"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:56, 13 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
സെപ്റ്റംബർ 5 അദ്ധ്യാപകദിനം:എന്നും വിദ്യാർഥികളുടെ ഓർമയിൽ നിലനിൽക്കുന്ന ഒപ്പം അദ്ധ്യാപകരുടെയും ,ഒരു ദിനമായിരുന്നു 2024 അധ്യാപകദിനം .HM,Teachers,non-teaching staff എല്ലാവരും വിദ്യാർഥികൾ ആയിരുന്നു അന്നേ ദിവസം ഈ ഉത്തരവാദിത്വം ഒക്കെയും കൈകാര്യം ചെയ്തിരുന്നത്.കുട്ടികൾ അധ്യാപകരെ എത്രത്തോളം നിരീക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ആ ദിനം. രാവിലത്തെ 4 പീരിയഡുകളും പഠിപ്പിക്കുന്നതിനാവശ്യമായ പാഠഭാഗങ്ങളും,കുട്ടി അധ്യാപകർതന്നെ തെരെഞ്ഞെടുത്തു .അവർക്കുവേണ്ട പിന്തുണ ഓരോ അധ്യാപകരും നൽകി. ഉച്ചയ്ക്ക് ശേഷം അവലോകനവും മധുര വിതരണവും ഉണ്ടായി. പ്രവർത്തനങ്ങളിൽ പങ്കാളികളായ കുട്ടി അധ്യാപകരെ അനുമോദിക്കുകയും ചെയ്തു. | സെപ്റ്റംബർ 5 അദ്ധ്യാപകദിനം:എന്നും വിദ്യാർഥികളുടെ ഓർമയിൽ നിലനിൽക്കുന്ന ഒപ്പം അദ്ധ്യാപകരുടെയും ,ഒരു ദിനമായിരുന്നു 2024 അധ്യാപകദിനം .HM,Teachers,non-teaching staff എല്ലാവരും വിദ്യാർഥികൾ ആയിരുന്നു അന്നേ ദിവസം ഈ ഉത്തരവാദിത്വം ഒക്കെയും കൈകാര്യം ചെയ്തിരുന്നത്.കുട്ടികൾ അധ്യാപകരെ എത്രത്തോളം നിരീക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ആ ദിനം. രാവിലത്തെ 4 പീരിയഡുകളും പഠിപ്പിക്കുന്നതിനാവശ്യമായ പാഠഭാഗങ്ങളും,കുട്ടി അധ്യാപകർതന്നെ തെരെഞ്ഞെടുത്തു .അവർക്കുവേണ്ട പിന്തുണ ഓരോ അധ്യാപകരും നൽകി. ഉച്ചയ്ക്ക് ശേഷം അവലോകനവും മധുര വിതരണവും ഉണ്ടായി. പ്രവർത്തനങ്ങളിൽ പങ്കാളികളായ കുട്ടി അധ്യാപകരെ അനുമോദിക്കുകയും ചെയ്തു. | ||
2023-24 അധ്യയന വർഷത്തെ സുരീലി ഉത്സവ് ജനുവരി 21 ന് ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഉത്ഘാടനം നടത്തി. വിദ്യാർത്ഥികൾ പഠന മികവുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. |