതി ചെയ്യുന്നത് .മാർക്കറ്റ് അഥവാ കമ്പോളം എന്ന പേരിൽ നിന്നാണ് കുമ്പള എന്ന പേര് വന്നിട്ടുള്ളത്. കുമ്പള രാജവംശം ഇവിടെ നിലനിന്നിരുന്നതിനാൽ അതും ഈ പേര് ലഭിക്കാൻ ഉള്ള കാരണം ആയി കണക്കാക്കുന്നു. ആറാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലേയ്ക്ക് എത്തിയ അറബികൾ കുമ്പള തുറമുഖത്തേയ്ക് കച്ചവട ആവശ്യങ്ങളുമായി എത്തി ചേരുകയും ഇവിടെ എത്തി കച്ചവടം നടത്തിയെന്നും പറയപ്പെടുന്നു. അന്ന് കുമ്പളയിൽ ഉണ്ടായിരുന്ന അഞ്ചുമാൻ കച്ചവടസംഘവും ആയി ചേർന്നാണ് അറബികൾ കച്ചവടം നടത്തിയത് എന്ന് കരുതപ്പെടുന്നു. | ||
=== കല, സാഹിത്യം === | === കല, സാഹിത്യം === |