ഗവ. യു പി എസ് കുലശേഖരം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
12:34, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
വിശാലമായ വയലുകളാൽ ഒറ്റുകാലത്തു സുന്ദരമായിരുന്ന കുലശേഖരം എന്ന ഈ ഗ്രാമത്തിൽ തെങ്ങ്, കുരുമുളക്, വാഴ, നെല്ല്, മരച്ചീനി, പച്ചക്കറികൾ എന്നീ വിളകൾ കൃഷി ചെയ്തിരുന്നു. വര്ഷം മുഴുവനും ജലസമൃദ്ധമായ കരമാനയാറിന് ധാരാളം തോടുകളും കൈവഴികളും ഉണ്ടായിരുന്നു . ഇപ്പോഴത്തെ കുലശേഖരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തൊട്ടുതാഴെ ജലസമൃദ്ധമായ ഒരു ചിറ ഉണ്ടായിരുന്നു. ആ ചിറയിലെ ജല കൈതോടുകളിലൂടെ കൃഷിയിടങ്ങളെ സമ്പന്നമാക്കിയിരുന്നു. പിൽക്കാലത്തു ഈ ചിറ മണ്ണിട്ട് നികത്തപ്പെട്ടു. ചിറ അപ്രത്യക്ഷമായെങ്കിലും ഈ സ്ഥലം ഇന്ന് '''ചിറയിൽ റോഡ്''' എന്നാണ് അറിയാളപ്പെടുന്നത്. | വിശാലമായ വയലുകളാൽ ഒറ്റുകാലത്തു സുന്ദരമായിരുന്ന കുലശേഖരം എന്ന ഈ ഗ്രാമത്തിൽ തെങ്ങ്, കുരുമുളക്, വാഴ, നെല്ല്, മരച്ചീനി, പച്ചക്കറികൾ എന്നീ വിളകൾ കൃഷി ചെയ്തിരുന്നു. വര്ഷം മുഴുവനും ജലസമൃദ്ധമായ കരമാനയാറിന് ധാരാളം തോടുകളും കൈവഴികളും ഉണ്ടായിരുന്നു . ഇപ്പോഴത്തെ കുലശേഖരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തൊട്ടുതാഴെ ജലസമൃദ്ധമായ ഒരു ചിറ ഉണ്ടായിരുന്നു. ആ ചിറയിലെ ജല കൈതോടുകളിലൂടെ കൃഷിയിടങ്ങളെ സമ്പന്നമാക്കിയിരുന്നു. പിൽക്കാലത്തു ഈ ചിറ മണ്ണിട്ട് നികത്തപ്പെട്ടു. ചിറ അപ്രത്യക്ഷമായെങ്കിലും ഈ സ്ഥലം ഇന്ന് '''ചിറയിൽ റോഡ്''' എന്നാണ് അറിയാളപ്പെടുന്നത്. | ||
=== നാഴികക്കല്ല് === | === കുലശേഖരം നാഴികക്കല്ല് === | ||
വട്ടിയൂർക്കാവ് - കുലശേഖരം റോഡിൽ വട്ടിയൂർക്കാവ് നിന്നും ഒരു മൈൽ അകലെ വട്ടിയൂർക്കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന വഴിയുടെ എതിർ വശത്തായി ഒരു നാഴികക്കല്ല് സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ ഇവിടം '''കുലശേഖരം നാഴികക്കല്ല്''' എന്ന പേരിൽ അറിയാളപ്പെടുന്നു. |