"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 151: വരി 151:

===സ്കോളർഷിപ്പ് പരീക്ഷകൾ===
===സ്കോളർഷിപ്പ് പരീക്ഷകൾ===
  [[പ്രമാണം:18017-DP-nmms-23.jpg|300px|thumb|left|NMMS വിജയികളെ മലപ്പുറം ബ്ലോക്ക്പഞ്ചായത്ത് ആദരിക്കുന്നു]]
  [[പ്രമാണം:18017-DP-nmms-23.jpg|300px|thumb|right|NMMS വിജയികളെ മലപ്പുറം ബ്ലോക്ക്പഞ്ചായത്ത് ആദരിക്കുന്നു]]
  [[പ്രമാണം:18017-BP-nmms-23.jpg|300px|thumb|right|NMMS പരീക്ഷക്കായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും ബ്ലോക്ക് പഞ്ചായത്ത് നൽകിയ പ്രത്യേക ക്ലാസ്]]

വർഷങ്ങളായി NMMS, NTS പോലുള്ള പരീക്ഷകൾക്ക് സ്കൂളിൽനിന്ന് പ്രത്യേക പരീശീലനം നൽകിവരുന്നു. ഒഴിവു ദിവസങ്ങളെ ഉപയോഗപ്പെടുത്തി നടക്കുന്ന പ്രത്യേക പരിശീലനത്തിനായി എട്ടാം ക്ലാസിൽനിന്നും മുഴുവൻ വിദ്യാർഥികൾക്കുമായി നടത്തുന്ന ഒ.എം.ആർ പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. അമ്പതോളം വിദ്യാർഥികളെയാണ് ഇങ്ങനെ തെരഞ്ഞെടുക്കുന്നത്. സ്കൂളിലെ തന്നെ അധ്യാപകരെ ഉപയോഗപ്പെടുത്തിയും  പുറമെ നിന്നുള്ള വിവിധവിഷയങ്ങളിൽ വിദഗ്ദരായവരെയും  പങ്കെടുപ്പിച്ചു നടത്തുന്ന പ്രത്യേക പരീശീലവും ഈ വിദ്യാർഥികൾക്ക് നൽകിവരുന്നു. 2017-18 അധ്യായന വർഷത്തിൽ ഈ പരിശീലനം കുറെക്കൂടി വ്യവസ്ഥാപിതമാക്കുകയും അതേ വർഷം ഈ വിഷയത്തിൽ സബ് ജില്ലാതലത്തിലെ [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Recognition|ഒന്നാം സ്ഥാനം ഇരുമ്പുഴി സ്കൂളിന്]] ലഭിച്ചു. കൂടാതെ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയപ്പിച്ച രണ്ടാമത്തെ സർക്കാർ കലാലയം എന്ന സ്ഥാനവും സ്കൂൾ സ്വന്തമാക്കി. 2022-23 അധ്യയനവർഷത്തിൽ പരീക്ഷ എഴുതിയവരിൽനിന്ന് 10 പേർക്ക് സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി.

1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2457822" എന്ന താളിൽനിന്ന് ശേഖരിച്ചത്