"ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സ്ക്കുൾ
(ചെ.) (ചുണ്ടമ്പറ്റയുടെ ചരിത്രതാളുകളിലൂടെ)
(ചെ.) (സ്ക്കുൾ)
വരി 8: വരി 8:
  പണ്ട് വളളുവനാട് താലൂക്കിന്റെ ഒരു അംശമായിരുന്നു ചുണ്ടമ്പറ്റയെന്ന ദേശം. ഭരണ നിർവ്വഹണത്തിനായി താലൂക്കിനെ അംശവും ദേശവുമായി വിഭജിച്ചിരുന്നു. ചുണ്ടമ്പറ്റ അംശത്തിൽപ്പെട്ട ദേശങ്ങളാണ് ചുണ്ടമ്പറ്റയും നാട്യമംഗലവും തത്തനംപുളളിയും.

   കൊടിക്കുന്നുക്കാവ് ഭഗവതി ്ബലത്തിനടുത്താന്ന് ബീ.വി.യു.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 

    വിദ്യാസമ്പന്നനും പ്രമാണിയുമായ ആളെയാണ് അംശം അധികാരിയായി തിരഞ്ഞെടുത്തിരുന്നത്. ഭരണകാര്യങ്ങളിൽ ഇദ്ദേഹത്തെ സഹായിക്കാനായി അംശം മേനോൻ, കോൽക്കാരൻ എന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. നികുതി, ഭൂമിയുടെ പോക്കുവരവ്, നീതിന്യായ നടത്തിപ്പ് എന്നിവ ഇവരുടെ കീഴിലായിരുന്നു.

4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2476594" എന്ന താളിൽനിന്ന് ശേഖരിച്ചത്