"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

619 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:
== മലപ്പുറം സബ് ജില്ല ശാസ്ത്രമേള ==
== മലപ്പുറം സബ് ജില്ല ശാസ്ത്രമേള ==
2022-23 അക്കാദമിക വർഷത്തിലെ സബ്ജില്ല ശാസ്ത്രമേള ഒക്ടോബർ 19,20 തീയതികളിലായി മലപ്പുറം പൂക്കോട്ടൂർ സ്കൂളിലായി നടന്നു. ശാസ്ത്രമേളയിൽ ശേഖരണം, തത്സമയ ചാർട്ട് നിർമ്മാണം, പരീക്ഷണം, തത്സമയ പ്രവൃത്തിപരിചയ മേളകൾ എന്നിവയിൽ നമ്മുടെ വിദ്യാലയത്തിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.

== മുനിസിപ്പൽ കലാമേള ==
2022-23 അക്കാദമിക വർഷത്തിലെ കോട്ടക്കൻ മുനിസിപ്പൽ കലാമേള ഒക്ടോബർ 27 ന് നടന്നു. കലാമേളയിൽ ജനറൽ വിഭാഗത്തിൽ മികച്ച പ്രകടനവും അറബിക് കലാമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടി ഈ വർഷവും വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെച്ചു.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2291421" എന്ന താളിൽനിന്ന് ശേഖരിച്ചത്