"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 119: വരി 119:
കഥകളിയുടെ പ്രചാരണം ലക്ഷ്യമിട്ട് സ്ഥാപിച്ച  അഞ്ചൽ അജന്താകളി അക്കാഡമി ശ്രദ്ധേയമായിരുന്നു. കഥകളിയുടെ ഉപജ്ഞാതാവായ  കൊട്ടാരക്കര തമ്പുരാന്റെ അധീനതയിലായിരുന്നു അഞ്ചൽ. അതിനാൽ കഥകളി  പരിപോഷിപ്പിക്കുന്നതിനുള്ള  എല്ലാ സഹായവും ലഭിച്ചു. കൊട്ടാരക്കര രാജവംശത്തിന്റെ വകയായിരുന്ന പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും  കഥകളി അരങ്ങേറുന്നത് ശ്രദ്ധേയമാണ്. ഇവിടത്തെ ഉത്സവനാൾ കൊട്ടാരക്കര തമ്പുരാൻ ഉടവാളും  പരിചയുമേന്തി എഴുന്നള്ളത്തിന്റെ മുന്നിലുണ്ടാകുമായിരുന്നു. അഞ്ചലിലെ ആദ്യ സിനിമാ ടാക്കീസ് കടകത്ത് കേശവ പിള്ള ആരംഭിച്ച ലക്ഷ്മി ടാക്കീസ് ആയിരുന്നു. മുളയും പനമ്പും ഓലയും കൊണ്ട് നിർമ്മിച്ചതായിരുന്നു അന്നത്തെ സിനിമാ ടാക്കീസ്. ഈ സിനിമ ടാക്കീസിലെ പൂഴിമണലിലിരുന്ന് കണ്ട സിനിമകളുടെ കഥ പഴയ തലമുറയുടെ ഓർമ്മയിൽ ഇന്നും മായാതെ നിൽക്കുന്നു. കാളവണ്ടിയിൽ ചെണ്ടകൊട്ടി സിനിമയുടെ കഥാസാരം വിളിച്ചുപറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു അന്നത്തെ സിനിമാ പരസ്യ രീതി. ഫസ്റ്റ് ഷോയും സെക്കൻഡ് ഷോയും മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. പിൽക്കാലത്ത് ഉണ്ടായവയാണ് സലീം ടാക്കീസ്, അടുത്തകാലം വരെ അഞ്ചൽ ടൌണിന് സമീപം പ്രവർത്തിച്ചിരുന്ന ജയമോഹൻ തിയേറ്റർ എന്നിവ.

=='''ആരാധനാലയങ്ങൾ'''==
=='''ആരാധനാലയങ്ങൾ'''==
[[പ്രമാണം:40001 ganapathi temple anchal.jpg|Thumb|അഞ്ചൽ ഗണപതി ക്ഷേത്രം‍]]
പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രം, കളരി ക്ഷേത്രം, അഞ്ചൽ ഗണപതി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രം, ഏറം വയലിൽ തൃക്കോവിൽ ക്ഷേത്രം എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. പന്ത്രണ്ട് വർഷത്തിലൊരിക്കൽ കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും അഞ്ചൽ പ്രദേശത്തേക്കുള്ള മുടിയെഴുന്നള്ളത്ത് മഹോത്സവം  ചരിത്രപ്രസിദ്ധമാണ്. കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന എഴുന്നള്ളത്ത് കോട്ടക്കൽ മഞ്ഞപ്പുഴ ക്ഷേത്ര സന്നിധിയിൽ  എത്തുമ്പോൾ അവിടെ പൂജാദി കർമ്മങ്ങൾക്കായി ഇറക്കിവയ്ക്കുന്നു. വിശ്രമശേഷം വീണ്ടും തിരുമുടി ആഘോഷപൂർവ്വം എഴുന്നള്ളിച്ചു വരുന്ന വഴി “മുളമൂട്ടിൽ”  എത്തുകയും അഞ്ചലച്ചൻ എന്നറിയപ്പെട്ടിരുന്ന യൌനാൻ കത്തനാരുടെ ഓർമ്മയ്ക്കായുള്ള ദേവാലയത്തിൽ നേർച്ചകൾ അർപ്പിക്കുകയും ചെയ്യുന്നു. കടയാറ്റു നിന്നും ഇട്ടിയമ്മ വ്രതാനുഷ്ഠങ്ങളോടെ  അഷ്ടമംഗല്യവും  വിളക്കുമേന്തി ഭഗവതിയുടെ ഇരുമുടി എതിരേൽക്കുവാനായി എത്തുന്നു. കീരിടത്തിനു പിറകേ ചാർത്തിയിട്ടുള്ള വർണ്ണാങ്കിതമായ പട്ട് ശോഭയാർന്ന വെള്ളിക്കത്തികൊണ്ട് ഇട്ടിയമ്മ അനാവരണം ചെയ്യുന്നതോടെ വീണ്ടും ശബ്ദായമാനമായ വാദ്യമേളങ്ങളോടെ ആഘോഷം നീങ്ങി വയലേലയിൽ എത്തുന്നു. കെട്ടുകുതിരകളും മറ്റു കാഴ്ചകളും ആഘോഷപൂർവ്വം ആറാടിക്കുന്നു. കടയാറ്റ് കൂത്തുപ്പറമ്പിൽ എത്തുമ്പോൾ  പഴക്കമേറിയ പാലച്ചുവട്ടിലെ ‘മാസപ്പുരയിൽ’  ദേവിയുടെ തിരുമുടി ഭക്തിപൂർവ്വം ഇറക്കുന്നു. ഇവിടെ ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം തിരുമുടി അഞ്ചൽ  പനയഞ്ചേരി ക്ഷേത്ര സന്നിധിയിലേക്ക്  ഭക്തി പൂർവ്വം ആനയിക്കുന്നു. ഇവിടെ പ്രത്യേക പൂജയും ഉണ്ണിയപ്പം വാർത്ത് കനംകൂട്ടലും പതിവാണ്. ഇതുകണ്ട് കടയ്ക്കൽ ഭഗവതി “അഞ്ചലപ്പൻ അപ്പം തിന്നു മുടിയും” എന്നരുൾ ചെയ്ത് അനുഗ്രഹിച്ചുവെന്ന് ഐതിഹ്യം. ഇവിടെ നിന്നും ഏറം വയലിൽ തേവരുടെ സന്നിധിയിലേക്ക് ആനയിക്കുന്ന മുടി വീണ്ടും കടയാറ്റു ക്ഷേത്രത്തിലെത്തി പുറംഭാഗത്തായി വയ്ക്കുന്നു. തുടർന്ന് ഇവിടെ ഏഴുദിവസം ഉത്സവം പൊടിപൂരം കൊണ്ടാടുന്നു. ഏഴാംദിവസം തിരുമുടി വീണ്ടും കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ മുടിപ്പുരയിൽ എത്തുന്നു. 1973-ലാണ് അവസാനമായി ഈ തിരുമുടി എഴുന്നള്ളത്ത് നടന്നത്. ഈ ഉത്സവത്തിന് നാനാദിക്കിൽ നിന്നും ധാരാളം ജനങ്ങൾ ജാതിമത ഭേദമെന്യേ എത്തിയിരുന്നു.

==='''ഗ്രന്ഥശാലകൾ'''===
==='''ഗ്രന്ഥശാലകൾ'''===
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2463936" എന്ന താളിൽനിന്ന് ശേഖരിച്ചത്