സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര (മൂലരൂപം കാണുക)
10:07, 3 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഏപ്രിൽ→കായികം
(→കായികം) |
|||
വരി 230: | വരി 230: | ||
== കായികം== | == കായികം== | ||
'''കായികരംഗത്ത് നിരവധി പ്രതിഭകളെ സൃഷ്ടിച്ച സ്കൂളാണ് തേവര സേക്രഡ്ഹാർട്ട് ഹയർസെക്കന്ററി സ്കൂൾ . നിരവധി ദേശീയ അന്തർദ്ദേശീയ താരങ്ങൾക്ക്ജന്മം നല്കാൻ സാധിച്ചുവെന്നത് അഭിമാനത്തോടെ പറയട്ടെ. ബാസ്ക്കറ്റ്ബോൾഫുട്ബോൾ,അത്‍ലറ്റിക്സ് ,ക്രിക്കറ്റ്,ഷട്ടിൽ ബാഡ്‍മിന്റൺ, തുടങ്ങിയ വിവിധ കായികഇനങ്ങളിൽ കുട്ടികൾ പങ്കെടുത്ത് വിജയംകൈവരിച്ചു പോരുന്നു. കായിക പരിശീല നത്തിനും കളികൾക്കും എന്റെ വിദ്യാലയത്തിൽ വിശാലമായ ഗ്രൗണ്ടുംപി ടി എ,പൂർവ്വ വി ദ്യാർത്ഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ 37 വർഷങ്ങളായി ഓൾ കേരളഇന്റർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് നടത്തിപോരുന്നു .ഈ വർഷം ജനുവരി മാസത്തിൽ ടൂർണമെന്റ് നടത്തുന്നതിനുവേണ്ട ഒരുക്കങ്ങൾ ചെയ്തുപോരുന്നു.'''കായികരംഗത്ത് വർഷങ്ങളായി മികവുതെളിയിച്ച ഒത്തിരിയേറെ പ്രതിഭകൾ വിജയിച്ചിറങ്ങിയ വിദ്യാക്ഷേത്രമാണിത്.നാഷണൽ,സംസ്ഥാനതലങ്ങളിൽ പലമീറ്റുകളിൽ കഴിവുതെളിയിച്ച പ്രതിഭകൾ വിദ്യാലയത്തി ന്റെ ഐശ്വര്യമാണ്. ഗായത്രി നാഷ്ണൽ മീറ്റിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി.സ്പോർട് സ് തേവര സ്കൂളിന്റെ ഒരു വലിയനേട്ടമാണ്.എല്ലാവർഷവും നാഷ്ണൽ, ഇന്റർ നാഷ്ണൽ ,സ്റ്റേറ്റ് മത്സരങ്ങളിൽ ഗോൾഡൻമെഡലുകൾ കരസ്ഥമാക്കുന്ന കുട്ടികൾ തേവരസ്കൂളിനുസ്വന്തമാണ്.ഈവർഷം ജോസഫും ,ഗായത്രിയും ഇന്റർനാഷ്ണൽ ലെവലിൽ ഗോൾഡൻമെഡലും മറ്റുനേട്ടങ്ങളും കൈവരിച്ചു.കഴിഞ്ഞവർഷവും നാല് കുട്ടികൾ മികച്ചവിജയംനേടി. | '''കായികരംഗത്ത് നിരവധി പ്രതിഭകളെ സൃഷ്ടിച്ച സ്കൂളാണ് തേവര സേക്രഡ്ഹാർട്ട് ഹയർസെക്കന്ററി സ്കൂൾ . നിരവധി ദേശീയ അന്തർദ്ദേശീയ താരങ്ങൾക്ക്ജന്മം നല്കാൻ സാധിച്ചുവെന്നത് അഭിമാനത്തോടെ പറയട്ടെ. ബാസ്ക്കറ്റ്ബോൾഫുട്ബോൾ,അത്‍ലറ്റിക്സ് ,ക്രിക്കറ്റ്,ഷട്ടിൽ ബാഡ്‍മിന്റൺ, തുടങ്ങിയ വിവിധ കായികഇനങ്ങളിൽ കുട്ടികൾ പങ്കെടുത്ത് വിജയംകൈവരിച്ചു പോരുന്നു. കായിക പരിശീല നത്തിനും കളികൾക്കും എന്റെ വിദ്യാലയത്തിൽ വിശാലമായ ഗ്രൗണ്ടുംപി ടി എ,പൂർവ്വ വി ദ്യാർത്ഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ 37 വർഷങ്ങളായി ഓൾ കേരളഇന്റർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് നടത്തിപോരുന്നു .ഈ വർഷം ജനുവരി മാസത്തിൽ ടൂർണമെന്റ് നടത്തുന്നതിനുവേണ്ട ഒരുക്കങ്ങൾ ചെയ്തുപോരുന്നു.'''കായികരംഗത്ത് വർഷങ്ങളായി മികവുതെളിയിച്ച ഒത്തിരിയേറെ പ്രതിഭകൾ വിജയിച്ചിറങ്ങിയ വിദ്യാക്ഷേത്രമാണിത്.നാഷണൽ,സംസ്ഥാനതലങ്ങളിൽ പലമീറ്റുകളിൽ കഴിവുതെളിയിച്ച പ്രതിഭകൾ വിദ്യാലയത്തി ന്റെ ഐശ്വര്യമാണ്. ഗായത്രി നാഷ്ണൽ മീറ്റിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി.സ്പോർട് സ് തേവര സ്കൂളിന്റെ ഒരു വലിയനേട്ടമാണ്.എല്ലാവർഷവും നാഷ്ണൽ, ഇന്റർ നാഷ്ണൽ ,സ്റ്റേറ്റ് മത്സരങ്ങളിൽ ഗോൾഡൻമെഡലുകൾ കരസ്ഥമാക്കുന്ന കുട്ടികൾ തേവരസ്കൂളിനുസ്വന്തമാണ്.ഈവർഷം ജോസഫും ,ഗായത്രിയും ഇന്റർനാഷ്ണൽ ലെവലിൽ ഗോൾഡൻമെഡലും മറ്റുനേട്ടങ്ങളും കൈവരിച്ചു.കഴിഞ്ഞവർഷവും നാല് കുട്ടികൾ മികച്ചവിജയംനേടി. | ||
<gallery> | |||
'''കരുത്തോടെ കായിക പഠനം''' | |||
'''(ദൊരെ തേവൂസ് ടൂർണമെന്റ്-വിവരണം)''' | |||
'''കായികരംഗത്ത് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വലിയ മുന്നേറ്റം നടത്തി വരുന്നു. ബാസ്ക്കറ്റ് ബോൾ, ഫുട്ബോൾ ,ഷോട്ട്പുട്ട് ,ജാവലിൻ ത്രോ, ബാഡ്മി ൻറ ൺ, ഹാൻഡ് ബോൾ , അത്‌ലറ്റിക് ഇനങ്ങൾ എന്നിവയിൽ''' | |||
'''കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. സേക്രട്ട് ഹാർട്ട്വിദ്യാലയത്തിലെ നേതൃത്വത്തിൽ ഓൾ കേരള ദോരെ തേവൂസ് ട്രോഫി ടൂർണ്ണമെൻറ് പൊതുജന പങ്കാളിത്തത്തോടെ ഏറ്റവും ഭംഗിയായി നടന്നുവരുന്നു.''' <gallery> | |||
പ്രമാണം:JOSEPH DIAS NATIONAL BADMINTON.jpg|<img src="/home/midterm-itexam2022/Desktop/IMG_0101.JPG" height=250;width=300> | പ്രമാണം:JOSEPH DIAS NATIONAL BADMINTON.jpg|<img src="/home/midterm-itexam2022/Desktop/IMG_0101.JPG" height=250;width=300> | ||
പ്രമാണം:JUNIOR NATIONAL GOLD MEDAL IN HIGH JUMP(1.67 meter).jpeg | പ്രമാണം:JUNIOR NATIONAL GOLD MEDAL IN HIGH JUMP(1.67 meter).jpeg |