"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 8: വരി 8:
== '''പ്രകൃതി''' ==
== '''പ്രകൃതി''' ==
പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് വെഞ്ഞാറമൂട്. നോക്കത്താ ദൂരത്തോളം പച്ച പട്ടുവിരിച്ചു കിടക്കുന്ന വയലേലകളും കുന്നിൻ ചെരുവുകളും   താഴ്വാരങ്ങളും ഈ പ്രദേശത്തെ മനോഹരമാക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 800 അടി ഉയരത്തിലുള്ള കോട്ടുകുന്നം മലയും കടലു കാണി പാറയുമെല്ലാം നമ്മുടെകാഴ്ചകൾക്ക് ഇമ്പമേകുന്നവയാണ് ചുറ്റുവട്ടപ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി സമൃദ്ധമായ നീരൊഴുക്കും വിള തിങ്ങിയ കൃഷി പ്രദേശങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈ നാട്.

=== പ്രശസ്ത വ്യക്തികൾ ===
ശ്രദ്ധേയമായ വ്യക്തിത്വം കൊണ്ട് അനുഗ്രഹീതമായ നാടാണ് വെഞ്ഞാറമൂട്. രാഷ്ട്രീയം,സാഹിത്യം, കല എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിഞ്ഞ ഒട്ടേറെ ആളുകൾ വെഞ്ഞാറമൂട്ടിലുണ്ട്. കേന്ദ്രസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യപുരസ്ക്കാരത്തിന് അർഹനായ സാഹിത്യകാരൻ എസ്. ആർ.ലാൽ,എഴുത്തുകാരനായ ഹരിലാൽ രാജേന്ദ്രൻ, രാഷ്ട്രീയപ്രവർത്തകനായ കെ.രാമൻപിളള,സിനിമസംവിധായകനായ തുളസീദാസ്, തിരക്കഥാകൃത്തായ അശോക് ശശി,അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട്,നോബി മാർക്കോസ്,അഭിനേത്രിയായ പ്രിയങ്ക നായർ മുതലായവരുടെ ജന്മസ്ഥലം കൂടിയാണ് വെഞ്ഞാറമൂട്.
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2464934" എന്ന താളിൽനിന്ന് ശേഖരിച്ചത്