"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 12: വരി 12:

=== '''വായന ദിനാചരണം ഉദ്ഘാടനം.''' ===
=== '''വായന ദിനാചരണം ഉദ്ഘാടനം.''' ===
[[പ്രമാണം:29040-reading day-2.jpg|ലഘുചിത്രം|reading day]]
[[പ്രമാണം:29040-reading day-2.jpg|ലഘുചിത്രം|വായന ദിനം]]
ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ അമരക്കാരൻ ആയിരുന്ന പി എൻ പണിക്കരുടെ സ്മരണാർത്ഥമാണ് വായനാദിനം ആചരിക്കുന്നത്.വായന ഒരു അനുഭവമാണ് അനുഭൂതിയാണ്.കണ്ണും കാതും തുറന്നു വച്ചാൽ ഈ പ്രപഞ്ചത്തിൽ നിന്ന് നമുക്ക് പലതും വായിച്ചെടുക്കാം.പ്രകൃതി തന്നെ ഒരു തുറന്ന പാഠപുസ്തകമാണ്.വായിക്കാനുള്ള ക്ഷമയും ക്ഷമതയും ആണ് ഓരോ വിദ്യാർത്ഥിക്കും വേണ്ടത്.ഗുരുക്കന്മാരെ പോലെ തന്നെ അറിവ് പകർന്നു നൽകുന്ന നിധിശേഖരങ്ങളാണ് ഗ്രന്ഥങ്ങൾ .ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം  ഉദ്ഘാടനംശ്രീ സത്യൻ കോനാട്ട് നിർവഹിച്ചു.കോനാട്ട് പബ്ലിക്കേഷന്റെ സ്ഥാപകനും ഭാരത് സേവക് സമാജ് നൽകിയ അവാർഡ് ജേതാവും.അക്ഷരങ്ങളുടെ വഴിയെ അച്ചായൻ നാടകകൃത്ത് നടൻ കലാസാഹിത്യ സാംസ്കാരിക രംഗത്ത് തിളങ്ങുന്ന പ്രതിഭ പ്രസാദകൻ എന്ന നിലയിൽ ചെറുതും വലുതുമായ നിരവധി പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.ഒത്തിരിയേറെ പുരസ്കാരങ്ങളും ബഹുമതികളും സ്വന്തമാക്കിയിട്ടുള്ളശ്രീ സത്യം കോനാട്ട് ,കുട്ടികൾക്ക് വിവിധ തരത്തിലുള്ള പുസ്തകങ്ങൾ നൽകിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.അതിൽ നോവലും കഥയും കവിതയും നിരൂപണവും എല്ലാം അടങ്ങുന്നതായിരുന്നു പുസ്തകങ്ങൾ.വായനാദിനമായ ഇന്നേദിവസം വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന പ്രസംഗിച്ചു.കുട്ടികളുടെ പ്രതിനിധി ആയി നവോമി പ്രവീൺ കവിതാലാപനം നടത്തി.തുടർന്ന് ഇന്നേദിവസം കുട്ടികൾക്ക് എല്ലാവർക്കും ചെയ്യുന്നതിനായി രണ്ടു പ്രവർത്തനങ്ങൾ കൊടുത്തു വിടുകയുണ്ടായി.കുട്ടികൾ വായിച്ച പുസ്തകത്തിൻറെ കുറിപ്പ് തയ്യാറാക്കി കൊണ്ടുവരുവാനും.കുട്ടികളുടെ രക്ഷിതാക്കൾ വായിച്ച പുസ്തകത്തിൻറെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി കൊണ്ടുവരുവാനും ഇന്നതിനും ആവശ്യപ്പെട്ടു.ഏറ്റവും നന്നായി കുറുപ്പ് തയ്യാറാക്കിയ കുട്ടിക്ക് സമ്മാനം കൊടുത്തു.

വരി 19: വരി 19:

=== '''സ്വതന്ത്ര വിജ്ഞ്നോത്സവം''' ===
=== '''സ്വതന്ത്ര വിജ്ഞ്നോത്സവം''' ===
[[പ്രമാണം:29040-freedom fest IT corner-3.jpg|ലഘുചിത്രം|IT Corner]]
[[പ്രമാണം:29040-freedom fest IT corner-3.jpg|ലഘുചിത്രം|ഐറ്റി കോർണർ]]
വിവരവിനിമയ സാങ്കേതികവിദ്യയുടെ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് ഇന്റർനെറ്റും മൊബൈൽഫോണും കമ്പ്യൂട്ടറും ഒന്നും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമല്ലായിരുന്നു. എന്നാൽ ഇന്ന് അതല്ല അവസ്ഥ. നൂതന സാങ്കേതികവിദ്യകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.

വരി 51: വരി 51:

=== '''സ്‍കാർഫ് ഡേ''' ===
=== '''സ്‍കാർഫ് ഡേ''' ===
[[പ്രമാണം:29040-Guiding Scarf Day-1.jpg|ലഘുചിത്രം|Guiding Scarf Day]]
[[പ്രമാണം:29040-Guiding Scarf Day-1.jpg|ലഘുചിത്രം|ഗൈഡിംങ് സ്കാർഫ് ഡേ]]
ഓഗസ്റ്റ് 1ന് നമ്മുടെ സ്കൂളിൽ  വച്ച് സ്‌കൗട്ട് ആൻഡ് ഗൈഡ് സ്കാർഫ് ദിനം  ആചരിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ്  കുട്ടികളോടൊപ്പം അധ്യാപകരും  സ്കാർഫ് അണി ഞ്ഞാണ്  ദിനചാരണം  വർണാഭമാക്കിയത്.നമ്മുടെ ഹെഡ്‍മിസ്‍ട്രസ്  സിസ്റ്റർ ക്രിസ്റ്റീനക്കു സ്കാർഫ് അണിയിച്ചു കൊണ്ടാണ്  ഉത്ഘാടനം നടത്തിയത്. തുടർന്ന് സ്കൂളിൽ പുതിയതായി  തുടങ്ങിയ ബുൾബു ൾനും  (എൽ.പി),ബണ്ണിക്കും ( കെ.ജി) സ്കാർഫുകൾ അണിയിച്ചു.

വരി 77: വരി 77:

=== '''യോഗ ദിനാചരണം''' ===
=== '''യോഗ ദിനാചരണം''' ===
[[പ്രമാണം:29040-Yoga Day-2.jpg|ലഘുചിത്രം|304x304ബിന്ദു|Yoga Day]]
[[പ്രമാണം:29040-Yoga Day-2.jpg|ലഘുചിത്രം|304x304ബിന്ദു|യോഗ ദിനം]]
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 2023-24 അധ്യയന വർഷത്തെ യോഗ ദിനാചരണം ജൂൺ 21ന് നടത്തപ്പെട്ടു. യോഗ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ  ശ്രീ ബാബു സെബാസ്റ്റ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു. കുട്ടികളുടെ റിഥമിക് യോഗ ഡിസ്പ്ലേയും, സൂര്യനമസ്കാരം, പ്രാണയാമ തുടങ്ങിയ വിവിധ യോഗ ആസനങ്ങൾ കുട്ടികൾ പരിശീലിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.കുട്ടികൾ അവതരിപ്പിച്ച  ഫ്യൂഷൻ യോഗ ഡാൻസ് വളരെ ആകർഷകമായിരുന്നു.ഇന്നത്തെ തിരക്കു പിടിച്ച ആധുനിക ലോകത്തിൽ യോഗ  പഠിക്കേണ്ടതിന്റ ആവശ്യകത എത്ര മാത്രം വലുതാണെന്ന് കുട്ടികളെ മനസിലാക്കിക്കൊടുക്കാൻ അന്നേ ദിവസത്തെ ക്ലാസ്സ് കൊണ്ട് സാധിച്ചു.

വരി 135: വരി 135:

=== '''സംസ്ഥാന ടെക്നിക്കൽ സയൻസ് ആൻഡ് ടെക്നൊളജി ഫെയർ സന്ദർശനം''' ===

[[പ്രമാണം:29040-state technical fair-1.jpg|ലഘുചിത്രം|state technical fair]]
[[പ്രമാണം:29040-state technical fair-1.jpg|ലഘുചിത്രം|സംസ്ഥാന ടെക്നിക്കൽ സ്ക്കൂൾ ഫെയർ]]
മൂന്നുദിവസം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഫാത്തിമ മാത സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്‍സിലെ മൂന്ന് ബാച്ചിലേയും അംഗങ്ങൾ സന്ദർശനം നടത്തി. കേരളത്തിലെ മുഴുവൻ ടെക്നിക്കൽ സ്ക്കൂളുകളുടേയും പ്രാതിനിധ്യം ഈ മേളയിൽ ഉണ്ടായിരുന്നു. അവിടുത്തെ ശാസ്ത്ര പ്രതിഭകളുടെ പുതിയ ആശയങ്ങളും അറിവുകളും കുട്ടികളുമായും അധ്യാപകരുമായും അവർ പങ്കു വച്ചു. കുട്ടികൾക്ക് ഒരുപാട് അറിവുകൾ നേടാൻ ഈ അവസരം വളരെ പ്രയോജനകരമായി തീർന്നു. ശാസ്ത്ര സാങ്കേതിക മേഖലയിൽ വിവിധ പ്രകാശങ്ങൾ സൃഷ്ടിക്കുന്ന ആധുനിക കാലഘട്ടത്തിൽ ഇതുപോലുള്ള ശാസ്ത്രോത്സവങ്ങൾ വഴി അവ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുകയറ്റവും ശാസ്ത്രസാങ്കേതികവിദ്യയിലെ നേട്ടവും ചിറകടിച്ചു ഉയരുവാൻ അവരെ സഹായിച്ചു.

വരി 269: വരി 269:

=== '''ഹിന്ദി ഡേ ആഘോഷം''' ===
=== '''ഹിന്ദി ഡേ ആഘോഷം''' ===
[[പ്രമാണം:29040-Hindi Day-2.jpg|ലഘുചിത്രം|ഹിന്ദി ഡേ]]
ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിൽ 9/2/2024 വെള്ളിയാഴ്ച ഹിന്ദി ഉത്സവമായി ആഘോഷിച്ചു.കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനും ഹിന്ദിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഈ ദിനം പ്രയോജനപ്പെട്ടു.ബഹുമാനപ്പെട്ട എച്ച് എം സിസ്റ്റർ ക്രിസ്റ്റീന രാവിലെ 10 മണിക്ക് ഉദ്ഘാടന സന്ദേശത്തോടു കൂടി ദീപം തെളിച്ച് ഔദ്യോഗിക ഉദ്ഘാടനം നടത്തി.5, 6 ,7 ,8 എന്നീ ക്ലാസുകളിലെ കുട്ടികൾഓരോ ഡിവിഷനിൽ നിന്നും വിവിധതരം പരിപാടികൾ അവതരിപ്പിച്ചു.ഹിന്ദി കവിത ,സംഭാഷണം , സ്കിറ്റ് ,കഥ ,നൃത്തം, ഗാനം, നാടകം, സമൂഹഗാനം, പ്രസംഗം എന്നിങ്ങനെ വിവിധ പരിപാടികൾ കുട്ടികൾ ഹിന്ദിയിൽ അവതരിപ്പിച്ചു. ഏകദേശം 900 ത്തോളം കുട്ടികൾ ഇതിൽ പങ്കെടുത്തു.ഗ്രൂപ്പ് ഇനങ്ങളിൽ  മിക്കവാറുംഎല്ലാ കുട്ടികൾക്കും പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.കൂടാതെ ഹിന്ദി പ്രദർശനവും നടത്തി. ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്കുട്ടികൾ തയ്യാറാക്കിയ ഹിന്ദി പത്രിക മാഗസിൻ എന്നിവയും പ്രദർശനത്തിൽ ഉൾപ്പെടുത്തി വായനാദിനവും പുസ്തക പ്രദർശനവും ഇതോടനുബന്ധിച്ച് നടത്തി .ഏകദേശം രണ്ട് 2.30 pm ന് ഹിന്ദി ഉത്സവം ദേശീയ ഗാനത്തോടെ സമാപിച്ചു.ഹിന്ദി അധ്യാപകരായ സിസ്റ്റർ മേരി ജെയിംസ്,ശ്രീമതി റീന ജെയിംസ്,സിസ്റ്റർ സിൻസു ജോർജ് എന്നിവർ ഹിന്ദി ഉത്സവത്തിന് നേതൃത്വം കൊടുത്തു.

1,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2316824" എന്ന താളിൽനിന്ന് ശേഖരിച്ചത്