"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:


}}
}}
2023-26 ബാച്ചിൽ 32 ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്. 8എ ക്ലാസ്സിലെ സ‍ുഹൈൽ എസ് നെ ലീഡറായ‍ും  8ബിയിലെ മ‍ുഹമ്മദ് സിനാനെ ഡെപ്യ‍ൂട്ടി ലീഡറായ‍ും തെരഞ്ഞെട‍ുത്ത‍ു. ശ്രീമതി. കാർത്തിക റാണി ടീച്ചർ ആർപി ആയ‍ുള്ള പ്രിലിമിനറി ക്യാമ്പ് നടത്തി.ക‍ുട്ടികൾക്ക് സിലബസ് അന‍ുസരിച്ച‍‍ുള്ള ക്ലാസ്സ‍ുകൾ നടത്തി. ആനിമേഷൻ,മീഡിയട്രെയിനിംഗ്,ബ്ലോക്ക് പോഗ്രാമിംഗ്  എന്നിവയിൽ പരിശീലനം നൽകി.
2023-26 ബാച്ചിൽ 32 ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്. 8എ ക്ലാസ്സിലെ സ‍ുഹൈൽ എസ് നെ ലീഡറായ‍ും  8ബിയിലെ മ‍ുഹമ്മദ് സിനാനെ ഡെപ്യ‍ൂട്ടി ലീഡറായ‍ും തെരഞ്ഞെട‍ുത്ത‍ു.  
 
പ്രിലിമിനറി ക്യാമ്പ്
 
2023-26 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 3 ന് സ്കൂളിൽ വച്ച് നടന്നു. അവർ പരിചയപ്പെടാൻ പോകുന്ന എല്ലാ മേഖലകളെക്കുറിച്ചും വ്യക്തമാക്കുന്ന ക്ലാസ് ആയിരുന്നു.  ശ്രീമതി. കാർത്തിക റാണി ടീച്ചറാണ് നേത‍ൃത്വം നൽകിയത്..ക്യാമ്പ് കുട്ടികൾക്ക് വളരെ രസകരമായിരുന്നു.
 
ക‍ുട്ടികൾക്ക് സിലബസ് അന‍ുസരിച്ച‍‍ുള്ള ക്ലാസ്സ‍ുകൾ നടത്തി. ആനിമേഷൻ,മീഡിയട്രെയിനിംഗ്,ബ്ലോക്ക് പോഗ്രാമിംഗ്  എന്നിവയിൽ പരിശീലനം നൽകി.


മീഡിയട്രെയിനിംഗിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ക്യാമറ ഉപയോഗിച്ച്
മീഡിയട്രെയിനിംഗിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ക്യാമറ ഉപയോഗിച്ച്
വരി 34: വരി 40:
ചിത്രങ്ങള‍ും വീഡിയോകള‍ും എട‍ുത്ത് എഡിറ്റ് ചെയ്ത‍ു.
ചിത്രങ്ങള‍ും വീഡിയോകള‍ും എട‍ുത്ത് എഡിറ്റ് ചെയ്ത‍ു.


ഫ്രീഡംഫെസ്റ്റ് നായി എല്ലാ ലിറ്റിൽകൈറ്റ്സ് അംഗങ്ങള‍ും സജീവമായി പങ്കെട‍ുത്ത‍ു.
ഫ്രീഡംഫെസ്റ്റ് ന് എല്ലാ ലിറ്റിൽകൈറ്റ്സ് അംഗങ്ങള‍ും സജീവമായി പങ്കെട‍ുത്ത‍ു.


ആഗസ്റ്റ് പത്തിന് ഐടി കോർണർ സജ്ജീകരിച്ച‍ു.
ആഗസ്റ്റ് പത്തിന് ഐടി കോർണർ സജ്ജീകരിച്ച‍ു.


റോബോഹെൻ, ഓട്ടോമാറ്റിക് സ്‍ട്രീറ്റ് ലൈറ്റ്,ട്രഫിക് സിഗ്നൽ,വേവിംഗ് ഫ്ലാഗ്,എ ഐ ഉപയേഗിച്ച‍ുള്ള ഗെയിം എന്നിവ പ്രദർശിപ്പിച്ച‍ു. ക‍ുട്ടികൾക്ക് വളരെ അസ്വാദ്യകരമായിര‍ുന്ന‍ു
റോബോഹെൻ, ഓട്ടോമാറ്റിക് സ്‍ട്രീറ്റ് ലൈറ്റ്,ട്രഫിക് സിഗ്നൽ,വേവിംഗ് ഫ്ലാഗ്,എ ഐ ഉപയേഗിച്ച‍ുള്ള ഗെയിം എന്നിവ പ്രദർശിപ്പിച്ച‍ു. ക‍ുട്ടികൾക്ക് വളരെ അസ്വാദ്യകരമായിര‍ുന്ന‍ു
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2309156" എന്ന താളിൽനിന്ന് ശേഖരിച്ചത്