"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:29, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച്→പരിസ്ഥിതി ദിനാചരണം (05-06-2023)
വരി 12: | വരി 12: | ||
https://youtu.be/hu-DqphIhDE | https://youtu.be/hu-DqphIhDE | ||
=== പത്ര വിതരണ ഉൽഘാടനം (07-06-2023) === | |||
കുട്ടികളുടെ വായനയ്ക്ക് കൂടുതൽ പ്രേരണ നൽകുന്നതിനായി ക്ലാസ് മുറികളിലേക്ക് ദിന പത്രങ്ങൾ വിതരണം ചെയ്യുന്നു. ഈ വർഷത്തെ പത്ര വിതരണത്തിന്റെ ഉൽഘാടനം ഇന്ന് വിദ്യാലയത്തിൽ നടന്നു. | |||
=== യോഗാ ക്ലാസ് ആരംഭം(12/06/2023) === | |||
വിദ്യാലയത്തിൽ രാവിലെ 8.45 മുതൽ 9.15 വരെ യുള്ള സമയത് ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികമാർ ശ്രീമതി അഞ്ജലി വി, ജെപ്സി എന്നിവരുടെ നേതൃത്വത്തിൽ ഏലാദിവസവും നടത്തിവരുന്ന യോഗാ ക്ലസ്സിന് എന്ന് തുടക്കം കുറിച്ചു. | |||
=== അന്നദാനാം (13-06-2023 ) === | |||
എലാവർഷവും ചെവ്വാഴ്ചകളിൽ അഗതി മന്ദിരത്തിലേക്ക് നൽകിവരുന്ന അന്നധാനത്തിന് ഇന്ന് ആരംഭം കുറിച്ചു. 5-ാം ക്ലാസ്സിലെ കുട്ടികളാണ് ഇന്ന് പൊതി ചോറ് കൊണ്ടുവന്നത്. | |||
=== ബോധവൽക്കരണ ക്ലാസ്സ് - ലൈഫ് സ്കിൽ ഡെവലപ്മെൻറ് (17-06-23 ) === | |||
ആത്മ മൈ മൈൻഡ് മൈ കെയർ(നായ്ക്കനാൽ,തൃശൂർ) എന്ന സെന്ററിലെ ഡോക്ടർ ഷിജി മാഡം പത്താം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി കുട്ടികളുടെ പഠന ബുദ്ധിമുട്ട് പരിഹരിക്കുക, മാനസ്സിക പിരിമുറുക്കം ഒഴിവാക്കുക അതുവഴി കുട്ടികളുടെ ലൈഫ് സ്കിൽ വർദ്ധിപ്പിക്കുന്നത്തിന് വേണ്ടിയുള്ള പരിശീലനം നൽകി. | |||
=== വായനാദിനാചരണം (19-06-2023) === | === വായനാദിനാചരണം (19-06-2023) === |