സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി (മൂലരൂപം കാണുക)
21:34, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച്→ഞങ്ങളുടെ വിജയങ്ങൾ
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 77: | വരി 77: | ||
== ഞങ്ങളുടെ വിജയങ്ങൾ== | == ഞങ്ങളുടെ വിജയങ്ങൾ== | ||
എസ് എസ് എൽ സി പരീക്ഷയിൽ വർഷങ്ങളായിത്തുടരുന്ന മികച്ച വിജയം (2006 മുതൽ തുടർച്ചയായി 15 വർഷം 100 % വിജയം നേടിവരുന്നു ).-കോർപ്പറേറ്റ് മാനേജ് മെന്റിന്റെയും സ്കൂൾ മാനേജ് മെന്റിന്റെയും പ്രോത്സാഹനങ്ങളും, സജീവമായ സ്കൂൾ,ക്ളാസ് പി ടി എകളുടെ സഹായസഹകരണങ്ങളും അദ്ധ്യാപകരുടെ സേവനസന്നദ്ധത,ഐക്യം, ആത്മാർത്ഥത എന്നിവയും സത്ഗുണസമ്പന്നരായ വിദ്യാർത്ഥികളുമാണ് സ്കൂളിന്റെ മികച്ച വിജയത്തിന്റെയും പ്രവർത്തനങ്ങളുടെയും പിന്നിൽ .കൂടാതെ കലാകായികമത്സരങ്ങളിൽ ഉപജില്ല, ജില്ല ,സംസ്ഥാന തലത്തിൽ മികവുകൾ. വർഷങ്ങളായി സ്കൂൾ ശാസ്ത്രോത്സവങ്ങളിലെ പ്രത്യേകിച്ച് ഐ റ്റി മേളയിലെ മികവുകൾ സംസ്ഥാന തലം വരെ എത്തിനിൽക്കുന്നു .സ്കൂൾ അസംബ്ലി , ദിനാചരണങ്ങളിലുള്ള ശ്രദ്ധ ,സന്മാർഗ്ഗക്ളാസുകൾ ,കൗൺസിലിംഗ്,കുട്ടികളുടെ സ്വഭാവരൂപീകരണത്തിലുള്ള താത്പര്യം എന്നിവ സ്കൂൾ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. | എസ് എസ് എൽ സി പരീക്ഷയിൽ വർഷങ്ങളായിത്തുടരുന്ന മികച്ച വിജയം (2006 മുതൽ തുടർച്ചയായി 15 വർഷം 100 % വിജയം നേടിവരുന്നു ).-കോർപ്പറേറ്റ് മാനേജ് മെന്റിന്റെയും സ്കൂൾ മാനേജ് മെന്റിന്റെയും പ്രോത്സാഹനങ്ങളും, സജീവമായ സ്കൂൾ,ക്ളാസ് പി ടി എകളുടെ സഹായസഹകരണങ്ങളും അദ്ധ്യാപകരുടെ സേവനസന്നദ്ധത,ഐക്യം, ആത്മാർത്ഥത എന്നിവയും സത്ഗുണസമ്പന്നരായ വിദ്യാർത്ഥികളുമാണ് സ്കൂളിന്റെ മികച്ച വിജയത്തിന്റെയും പ്രവർത്തനങ്ങളുടെയും പിന്നിൽ .കൂടാതെ കലാകായികമത്സരങ്ങളിൽ ഉപജില്ല, ജില്ല ,സംസ്ഥാന തലത്തിൽ മികവുകൾ. വർഷങ്ങളായി സ്കൂൾ ശാസ്ത്രോത്സവങ്ങളിലെ പ്രത്യേകിച്ച് ഐ റ്റി മേളയിലെ മികവുകൾ സംസ്ഥാന തലം വരെ എത്തിനിൽക്കുന്നു .സ്കൂൾ അസംബ്ലി , ദിനാചരണങ്ങളിലുള്ള ശ്രദ്ധ ,സന്മാർഗ്ഗക്ളാസുകൾ ,കൗൺസിലിംഗ്,കുട്ടികളുടെ സ്വഭാവരൂപീകരണത്തിലുള്ള താത്പര്യം എന്നിവ സ്കൂൾ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. | ||
2023-24 അധ്യയന വർഷത്തിൽ കലാകായിക മേള കളിലും ശാസ്ത്രമേളയിലും മികച്ച വിജയം ലഭിച്ചു.സംസ്ഥാന തല മത്സരങ്ങളിൽ വിജയം നേടാൻ സാധിച്ചു. | |||