"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 216: വരി 216:
<big>2022 -ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 യിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും .2022 ഡിസംബർ 5 ന് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ  8 വിദ്യാർത്ഥികളും ഹെഡ്മാസ്റ്ററും രണ്ട് അധ്യാപകരും പി ടി എ പ്രസിഡന്റും  ഫ്ളോർ ഷൂട്ടിംങിൽ പങ്കുചേർന്നു. 2016അദ്ധ്യയനവർഷം192വിദ്യാർത്ഥികൾഎസ്.എസ്.എൽ.സിപരീക്ഷയെഴുതിയതിൽ192പേരുംവിജയംകൈവരിച്ച്സ്കൂൾസുവർണ്ണതില

കംഅണിഞ്ഞ്ദീർഘകാലപാരമ്പര്യംകാത്തുസൂക്ഷിച്ചുപോരുന്നു.പതിനഞ്ച്പേർമുഴുവൻവിഷയങ്ങൾക്കുംഎ പ്ലസ് കരസ്ഥമാക്കി .</big> 2019-2020 അദ്ധ്യയനവർഷം 12ക്ലാസ്സുകളുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്  നടത്തിയ 12 പ്രത്യേക ദിനാചരണ പരിപാടികൾ. എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട്  നടത്തിയ പ്രസംഗദിനം. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ പാചകപ്പുര. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ ശുചിമുറി സമുച്ചയം.  പുതിയ ലൈബ്രറി കെട്ടിടം. സ്കൂളിന് മുൻവശത്തു മനോഹരമായ പൂന്തോട്ടം  

'''അക്ഷരത്തണൽ'''
'''(കുട്ടികളുടെ പഠനപ്രവർത്ത'''
'''നങ്ങൾ .)'''
'''പരിസ്ഥിതി സൗഹൃദ വിദ്യാലയം,'''
'''വിദ്യാലയ മുറ്റത്ത് കുട്ടികൾ പരിപാലിക്കുന്ന മനോഹരമായ പൂന്തോട്ടം, പ്രകൃതിയോടിണങ്ങി പഠനം നടത്താൻ അക്ഷര തണൽ കുട്ടികൾ വായിക്കുന്നു,എഴുതുന്നു.വൃക്ഷത്തണൽ ഉള്ള ക്യാമ്പസ്,പ്ലാസ്റ്റിക് രഹിത ക്യാമ്പസ്, മാലിന്യ നിർമാർജനത്തിന്  സജ്ജീകരണം'''
'''അക്വാപോണിക്സ്'''
'''കുട്ടികളും അധ്യാപകരും ഒന്നുചേർന്ന് പ്രകൃതി സൗഹൃദം പങ്കിടുന്ന വേള'''
'''കൾ...'''
'''അക്വാപോണിക്സ് ,വാഴക്കൃഷി ,പച്ചക്കറിത്തോട്ടം,ശംഖുപുഷ്പം.'''
'''പ്രത്യേക പരിശീലന പരിപാടി- അക്വാപോണിക്സ് കൃഷി രീതി'''
'''പരിചയപ്പെടുത്തൽ,നിരീക്ഷണം, പരിശീലനം, പ്രത്യേക പ്രോജ ക്ട്  തയ്യാറാക്കി വരുന്നു .( ഡിജിറ്റൽ മാഗസിൻ- മത്സ്യവും പച്ചക്ക റിയും വിഷമമില്ലാതെ)'''
'''മത്സ്യ കൃഷിയിൽ  നിന്നും ഉണ്ടാകുന്ന വിസർജ്യങ്ങൾ അടങ്ങിയ ജലം വളമായി ഉപയോഗിച്ച് കൃഷിനടത്തുന്ന രീതി.'''
'''''Life Skill & Value of Month ,ബുള്ളറ്റിൻ ബോർഡ്, etc..'''''
'''''കുട്ടികൾ ചെയ്യുന്നത് ഷൂട്ട് ചെയ്യുന്നു.'''''
'''ലോകാരോഗ്യ സംഘടന (WHO) തന്നെ ലോകത്താകമാനമുള്ള കുട്ടികൾ നിർബന്ധമായും കൈവരിച്ചിരിക്കേണ്ടത്​ എന്ന ലിസ്​റ്റിൽ ഉൾപ്പെടുത്തിയ 10 ലൈഫ്​ സ്​കില്ലുകൾ പരിചയപ്പെടാം.'''
'''ഓരോ മാസവും ഒരു മൂല്യവും & ഒരു ജീവിത നൈപുണിയും കുട്ടികൾ'''
'''ആർജ്ജിക്കുവാൻ ഉതകുന്നവിധത്തിൽ വിവിധപരിപാടികൾ ആസൂത്രണം'''
'''ചെയ്തുവരുന്നു. രാവിലെ കുട്ടികൾ ഇതുമായി ബന്ധപ്പെട്ട ചിന്താവിഷയങ്ങളും'''
'''ചിത്രങ്ങളും കൊണ്ട് ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കുന്നു.കുട്ടികളെ നാലു ഹൗസുകളായി തിരിച്ച് നാല് ഹൗസുകൾക്കും ഓരോ ആഴ്ച മാറിമാറി ബുള്ള റ്റിൻ ബോർഡ് മനോഹരമാക്കാൻ അവസരം നല്കി വരുന്നു. നല്ലതു പോ ലെ ചെയ്യുന്ന ഗ്രൂപ്പിന് സ്കോറും ട്രോഫിയും ഓരോ മാസത്തിന്റെയും അവസാനം നല്കുന്നു.'''
'''''Beneficial Coaching team''''' 
'''''ക്ലാസ് റൂം''''' 
'''Beneficial Coaching Classes'''
'''These are coaching classes given to academically poor Students after the regular school hours on a daily basis.Forty students of std 8 are divided into two classes.Similarly 40  Students of std 9 are divided into two classes.Students of std 10 are seated in a single class ,strength being approxately 40.'''
'''Special teaching notes are prepared for every class by the subject teachers concerned.Each worksheet consists of a content and then Questions to evaluate how much they have understood in that class.'''
'''These classes had begun in the month of July.'''

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 227: വരി 278:

== അധ്യാപകർ ==
== അധ്യാപകർ ==
[[പ്രമാണം:26067_STAFF_2022.png|thumb|center|]]
[[പ്രമാണം:26067_STAFF_2022.png|thumb|center|'''വിദ്യാലയത്തിലെത്തിച്ചേരുന്ന ഓരോ കുട്ടിയുടേയും ഗുണമെന്മാ വിദ്യാഭ്യാസമെന്ന അവകാശം ഉറപ്പുവരുത്തുന്നതിനുള്ള കർമ്മപരിപാടികളും അവ സമയബന്ധിതമായി നടപ്പാക്കുമെന്ന ഉറപ്പുനൽകലും വിദ്യാലയത്തിന്റെ പ്രകടന പത്രികയാണ്. അക്കാദമിക മാസ്റ്റർ പ്ലാൻആവശ്യാധിഷ്ഠിതവും അവകാശാധിഷ്ഠിതവുമായാണ് അക്കാദമിക മാസ്റ്റർ പ്ലാൻ ഡിസൈൻ ചെയ്തിട്ടുള്ളത്.വിദ്യാലയത്തിന്റെ നാളെയെക്കുറിച്ചുള്ള സമൂഹത്തിന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും അക്കാദമിക മാസ്റ്റർ പ്ലാനിൽ പ്രതിഫലിക്കുന്നുണ്ട്. ജനകീയ ഇടപെടലിലൂടെ പ്രശ്‌നങ്ങൾ കണ്ടറിഞ്ഞു പരിഹരിക്കുകയെന്ന ശാസ്ത്രീയമായ നിലപാടാണ് ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടുള്ളത്. പോഷകാഹാരം, ലഹരിയിൽ നിന്നുള്ള വിമുക്തി, പാരിസ്ഥിതികാവബോധത്തിൽ ഊന്നിയുള്ള വികസന സങ്കൽപ്പം, ഹരിതനിയമാവലി അനുസരിച്ചുള്ള ജീവതക്രമം ചിട്ടപ്പെടുത്തൽ, കണ്ടെത്തൽ പഠനം, സഹവർത്തിത പഠനം, സർഗ്ഗാത്മക പോഷണത്തിനും കായിക മികവിനും, കായിക ക്ഷമത ഉറപ്പാക്കാനുള്ള കലാകായിക പഠനം, കമ്പ്യൂട്ടർ അധിഷ്ഠിത പഠനം എന്നിങ്ങനെ ബഹുമുഖവും വിപുലവുമായ പദ്ധതികളുമാണ് പൊതുവിദ്യാലയങ്ങളിൽ ഒരുങ്ങുന്നത്.''']]
== കായികം==
== കായികം==
'''കായികരംഗത്ത് നിരവധി പ്രതിഭകളെ സൃഷ്ടിച്ച സ്കൂളാണ് തേവര സേക്രഡ്ഹാർട്ട് ഹയർസെക്കന്ററി സ്കൂൾ . നിരവധി ദേശീയ അന്തർദ്ദേശീയ താരങ്ങൾക്ക്ജന്മം നല്കാൻ സാധിച്ചുവെന്നത് അഭിമാനത്തോടെ പറയട്ടെ. ബാസ്ക്കറ്റ്ബോൾഫുട്ബോൾ,അത്‍ലറ്റിക്സ് ,ക്രിക്കറ്റ്,ഷട്ടിൽ ബാഡ്‍മിന്റൺ, തുടങ്ങിയ വിവിധ കായികഇനങ്ങളിൽ കുട്ടികൾ പങ്കെടുത്ത് വിജയംകൈവരിച്ചു പോരുന്നു. കായിക പരിശീല നത്തിനും കളികൾക്കും എന്റെ വിദ്യാലയത്തിൽ വിശാലമായ ഗ്രൗണ്ടുംപി ടി എ,പൂർവ്വ വി ദ്യാർത്ഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ 37 വർഷങ്ങളായി ഓൾ കേരളഇന്റർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് നടത്തിപോരുന്നു .ഈ വർഷം ജനുവരി മാസത്തിൽ ടൂർണമെന്റ് നടത്തുന്നതിനുവേണ്ട ഒരുക്കങ്ങൾ ചെയ്തുപോരുന്നു.'''കായികരംഗത്ത് വർഷങ്ങളായി മികവുതെളിയിച്ച ഒത്തിരിയേറെ പ്രതിഭകൾ വിജയിച്ചിറങ്ങിയ വിദ്യാക്ഷേത്രമാണിത്.നാഷണൽ,സംസ്ഥാനതലങ്ങളിൽ പലമീറ്റുകളിൽ കഴിവുതെളിയിച്ച പ്രതിഭകൾ വിദ്യാലയത്തി ന്റെ ഐശ്വര്യമാണ്. ഗായത്രി നാഷ്ണൽ മീറ്റിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി.സ്പോർട് സ് തേവര സ്കൂളിന്റെ ഒരു വലിയനേട്ടമാണ്.എല്ലാവർഷവും നാഷ്ണൽ, ഇന്റർ നാഷ്ണൽ ,സ്റ്റേറ്റ് മത്സരങ്ങളിൽ ഗോൾഡൻമെഡലുകൾ കരസ്ഥമാക്കുന്ന കുട്ടികൾ തേവരസ്കൂളിനുസ്വന്തമാണ്.ഈവർഷം ജോസഫും ,ഗായത്രിയും ഇന്റർനാഷ്ണൽ ലെവലിൽ ഗോൾഡൻമെഡലും മറ്റുനേട്ടങ്ങളും കൈവരിച്ചു.കഴിഞ്ഞവർഷവും നാല് കുട്ടികൾ മികച്ചവിജയംനേടി.

വരി 252: വരി 303:
== എസ്.പി.സിി==
== എസ്.പി.സിി==
2012-2013 അദ്ധ്യനവർഷത്തിലാണ് ഈസ്കൂളിൽ എസ്.പി.സി. പദ്ധതി ആരംഭിച്ചത്.44 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈപദ്ധതിയിലൂടെ 200-ലധികം വിദ്യാർത്ഥികൾ പരിശീലനം പൂർത്തിയാക്കികഴിഞ്ഞു. ഒത്തിരി അഭിമാനിക്കാ വുന്നമുഹൂർത്തങ്ങൾ ഈപദ്ധതിക്ക് സ്വന്തമായിട്ടുണ്ട്.കൊച്ചി സിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയജില്ലാതല എസ്.പി.സി ക്യാമ്പിൽ ഈസ്കൂളിലെ മരിയ സാന്ദ്ര ബെസ്റ്റ് പ്ലറ്റൂൺ കമാന്ററായി തെരഞ്ഞെടുക്കപ്പെട്ടത് ഏറെ അഭിമാനി ക്കാവുന്ന ഒരുനേട്ടമായി ഞങ്ങൾകരുതുന്നു.തേവരസൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നാണ് എസ്.പി.സി ക്ക് വേണ്ട പരിശീലനം ഈസ്കൂളിന് ലഭ്യമാകുന്നത്.ബഹു.സി.ഐ ശ്രീ .സിബി ടോമും ബഹു.എസ്.ഐ ശ്രീ.വിപിനും വിദ്യാർ ത്ഥികളുടെ എല്ലാപ്രവർത്തനങ്ങൾക്കും ചുക്കാൻപിടിക്കുന്നു.സ്കൂളിൽ അച്ചടക്കവും ചിട്ടയും  വരുത്താൻ എസ്.പി.സി  പദ്ധതി ഏറെ സഹായിക്കുന്നുണ്ട്.സ്കൂളിനും സ്കൂൾപരിസരത്തിനും  ഒരുസംരക്ഷണം തന്നെയാണ് എസ്.പി.സി -യി ലെ ഓരോ കേഡറ്റും.വിവിധ ഇൻഡോർ ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ കുട്ടികളിൽ നല്ലനേതൃത്വപാടവം വളർത്തിയെടുക്കാനും ഈപദ്ധതിയ്ക്ക് സാധിക്കുന്നുണ്ട്. ഒരുപൗരൻ എന്നനിലയിൽ രാജ്യത്തോട് സ്നേഹമുള്ളവരായാണ് ഓരോ കേഡറ്റും ഈപദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിപുറത്തിറങ്ങുന്നത്.ഒരുനല്ലനാളയെ സ്വപ്നം കണ്ടുകൊണ്ട് കേരളഗവൺമെന്റും ആഭ്യന്തരവകുപ്പും ചേർന്ന്  നടപ്പിൽവരുത്തിയ  എസ്.പി.സിപദ്ധതി കുട്ടികൾക്ക് ഏറെ പ്രയോ ജനം ചെയ്യും എന്നകാര്യത്തിൽ സംശയമില്ല.സ്കൂളിലെ എസ്.പി.സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സി.പി.ഒ ആയ ശ്രീമതി ജൂലിയാമ്മ മാത്യുവും ,എ.സി.പി.ഒ ആയ  ശ്രീമതി എലിസബത്ത് പോളും ചേർന്നാണ്. ശ്രീമതി എലിസബത്ത് പോൾ നു പകരം ശ്രീമതി റോസ് മേരി ബേബിച്ചൻ യൂണിറ്റിന്റെ എ.സി.പി.ഒ ആയി. SPC യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലോത്സവത്തിൽ ഉപകരണ സംഗീത വിഭാഗത്തിൽ അഭിജിത് പി ർ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. SPC യുടെ പാസിംഗ് ഔട്ട് പരേഡ് 2022 മാർച്ച് 4 നു നടത്തി. തേവര പോലീസ് സ്റ്റേഷൻ SHO ശ്രീ ഫൈസൽ സാർ മുഖ്യ സന്ദേശം നൽകുകയും പരേഡ് പരിശോധിക്കുകയും ചെയ്തു.  

<u>സ്വയ രക്ഷ ( പെൺകുട്ടികൾക്ക് )</u>
പെൺകുട്ടികൾക്കെതിരെ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ട ത്തിൽ
സുരക്ഷ ഞങ്ങൾ പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെ
ന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. കേരളാപോലീസ് വനിതാവിഭാഗത്തിൽ നിന്നും ഉദ്യോഗ
സ്ഥർ സ്കൂളിലേയ്ക്ക് Self defence നെകുറിച്ച് ഞങ്ങൾക്ക് പറഞ്ഞുതരാറുണ്ട്.
<u>നേർവഴി -</u>
എസ് പി സി യുടെ നേതൃത്വത്തിൽ നേർവഴി എന്ന ബോധവത്കരണ ക്ലാസ് C I
നല്കുകയുണ്ടായി.
[[പ്രമാണം:Students police cadet.jpeg|thumb|center|ചരിത്രത്തെ പുനർനിർമ്മിക്കുക]]
[[പ്രമാണം:Students police cadet.jpeg|thumb|center|ചരിത്രത്തെ പുനർനിർമ്മിക്കുക]]

വരി 263: വരി 331:
'''കമ്പ്യൂട്ടർ തകരാറുകൾ കുട്ടികൾക്ക് സ്വയം പരിഹരിക്കുന്നതിനീവശ്യമായ ഒരു വർക്ക്ഷോപ്പ് സംഘടിപ്പിച്ചത് വളരെ യേറെ ഉപകാരപ്രദമായി.'''
'''കമ്പ്യൂട്ടർ തകരാറുകൾ കുട്ടികൾക്ക് സ്വയം പരിഹരിക്കുന്നതിനീവശ്യമായ ഒരു വർക്ക്ഷോപ്പ് സംഘടിപ്പിച്ചത് വളരെ യേറെ ഉപകാരപ്രദമായി.'''

'''സ്മാർട്ട് ഫോൺ – അമ്മമാർക്കുള്ളക്ലാസ്'''
'''<u>സ്മാർട്ട് ഫോൺ – അമ്മമാർക്കുള്ളക്ലാസ്</u>'''
 
'''അമ്മമാർക്ക് സ്മാർട്ട് ഫോൺ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും.വാട്സ് ആപ്,മൊബൈൽ ആപ്പുകൾ,ഇ മെയിൽ ,ഫേയ്സ് ബുക്ക് എന്നിവ എങ്ങനെ നല്ല രീതിയിൽ കൈകാര്യം ചെയ്യാമെന്നും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്ലാസ് നല്കി.'''
 
'''ഐ ടി വർക്ക് ഷോപ്പ് ക്ലാസ് (പ്ലസ് ടൂ വിദ്യാർത്ഥി)'''

'''അമ്മമാർക്ക് സ്മാർട്ട് ഫോൺ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും.വാട്സ് ആപ്,മൊബൈൽ ആപ്പുകൾ,ഇ മെയിൽ ,ഫേയ്സ് ബുക്ക് എന്നിവ എങ്ങനെ നല്ല രീതിയിൽ കൈകാര്യം ചെയ്യാമെന്നും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്ലാസ് നല്കി.'''[[പ്രമാണം:ലിറ്റിൽകൈറ്റസ്.JPG|thumb|ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം]]
'''<u>സ്മാർട്ട് ക്ലാസ് റൂം.</u>'''
 
'''കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തുന്നു. etc.................'''
 
'''സ്വന്തമായി കമ്പ്യൂട്ടറുകൾ നന്നാക്കുവാൻ പരിശീലനം.ലിറ്റിൽ കൈറ്റ്സ് പ്രവർത്ത നങ്ങൾ-ക്ലാസ് <u>-അമ്മ അറിയാൻ.</u>'''
 
'''അമ്മമാർക്ക് ഫോണിന്റെ ഉപയോഗം വിശദമാക്കുന്നു.വ്യാജവാർത്തകൾ എ'''
 
'''ങ്ങനെ തടയാം തുടങ്ങിയവ............'''
 
[[പ്രമാണം:ലിറ്റിൽകൈറ്റസ്.JPG|thumb|ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം]]
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്എംബ്ലം.png|thumb|ലിറ്റിൽകൈറ്റ്സ് എംബ്ലം]]
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്എംബ്ലം.png|thumb|ലിറ്റിൽകൈറ്റ്സ് എംബ്ലം]]

വരി 271: വരി 353:
മികച്ചനിലവാരം പുലർത്തുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്.ഈവർഷം ഐ.ടി .മേളയിൽ സബ് ജില്ലയിൽ ഓവറോൾ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും ഫസ്റ്റ്
മികച്ചനിലവാരം പുലർത്തുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്.ഈവർഷം ഐ.ടി .മേളയിൽ സബ് ജില്ലയിൽ ഓവറോൾ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും ഫസ്റ്റ്
എ ഗ്രേഡ് നേടാൻ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികൾ നമുക്കുണ്ട്.മൾട്ടിമീഡിയ പ്രസന്റേഷന് റവന്യുജില്ലയിൽ സെക്കന്റ് എഗ്രേഡ് മുഹമ്മദ് ഇർഫാൻകരസ്ഥമാക്കി.
എ ഗ്രേഡ് നേടാൻ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികൾ നമുക്കുണ്ട്.മൾട്ടിമീഡിയ പ്രസന്റേഷന് റവന്യുജില്ലയിൽ സെക്കന്റ് എഗ്രേഡ് മുഹമ്മദ് ഇർഫാൻകരസ്ഥമാക്കി.
ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവർത്തിച്ചുവരുന്നു. IT Club ന്റെ നേതൃത്വത്തിൽ IT പ്രാക്ടിക്കൽ ക്ലാസുകൾ കുട്ടികൾക്ക് ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ IT പ്രാക്ടിക്കൽ ക്ലാസുകൾ കുറച്ചു നാളുകൾ ആയി കാര്യക്ഷമമായി നടത്താൽ സാധിക്കാത്ത അവസ്ഥ ആയിരുന്നു. SSLC IT മോഡൽ 2022 പരീക്ഷ മാർച്ച് 10 , 11 തീയതികളിൽ നടത്തി.'''ഐ ടി മേള മികവുകൾ'''
ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവർത്തിച്ചുവരുന്നു. IT Club ന്റെ നേതൃത്വത്തിൽ IT പ്രാക്ടിക്കൽ ക്ലാസുകൾ കുട്ടികൾക്ക് ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ IT പ്രാക്ടിക്കൽ ക്ലാസുകൾ കുറച്ചു നാളുകൾ ആയി കാര്യക്ഷമമായി നടത്താൽ സാധിക്കാത്ത അവസ്ഥ ആയിരുന്നു. SSLC IT മോഡൽ 2022 പരീക്ഷ മാർച്ച് 10 , 11 തീയതികളിൽ നടത്തി.
 
'''<u>ഐ ടി മേള മികവുകൾ</u>'''

'''ആനിമേഷൻ ,വെബ് പേ‍ജ് ഡിസൈനിംഗ്,ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്,പ്രസന്റേഷൻ കുട്ടികൾ ചെയ്യുന്നത് ഷൂട്ട് ചെയ്യുന്നു.'''
'''ആനിമേഷൻ ,വെബ് പേ‍ജ് ഡിസൈനിംഗ്,ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്,പ്രസന്റേഷൻ കുട്ടികൾ ചെയ്യുന്നത് ഷൂട്ട് ചെയ്യുന്നു.'''
വരി 303: വരി 387:
എല്ലാവർഷവും സേക്രഡ് ഹാർട്ടിന്റെ സ്വന്തമായ ചെണ്ടമേളം ഈവർഷവും സംസ്ഥാനത്ത് എ ഗ്രേഡിന് അർഹമായി.ഈവർഷം പ്രത്യേകമായി മോണോആക്ടിനു സാമുവൽ ലിജു സംസ്ഥാനത്ത് എഗ്രേഡ് കരസ്ഥമാക്കി.
എല്ലാവർഷവും സേക്രഡ് ഹാർട്ടിന്റെ സ്വന്തമായ ചെണ്ടമേളം ഈവർഷവും സംസ്ഥാനത്ത് എ ഗ്രേഡിന് അർഹമായി.ഈവർഷം പ്രത്യേകമായി മോണോആക്ടിനു സാമുവൽ ലിജു സംസ്ഥാനത്ത് എഗ്രേഡ് കരസ്ഥമാക്കി.
വട്ടപ്പാട്ടിനും എഗ്രഡ് നേടുകയുണ്ടായി.
വട്ടപ്പാട്ടിനും എഗ്രഡ് നേടുകയുണ്ടായി.
'''കലാ-സാഹിത്യ പരിശീലനം'''
'''ഉപകരണ സംഗീതം''' 
'''പരിചമുട്ട്, മാർഗംകളി, വഞ്ചിപ്പാട്ട്, ചെണ്ട എന്നിവയ്ക്ക് പ്രത്യേകം പരിശീലനം.'''
'''പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങളും സ്ഥലസൗകര്യവും ഒരുക്കിയിരിക്കുന്നു'''
'''കലോത്സവങ്ങളിലെ മികവിന്  സംസ്ഥാനതലഅംഗീകാരം.'''
'''ദൃശ്യമാധ്യമങ്ങളുടെ അംഗീകാരം നേടിയ പ്രതിഭകൾ -ആട്ടം പാട്ട് -'''
'''''Bottle art ,paper craft ,Chekutty pava & Mask etc...ക്ലാസ് റൂം'''''
'''കുട്ടികൾക്ക് പരിസീലനം നല്കുന്നു. കുട്ടികൾ വിവിധ കലാരൂപങ്ങൾ നിർമ്മി'''
'''ക്കുന്നു.'''

== വിദ്യാഭ്യാസസ്ഥാപനങ്ങൾ==
== വിദ്യാഭ്യാസസ്ഥാപനങ്ങൾ==
1,245

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2445738" എന്ന താളിൽനിന്ന് ശേഖരിച്ചത്