എ യു പി എസ് ദ്വാരക/ പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
12:51, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022report
(''''Teachers in charge''' Agnas John Theresama Joseph Shelly Jose' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(report) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പരിസ്ഥിതി ക്ലബ്ബ് | |||
ജൂൺ 5 ലോക പരിസ്ഥിതിദിനത്തിൽ സ്കൂളിൽപരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 4 മുതൽ 7 വരെ ക്ലാസുകളിലെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ താല്പര്യം ഉള്ള കുട്ടികളെ അംഗങ്ങളാക്കി ക്ലബ്ബ് രൂപീകരിച്ചു | |||
കുട്ടികൾക്കായി പരിസ്ഥിതി ക്വിസ്, മരതൈ നടൽ, പരിപാലനം, ജൈവ പച്ചക്കറി കൃഷി വീട്ടിലും സ്കൂളിലും, ഔഷധ സസ്യ പരിപാലനം, ഫല വൃഷ തൈകൾ നടൽ, പ്ലാസ്റ്റിക് നിർമാർജനം,ഊർജസംരക്ഷണം പരിസ്ഥിതിയെ അടുത്തറിയാനായി പഠന യാത്രകൾ തുടങ്ങി | |||
വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ സജീവമായി പങ്കു ചേരുന്നു.e<!--visbot verified-chils->--> |