"സെന്റ് ജോസഫ്സ് എൽ പി എസ് തെക്കുംഭാഗം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എൽ പി എസ് തെക്കുംഭാഗം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:51, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→ആരാധനാലയങ്ങൾ
വരി 1: | വരി 1: | ||
== സെന്റ്.ജോസഫ്സ് എൽ.പി.സ്കൂൾ,തെക്കുംഭാഗം == | == '''സെന്റ്.ജോസഫ്സ് എൽ.പി.സ്കൂൾ,തെക്കുംഭാഗം''' == | ||
ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിക്കടുത്ത് ,കാഞ്ഞൂർ ഗ്രാമത്തിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന,വെള്ളാരപ്പിള്ളി എന്ന കൊച്ചുഗ്രാമത്തിന്റെ തിലകക്കുറിയാണ് തെക്കുംഭാഗം സെന്റ്.ജോസഫ്സ് എൽ .പി .സ്കൂൾ.സമീപപ്രദേശങ്ങളിലെ കുട്ടികൾക്കെല്ലാം വിദ്യ അഭ്യസിക്കുന്നതിനായി ആദ്യമായി സ്ഥാപിതമായ വിദ്യാലയം 2024 ൽ 123 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. | ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിക്കടുത്ത് ,കാഞ്ഞൂർ ഗ്രാമത്തിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന,വെള്ളാരപ്പിള്ളി എന്ന കൊച്ചുഗ്രാമത്തിന്റെ തിലകക്കുറിയാണ് തെക്കുംഭാഗം സെന്റ്.ജോസഫ്സ് എൽ .പി .സ്കൂൾ.സമീപപ്രദേശങ്ങളിലെ കുട്ടികൾക്കെല്ലാം വിദ്യ അഭ്യസിക്കുന്നതിനായി ആദ്യമായി സ്ഥാപിതമായ വിദ്യാലയം 2024 ൽ 123 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. | ||
== ഭൂമിശാസ്ത്രം == | == '''ഭൂമിശാസ്ത്രം''' == | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | ||
== ആരാധനാലയങ്ങൾ == | == '''ആരാധനാലയങ്ങൾ''' == | ||
* '''സെന്റ് ജോസഫ്‌സ് ചർച്ച് ,വെള്ളാരപ്പിള്ളി''' | |||
'''രക്ഷകനായ യേശുക്രിസ്തുവിന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിൽ ദശാബ്ദങ്ങൾക്കു മുമ്പേ ഈ ക്രൈസ്തവദേവാലയം സ്ഥാപിതമായിരിക്കുന്നു.എല്ലാ വർഷവും ,മാർച്ചുമാസത്തിലെ രണ്ടാമത്തെ ശനി ,ഞായർ ദിവസങ്ങളിൽ നടക്കുന്ന ഊട്ടുതിരുനാൾ തീർത്ഥാടകരുടെ പ്രവാഹത്തിന് കാരണമാകുന്നു.''' | |||
* '''തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം''' | |||
=== '''ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവപാർവതി ക്ഷേത്രമാണ് ഇത് ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശ്രീ പാർവതി ദേവിയുടെ നടതുറപ്പ് മഹോത്സവമാണ് ഇവിടത്തെ ഏറ്റവും വിശേഷമായ ചടങ്ങു് ശിവന്റെയും പർവതിയുടെയും പ്രതിഷ്ഠകൾ വിപരീതദിശയിലേക്ക് അഭിമുഖീകരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ സവിശേഷത.''' === | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
* '''ശക്തൻ തമ്പുരാൻ''' | * '''ശക്തൻ തമ്പുരാൻ''' | ||