Jump to content
സഹായം

"ജി.യു.പി.എസ് വലിയോറ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 101: വരി 101:
== പരിസ്ഥിതി ക്ലബ്ബ് ==
== പരിസ്ഥിതി ക്ലബ്ബ് ==
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഓരോ കുട്ടിയും വീട്ടുമുറ്റത്തു മരം വച്ചു പിടിപ്പിക്കുകയും അതിന്റെ ചിത്രം ക്ലാസ്സിൽ പങ്കുവയ്ക്കുകയും ചെയ്തു.പോസ്റ്റർ നിർമാണ മത്സരവും നടത്തി. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ആശയത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും  ചേർന്ന് സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം ഒരുക്കി.

== ഉർദു ക്ലബ്ബ് ==
ഉർദു ക്ലബ്ബിന് കീഴിൽ 5,6,7 ക്ലാസുകളിലെ 33 കുട്ടികൾ അംഗങ്ങളാന്ന്. മൂന്നു ക്ലാസുകളിലുമായി 113 കുട്ടികൾ ഉർദു ഭാഷ പഠിക്കുന്നു. നവംബർ 9 ലോക ഉർദുദിനം, ഫിബ്രവരി 15 ദേശീയ ഉർദു ദിനം തുടങ്ങി പ്രധാനപ്പെട്ട ദിനങ്ങളൊക്കെ സജീവമായി ആഘോഷിക്കാറുണ്ട്.
ക്ലബിനു കീഴിൽ കുട്ടികളുടെ രചനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഓരോ വർഷവും ഉർദു മാഗസിൻ പുറത്തിറക്കാറുണ്ട്. ഈ അധ്യയന വർഷം( 2023-24) റൗനഖ് എന്ന പേരിൽ മാഗസിൻ പ്രകാശനം നവംബർ 9 ന് ലോക ഉർദു ദിനത്തിൽ ഹെഡ്മാസ്റ്റർ സി. ഹരി സർ നിർവ്വഹിച്ചു
മത്സര പരീക്ഷകളിലും, സ്കൂൾ കലാമേളകളിലും മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്
മുൻ വർഷങ്ങളിൽ കേരള സ്ക്കൂൾ കലാമേളയിൽ ജില്ലാ തലത്തിൽ ഉർദു ക്വിസ് ഇനത്തിൽ ഒന്നാം സ്ഥാനവും ഈ അധ്യയന വർഷം സംസ്ഥാന തല ഇഖ്ബാൽ ടാലന്റ് പരീക്ഷയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും (6 പേർ) എ ഗ്രേഡും കരസ്ഥമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.
 
    ആവാസ് ഉർദു കേരള സംഘടിപ്പിച്ച മിർസ ഗാലിബ്  എക്സലൻസി ടെസ്റ്റിൽ സബ്ജില്ലയിൽ ആവാസ് ഉർദു ഫ്രീ മാഗസിൻ നേടിയ ഏക വിദ്യാലയം ജി.യു.പി.എസ് വലിയോറ മാത്രമാണ്. പങ്കെടുത്ത മുഴുവൻ പേരും( 3 പേർ ) എ ഗ്രേഡും സർട്ടിഫിക്കറ്റും കരസ്തമാക്കി
കുട്ടികളിൽ ഉർദു ഭാഷാ നൈപുണ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ദിനം ഒരു പദം പദ്ധതിക്ക് മുൻ വർഷങ്ങളിലേതു പോലെ തന്നെ ഈ അധ്യയന വർഷവും തുടക്കം കുറിച്ചു.
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2437858" എന്ന താളിൽനിന്ന് ശേഖരിച്ചത്