"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വിദ്യാരംഗം (മൂലരൂപം കാണുക)
10:43, 24 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 2: | വരി 2: | ||
'''<u><big>2023-24 വിദ്യാരംഗം പ്രവർത്തനങ്ങൾ</big></u>''' | '''<u><big>2023-24 വിദ്യാരംഗം പ്രവർത്തനങ്ങൾ</big></u>''' | ||
* '''2023-24 വിദ്യാരംഗം പ്രവർത്തനങ്ങൾ''' ജൂൺ മാസം മുതൽ വർഷം | * '''2023-24 വിദ്യാരംഗം പ്രവർത്തനങ്ങൾ''' ജൂൺ മാസം മുതൽ വർഷം മുഴുവൻ തുടർന്നു. | ||
* ജൂൺ 19 വായന ദിനത്തോടെ അനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. | * ജൂൺ 19 വായന ദിനത്തോടെ അനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. | ||
* വിദ്യാരംഗം ക്ലബ്ബിന്റെ സ്പെഷ്യൽ അസ്സംബ്ളിയിൽ വായനദിന പ്രാധാന്യം, | * വിദ്യാരംഗം ക്ലബ്ബിന്റെ സ്പെഷ്യൽ അസ്സംബ്ളിയിൽ വായനദിന പ്രാധാന്യം, പി. എൻ പണിക്കർ അനുസ്മരണം, വായനപ്രധാന്യം,കവിത ആലാപനം, വായനദിന ക്വിസ്, പുസ്തകസ്വാദനം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി | ||
* പി എൻ പണിക്കർ അനുസ്മരണം ഉപജില്ലാ തലം ബഥനി സ്കൂളിൽ വെച്ച് പ്രൊഫ. സജിത്ത് എവൂരേത്ത് ഉത്ഘാടനം ചെയ്തു ശിൽപശാല നടത്തുകയും നമ്മുടെ കുട്ടികൾ അനുപമ, ഗോപിക എന്നിവരെ പങ്കെടുപ്പിക്കുകയും ചെയ്തു. | * പി എൻ പണിക്കർ അനുസ്മരണം ഉപജില്ലാ തലം ബഥനി സ്കൂളിൽ വെച്ച് പ്രൊഫ. സജിത്ത് എവൂരേത്ത് ഉത്ഘാടനം ചെയ്തു ശിൽപശാല നടത്തുകയും നമ്മുടെ കുട്ടികൾ അനുപമ, ഗോപിക എന്നിവരെ പങ്കെടുപ്പിക്കുകയും ചെയ്തു. | ||
* വിദ്യാരംഗം ഭാഷ സെമിനാർ '''''കുമാരനാശാനും മലയാള കവിതയും''''' സ്കൂൾ തല മത്സര വിജയിയായ ലിഡാ . എസ് മുല്ലശ്ശേരിൽ ജൂലൈ 29 നു ഉപജില്ലാതലത്തിൽ നടന്ന സെമിനാറിൽ പങ്കെടുത്തു രണ്ടാം സ്ഥാനം കരസ്ഥമാക്കി | * വിദ്യാരംഗം ഭാഷ സെമിനാർ '''''കുമാരനാശാനും മലയാള കവിതയും''''' സ്കൂൾ തല മത്സര വിജയിയായ ലിഡാ . എസ് മുല്ലശ്ശേരിൽ ജൂലൈ 29 നു ഉപജില്ലാതലത്തിൽ നടന്ന സെമിനാറിൽ പങ്കെടുത്തു രണ്ടാം സ്ഥാനം കരസ്ഥമാക്കി |