"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 97: വരി 97:
മൂന്നാം പ്രാവശ്യവും ആദ്യഘട്ട ഫലപ്രഖ്യാപനത്തിൽ 100 ശതമാനം വിജയം നേടി 2022-23 എസ്.എസ്.എൽ.സി ബാച്ച് സ്കൂളിന്റെ ചരിത്രത്തിൽ മികച്ച നേട്ടം കരസ്ഥമാക്കി. 43 കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി  ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി. കോവിഡ് കാലത്ത് നടന്ന (2020-21) പരീക്ഷയിൽ രണ്ട് വിഭാഗത്തിലും 100 ശതമാനം വിജയവും  72 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ ഉം ലഭിച്ചിരുന്നെങ്കിലും ഫോക്കസ് ഏരിയയിൽനിന്ന് മാത്രം ചോദ്യം വരികയും ചോദ്യങ്ങളിലെ ചോയിസും പരിഗണിച്ച് ആ റിസൾട്ടിനെ മുഖവിലക്കെടുക്കുന്നില്ല.

== കലാ-ശാസ്ത്രമേളകളിലെ പങ്കാളിത്തം ==
== കലാ-ശാസ്ത്രമേളകൾ ==
  [[പ്രമാണം:18017-kalolsavam23-winners.jpg|300px|thumb|left|കലോത്സവവിജയികൾ അധ്യാപകരോടൊപ്പം]]

വിദ്യാർഥികളുടെ എണ്ണം പരിഗണിക്കുമ്പോൾ മലപ്പുറം സബ്‍ജില്ലയിലെ ഒരു ചെറിയ സ്കൂളാണ് ഇതെങ്കിലും കലോത്സവത്തിലും ശാസ്ത്രമേളകളിലും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ചവെച്ച് പോരുന്നത്. കോവിഡ് കാലത്തിന് മുമ്പ് നടന്ന ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സബ്‍ജില്ലാ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി. 2022-23 അധ്യയന വർഷത്തിലും ആ നേട്ടം നിലനിർത്താനായി. പ്രവർത്തിപരിചയമേള ഐ.ടി മേള എന്നിവയിൽ സ്കൂൾ സബ്‍ജില്ലയിൽ ഒന്നാം സ്ഥാനത്താണ്. കലാമേളയിൽ സബ് ജില്ലയിൽ മൂന്നാം സ്ഥാനവും സ്കൂളിനാണ്. അറബി കലോത്സവത്തിലും സബ്‍ജില്ലാ ഓവറോൾ ചാമ്പ്യമാരാണ്.

വരി 105: വരി 105:
[[പ്രമാണം:18017-sports-23.jpg|300px|thumb|right|അത്‍ലറ്റിൽ ഇനങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനത്തിനുള്ള ട്രോഫി ഏറ്റുവാങ്ങുന്നു]]

കലാരംഗത്തെന്ന പോലെ കായിക രംഗത്തും സ്കൂളിലെ വിദ്യാർഥികൾ ഏതാനും വർഷങ്ങളായി സബ്‍ജില്ലയിൽ മുൻനിരയിലാണ്. അത്‍ലറ്റിക് ഇനങ്ങളിലും ഗെയിം ഇനങ്ങളിലും ഓവറോൾ ചാമ്പ്യൻഷിപ്പ് അടക്കം നേടാൻ സ്കൂളിലെ കായിക പ്രതിഭകൾക്ക് സാധിക്കാറുണ്ട്. കബ‍ഡി, നീന്തൽ, ഷട്ടിൽ-ബാൾ ബാഡ്മിന്റണുകൾ, വടം വലി, ചെസ്സ് എന്നിവയിലും സ്കൂൾ മുന്നിൽ നിൽക്കുന്നു. 2022-23 വർഷങ്ങളിൽ സംസ്ഥാനതലത്തിൽ മത്സരിച്ച മലപ്പുറം ജില്ലാ ടീമിൽ ബാൾ ബാഡ്മിന്റണിൽ സ്കൂളിലെ കുട്ടികൾ സ്ഥാനം നേടി. നീന്തലിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയതലത്തിൽ തന്നെ സ്കൂളിലെ കുട്ടികൾ കഴിഞ്ഞ വർഷങ്ങളിൽ മത്സരിച്ചിട്ടുണ്ട്. 2023-24 അധ്യയന വർഷത്തിൽ ഈ നേട്ടങ്ങൾക്ക് കുറേകൂടി ശക്തി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ വർഷം ഫുട്ബോൾ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടാനായി. നീന്തൽ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും. അത്‍ലറ്റിക് ഇനങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനവും ഈ വർഷം കരസ്ഥമാക്കി.  

==പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)==
==പഠനാനുബന്ധ സംവിധാനങ്ങൾ ==

===ജെ.ആർ.സി===
===ജെ.ആർ.സി===
വരി 126: വരി 126:
സ്കൂളുമായി ബന്ധപ്പെട്ട ഓൺലൈൻ പ്രവർത്തനങ്ങളിലും ലിറ്റിൽകൈറ്റസ് സഹായം ചെയ്യുന്നു. വിക്കി അപ്ഡേഷൻ, വിക്കിപീഡിയ തിരുത്തൽ എന്നിവ അതിൽ ചിലതാണ്.  കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി സ്കൂളിലെ കുട്ടികൾ വരച്ച ചിത്രങ്ങൾ കാണാൻ [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities/നേർക്കാഴ്ച| '''നേർക്കാഴ്ച''']] ക്ലിക്ക് ചെയ്യുക.   

===മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ===
===ഇതര ക്ലബ്ബുകൾ===

[[പ്രമാണം:18017-club-inagu-22.jpg|വലത്ത്|ലഘുചിത്രം|300x275ബിന്ദു|'''ക്ലബ്ബുകളുടെ ഉദ്ഘാടനം ചലചിത്രപിന്നണിഗായകൻ ഇമാം മജ്ബൂർ നിർവഹിക്കുന്നു''' ]]

വരി 132: വരി 132:
ഓരോ വർഷത്തെയും തനതു പ്രവർത്തനങ്ങൾ അറിയുന്നതിന്  [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities| '''പ്രവർത്തനങ്ങൾ''']] എന്ന ടാബിൽ ഞെക്കി വായിക്കാം. ക്ലബ്ബുകളുടെ വിശദമായ പ്രവർത്തനങ്ങൾ വായിക്കാൻ ഈ പേജിന് വലതുവശത്തെ പെട്ടിയിൽ കാണുന്ന ക്ലബ്ബുകളുടെ പേരിൽ ക്ലിക്ക് ചെയ്യുക.

==വ്യക്തി-പഠന ശാക്തീകരണ പദ്ധതികൾ==  
==ശാക്തീകരണ പദ്ധതികൾ==  

=== ഒ.ആർ.സി.===
=== ഒ.ആർ.സി.===
വരി 155: വരി 155:
വർഷങ്ങളായി NMMS, NTS പോലുള്ള പരീക്ഷകൾക്ക് സ്കൂളിൽനിന്ന് പ്രത്യേക പരീശീലനം നൽകിവരുന്നു. ഒഴിവു ദിവസങ്ങളെ ഉപയോഗപ്പെടുത്തി നടക്കുന്ന പ്രത്യേക പരിശീലനത്തിനായി എട്ടാം ക്ലാസിൽനിന്നും മുഴുവൻ വിദ്യാർഥികൾക്കുമായി നടത്തുന്ന ഒ.എം.ആർ പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. അമ്പതോളം വിദ്യാർഥികളെയാണ് ഇങ്ങനെ തെരഞ്ഞെടുക്കുന്നത്. സ്കൂളിലെ തന്നെ അധ്യാപകരെ ഉപയോഗപ്പെടുത്തിയും  പുറമെ നിന്നുള്ള വിവിധവിഷയങ്ങളിൽ വിദഗ്ദരായവരെയും  പങ്കെടുപ്പിച്ചു നടത്തുന്ന പ്രത്യേക പരീശീലവും ഈ വിദ്യാർഥികൾക്ക് നൽകിവരുന്നു. 2017-18 അധ്യായന വർഷത്തിൽ ഈ പരിശീലനം കുറെക്കൂടി വ്യവസ്ഥാപിതമാക്കുകയും അതേ വർഷം ഈ വിഷയത്തിൽ സബ് ജില്ലാതലത്തിലെ [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Recognition|ഒന്നാം സ്ഥാനം ഇരുമ്പുഴി സ്കൂളിന്]] ലഭിച്ചു. കൂടാതെ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയപ്പിച്ച രണ്ടാമത്തെ സർക്കാർ കലാലയം എന്ന സ്ഥാനവും സ്കൂൾ സ്വന്തമാക്കി. 2022-23 അധ്യയനവർഷത്തിൽ പരീക്ഷ എഴുതിയവരിൽനിന്ന് 10 പേർക്ക് സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി.

==ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന==
==ഭിന്നശേഷി സൗഹൃദം==

എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ധാരാളം വിദ്യാഭ്യാസ പദ്ധതികൾ കേരളസർക്കാർ നടപ്പിലാക്കിവരുന്നുണ്ട്. പഠനത്തിൽ സാധാരണ കുട്ടികൾക്കൊപ്പമെത്താത്ത ഒരു വലിയ വിഭാഗം കുട്ടികൾക്ക് സ്കൂൾ ജീവിതം തടയപ്പെടുന്ന അനുഭവം നേരത്തെ ഉണ്ടായിരുന്നു. അത്തരക്കാർ വീടിന്റെ നാല് ചുമരുകൾക്കകത്ത് യാതൊരുവിധ സാമൂഹിക ഇടപെടലുകൾക്കും അവസരം ലഭിക്കാതെ ജീവിതം തള്ളിനീക്കുകയും അതിന്റെ ഫലമായി തന്നെ രോഗം പിടിപെടുകയും അകാലത്തിൽ മരണമടയുകയും ചെയ്യുന്ന സംഭവങ്ങൾ നമുക്ക് പരിചിതമായിരിക്കും. എന്നാൽ അത്തരം കുട്ടികളുടെ ഭിന്നമായ ശേഷികളെ കണ്ടറിഞ്ഞ് അവരെ സാമൂഹത്തിന്റ കൂടെ സഞ്ചരിക്കാൻ അവസരം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടേത്. ഇത് ഉപയോഗപ്പെടുത്തി ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മറ്റുള്ള കുട്ടികളുടെ കൂടെ തന്നെ കഴിഞ്ഞുകൂടാൻ അവസരം നൽകുകയും സാമൂഹിക ജീവിതത്തിന് ആവശ്യമായ ശേഷികൾ നേടിയെടുക്കാൻ അവരെ പര്യാപ്തരാക്കുകയും ചെയ്യുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മതിയായ പരിഗണനയോടെ വളർത്തിക്കൊണ്ടുവരുന്നതിൽ വിജയിച്ച ഒരു സ്ഥാപനമാണ് ഇരുമ്പുഴി ഹൈസ്കൂൾ. ഇത്തരം കൂട്ടികൾക്ക് മാത്രമായി വിദഗ്ധനായ ഒരു റിസോഴ്സ് അധ്യാപിക മുഴുസമയ സേവനം സ്കൂളിൽ ലഭ്യമാണ്.   

1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2457562" എന്ന താളിൽനിന്ന് ശേഖരിച്ചത്