ജി.യു.പി.എസ് വലിയോറ/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
15:15, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 98: | വരി 98: | ||
CH അറബിക് ടാലന്റ് സ്ക്കോളർഷിപ്പ് എക്സാമിൽ ഉന്നത വിജയം നേടിയ മുഹമ്മദ് ദിശാൻ പി, ആയിശാ മെഹബിൻ, സയ്യിദത്ത് ഫാത്തിമ ഫർഹത്ത് ബീവി തുടങ്ങിയവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകുകയുണ്ടായി. | CH അറബിക് ടാലന്റ് സ്ക്കോളർഷിപ്പ് എക്സാമിൽ ഉന്നത വിജയം നേടിയ മുഹമ്മദ് ദിശാൻ പി, ആയിശാ മെഹബിൻ, സയ്യിദത്ത് ഫാത്തിമ ഫർഹത്ത് ബീവി തുടങ്ങിയവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകുകയുണ്ടായി. | ||
== പരിസ്ഥിതി ക്ലബ്ബ് == | |||
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഓരോ കുട്ടിയും വീട്ടുമുറ്റത്തു മരം വച്ചു പിടിപ്പിക്കുകയും അതിന്റെ ചിത്രം ക്ലാസ്സിൽ പങ്കുവയ്ക്കുകയും ചെയ്തു.പോസ്റ്റർ നിർമാണ മത്സരവും നടത്തി. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ആശയത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം ഒരുക്കി. |