ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:39, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | <u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | ||
== പ്രീ പ്രൈമറി കുട്ടികളുടെ ആട്ടവും പാട്ടും | == പ്രീ പ്രൈമറി കുട്ടികളുടെ ആട്ടവും പാട്ടും == | ||
ജി യു പി എസ് അടുക്കത്ത്ബയൽ 6-3 2024 ബുധനാഴ്ച്ച പ്രീ പ്രൈമറി കുട്ടികളുടെ ആട്ടവും പാട്ടും പരിപാടി നടത്തി. PTA പ്രസിഡന്റ് ഹരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക യശോധ ടീച്ചർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.പ്രി-പ്രൈമറി അധ്യാപികയായ ഷൈലജ എസ് സ്വാഗതം പറഞ്ഞു. ആശംസ അർപ്പിച്ച് സീനിയർ അസിസ്റ്റന്റ് ഭാരതി ടീച്ചർ, S R G കൺവീനർ സൗമ്യ ബാലൻ ടീച്ചർ, B R C പ്രതിനിധിയായ് സരസ്വതി ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഈ പരുപാടി കുഞ്ഞുങ്ങളോടൊപ്പം ആടാനും പാടാനും C R C കോർഡിനേറ്റർ സുധീഷ് ചട്ടൻചാൽ നേതൃത്വം നൽകി. പ്രീ പ്രൈമറി ഇൻ ചാർജ് ശ്രീമതി. ലത നന്ദിയർപ്പിച്ചു. | ജി യു പി എസ് അടുക്കത്ത്ബയൽ 6-3 2024 ബുധനാഴ്ച്ച പ്രീ പ്രൈമറി കുട്ടികളുടെ ആട്ടവും പാട്ടും പരിപാടി നടത്തി. PTA പ്രസിഡന്റ് ഹരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക യശോധ ടീച്ചർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.പ്രി-പ്രൈമറി അധ്യാപികയായ ഷൈലജ എസ് സ്വാഗതം പറഞ്ഞു. ആശംസ അർപ്പിച്ച് സീനിയർ അസിസ്റ്റന്റ് ഭാരതി ടീച്ചർ, S R G കൺവീനർ സൗമ്യ ബാലൻ ടീച്ചർ, B R C പ്രതിനിധിയായ് സരസ്വതി ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഈ പരുപാടി കുഞ്ഞുങ്ങളോടൊപ്പം ആടാനും പാടാനും C R C കോർഡിനേറ്റർ സുധീഷ് ചട്ടൻചാൽ നേതൃത്വം നൽകി. പ്രീ പ്രൈമറി ഇൻ ചാർജ് ശ്രീമതി. ലത നന്ദിയർപ്പിച്ചു. | ||
== | == സ്കൂൾതല പഠനോത്സവം == | ||
6-03-2024 ന് ജി.യു.പി.എസ് അടുക്കത്ത് ബയലിൽ സ്കൂൾതല പഠനോത്സവം നടന്നു. ചടങ്ങിന് ശ്രീമതി. യശോദടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ ശ്രീമതി. അശ്വിനി ജി നായിക് അധ്യക്ഷത വഹിച്ച യോഗത്തിൽ PTA പ്രസിഡൻ്റ് ശ്രീ. ഹരീഷ് കെ. ആർ, SMC ചെയർമാൻ ശ്രീ. രമേശ . പി , MPTA പ്രസിഡൻ്റ് ശ്രീമതി. പവിത്ര , വാർഡ് കൗൺസിലർ ശ്രീമതി. ഹേമലത ജെ ഷെട്ടി, സീനിയർ അസിസ്റ്റ്ൻ്റ് ഭാരതി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രജനി കെ പഠനോത്സവം ഉദ്ഘാടനം ചെയ്തു. 2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങളടങ്ങിയ ലോഗ് ബുക്ക് പ്രകാശനവും നടന്നു. വിവിധ വിഷയങ്ങളിൽ കുട്ടികൾ ഒരുക്കിയ പ്രദർശനം PTA പ്രസിഡൻ്റ് ശ്രീ. ഹരീഷ് കെ ആർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ആശ ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു. കുട്ടികളുടെ മികവിൻ്റെ നേർക്കാഴ്ചയായ പഠനോത്സവം 4 മണി യോടെ അവസാനിച്ചു. | 6-03-2024 ന് ജി.യു.പി.എസ് അടുക്കത്ത് ബയലിൽ സ്കൂൾതല പഠനോത്സവം നടന്നു. ചടങ്ങിന് ശ്രീമതി. യശോദടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ ശ്രീമതി. അശ്വിനി ജി നായിക് അധ്യക്ഷത വഹിച്ച യോഗത്തിൽ PTA പ്രസിഡൻ്റ് ശ്രീ. ഹരീഷ് കെ. ആർ, SMC ചെയർമാൻ ശ്രീ. രമേശ . പി , MPTA പ്രസിഡൻ്റ് ശ്രീമതി. പവിത്ര , വാർഡ് കൗൺസിലർ ശ്രീമതി. ഹേമലത ജെ ഷെട്ടി, സീനിയർ അസിസ്റ്റ്ൻ്റ് ഭാരതി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രജനി കെ പഠനോത്സവം ഉദ്ഘാടനം ചെയ്തു. 2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങളടങ്ങിയ ലോഗ് ബുക്ക് പ്രകാശനവും നടന്നു. വിവിധ വിഷയങ്ങളിൽ കുട്ടികൾ ഒരുക്കിയ പ്രദർശനം PTA പ്രസിഡൻ്റ് ശ്രീ. ഹരീഷ് കെ ആർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ആശ ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു. കുട്ടികളുടെ മികവിൻ്റെ നേർക്കാഴ്ചയായ പഠനോത്സവം 4 മണി യോടെ അവസാനിച്ചു. | ||
== | == ക്ലാസ് തല മികവുത്സവം == | ||
27 - 2-2024 ന് ജി.യു.പി.എസ് അട്ക്കത്തു ബയലിൽ ക്ലാസ്തല മികവുത്സവം നടന്നു. എല്ലാ കുട്ടികളുടെയും ഒരു വൈഭവമെങ്കിലും പ്രദർശിപ്പിക്കുന്ന രീതിയിലായിരുന്നു പരിപാടികളുടെ സജ്ജീകരണം. ഓരോ ക്ലാസിൽ നിന്നും മികച്ച ഒരു പ്രോഗ്രാം സ്കൂൾതലത്തിലേക്ക് തെരഞ്ഞെടുത്തു. | 27 - 2-2024 ന് ജി.യു.പി.എസ് അട്ക്കത്തു ബയലിൽ ക്ലാസ്തല മികവുത്സവം നടന്നു. എല്ലാ കുട്ടികളുടെയും ഒരു വൈഭവമെങ്കിലും പ്രദർശിപ്പിക്കുന്ന രീതിയിലായിരുന്നു പരിപാടികളുടെ സജ്ജീകരണം. ഓരോ ക്ലാസിൽ നിന്നും മികച്ച ഒരു പ്രോഗ്രാം സ്കൂൾതലത്തിലേക്ക് തെരഞ്ഞെടുത്തു. | ||
== | == SCIENCE FEST == | ||
* സമഗ്ര ശിക്ഷ കേരളം2023-2 024 രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിൻ്റെ ഭാഗമായി പ്രോജക്ട്, സയൻസ് ഫെസ്റ്റ്,സയൻസ് ക്വിസ് എന്നിവ നടത്തി. | * സമഗ്ര ശിക്ഷ കേരളം2023-2 024 രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിൻ്റെ ഭാഗമായി പ്രോജക്ട്, സയൻസ് ഫെസ്റ്റ്,സയൻസ് ക്വിസ് എന്നിവ നടത്തി. | ||
വരി 27: | വരി 27: | ||
'''സയൻസ് പ്രോജക്ട്''' | '''സയൻസ് പ്രോജക്ട്''' | ||
5,6,7ക്ലാസ്സിലെ കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട സാമൂഹിക പ്രാധ്യാനം ഉള്ള വിഷയങ്ങൾ കണ്ടെത്തി , അതുമായി ബന്ധപ്പെട്ട പ്രോജക്ട് തയ്യാറാക്കി വരാൻ ആവശ്യപ്പെട്ടു.അത് പ്രകാരം കുട്ടികൾ പ്രോജക്ട് തയ്യാറാക്കുകയും,മികച്ച പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി വന്ന 7E ക്ലാസ്സിലെ ഫാഹിസയെ BRC തല മത്സരത്തിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കുകയും ചെയ്തു. | 5,6,7ക്ലാസ്സിലെ കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട സാമൂഹിക പ്രാധ്യാനം ഉള്ള വിഷയങ്ങൾ കണ്ടെത്തി , അതുമായി ബന്ധപ്പെട്ട പ്രോജക്ട് തയ്യാറാക്കി വരാൻ ആവശ്യപ്പെട്ടു.അത് പ്രകാരം കുട്ടികൾ പ്രോജക്ട് തയ്യാറാക്കുകയും,മികച്ച പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി വന്ന 7E ക്ലാസ്സിലെ ഫാഹിസയെ BRC തല മത്സരത്തിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കുകയും ചെയ്തു. | ||
== | == ഏകദിന വിനോദയാത്ര == | ||
* ഫെബ്രുവരി 1 ന് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. ധർമ്മശാല സ്നേക്ക് പാർക്ക്, വിസ്മയ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഇതിൽ നിരവധി കുട്ടികൾ പങ്കെടുത്തു. | * ഫെബ്രുവരി 1 ന് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. ധർമ്മശാല സ്നേക്ക് പാർക്ക്, വിസ്മയ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഇതിൽ നിരവധി കുട്ടികൾ പങ്കെടുത്തു. | ||
വരി 38: | വരി 38: | ||
* BRC-KASARGOD,SSK യുടെ നേതൃത്വത്തിൽ ജി.യു.പി.എസ് അടുക്കത്ത്ബയലിൽ UP വിദ്യാർത്ഥികൾക്കായി സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു. പത്ത് ദിവസത്തെ പരിശീലനമാണ് ഉണ്ടായിരുന്നത്. യോദ്ധാ തെയ്ക്വാൺഡോ അക്കാദമിയുടെ സഹകരണത്തോടെ ജയൻമാഷുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അസംബ്ലിയിൽ വെച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജയൻമാഷെ മെമൻ്റോ നൽകി അനുമോദിച്ചു. | * BRC-KASARGOD,SSK യുടെ നേതൃത്വത്തിൽ ജി.യു.പി.എസ് അടുക്കത്ത്ബയലിൽ UP വിദ്യാർത്ഥികൾക്കായി സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു. പത്ത് ദിവസത്തെ പരിശീലനമാണ് ഉണ്ടായിരുന്നത്. യോദ്ധാ തെയ്ക്വാൺഡോ അക്കാദമിയുടെ സഹകരണത്തോടെ ജയൻമാഷുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അസംബ്ലിയിൽ വെച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജയൻമാഷെ മെമൻ്റോ നൽകി അനുമോദിച്ചു. | ||
== പഠനയാത്ര | == പഠനയാത്ര == | ||
* ജനുവരി 17, 18 തീയതികളിൽ ജി.യു.പി.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. തിരുവനന്തപുരം കന്യാകുമാരി എന്നിവിടങ്ങളിലേക്കായിരുന്നു പഠനയാത്ര. 59 കുട്ടികളും 10 അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു.<gallery> | * ജനുവരി 17, 18 തീയതികളിൽ ജി.യു.പി.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. തിരുവനന്തപുരം കന്യാകുമാരി എന്നിവിടങ്ങളിലേക്കായിരുന്നു പഠനയാത്ര. 59 കുട്ടികളും 10 അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു.<gallery> | ||
പ്രമാണം:11451-KGD-STUDY TOUR 2023-24-1.jpg | പ്രമാണം:11451-KGD-STUDY TOUR 2023-24-1.jpg | ||
വരി 44: | വരി 44: | ||
</gallery> | </gallery> | ||
== ഉപജില്ലാതല ഭാസ്കരാചാര്യ ഗണിത | == ഉപജില്ലാതല ഭാസ്കരാചാര്യ ഗണിത സെമിനാ൪ == | ||
* ജനുവരി 3 ന് BRC കാസർഗോഡ് വച്ച് നടന്ന ഉപജില്ലാതല ഭാസ്കരാചാര്യ ഗണിത സെമിനാറിൽ ജി.യു.പി.എസ്. അടുക്കത്ത്ബയലിലെ നന്ദന കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | * ജനുവരി 3 ന് BRC കാസർഗോഡ് വച്ച് നടന്ന ഉപജില്ലാതല ഭാസ്കരാചാര്യ ഗണിത സെമിനാറിൽ ജി.യു.പി.എസ്. അടുക്കത്ത്ബയലിലെ നന്ദന കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
വരി 59: | വരി 59: | ||
* '''4-12 - 2023 ന് നമ്മുടെ സ്കൂളിൽ നടന്ന പലഹാര മേള''' ഏറെ ശ്രദ്ധേയമായിരുന്നു. ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാരാണ് പലഹാരമേള ഒരുക്കിയത്. HM യശോദ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.വിവിധ പലഹാരങ്ങളെ പറ്റിയും അവയുടെ രൂപം, നിറം, ഗുണം എന്നിവയെപ്പറ്റിയും ടീച്ചർ സംസാരിച്ചു. കുട്ടികളെ ഇതിനായി ഒരുക്കിയ രക്ഷിതാക്കൾക്ക് പ്രത്യേക നന്ദിയും അറിയിച്ചു. ലത ടീച്ചർ , ജിജി ടീച്ചർ, സുരഭി ടീച്ചർ എന്നിവരും പരിപാടിക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. | * '''4-12 - 2023 ന് നമ്മുടെ സ്കൂളിൽ നടന്ന പലഹാര മേള''' ഏറെ ശ്രദ്ധേയമായിരുന്നു. ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാരാണ് പലഹാരമേള ഒരുക്കിയത്. HM യശോദ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.വിവിധ പലഹാരങ്ങളെ പറ്റിയും അവയുടെ രൂപം, നിറം, ഗുണം എന്നിവയെപ്പറ്റിയും ടീച്ചർ സംസാരിച്ചു. കുട്ടികളെ ഇതിനായി ഒരുക്കിയ രക്ഷിതാക്കൾക്ക് പ്രത്യേക നന്ദിയും അറിയിച്ചു. ലത ടീച്ചർ , ജിജി ടീച്ചർ, സുരഭി ടീച്ചർ എന്നിവരും പരിപാടിക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. | ||
== '''ചൗക്കി സന്ദേശം ഗ്രന്ഥാലയം | == '''ചൗക്കി സന്ദേശം ഗ്രന്ഥാലയം - ആസ്വാദനക്കുറിപ്പ് മത്സരം''' == | ||
കാസറഗോഡ് - ചൗക്കിസന്ദേശം ഗ്രന്ഥാലയം സന്ദേശം ബാലവേദി യുടെ നേതൃത്ത്വത്തിൽ അടുക്കത്തു ബയൽ ഗവ: യു.പി.സ്കൂളിൽ സ്ഥാപിച്ച എഴുത്തു പെട്ടിയിൽ നിക്ഷേപിച്ച ആസ്വാദനക്കുറിപ്പുകൾക്കുള്ള സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടനം കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ. ജനാർദനൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ. യശോദ ടീച്ചർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ, ,സന്ദേശം സംഘടനാ സെകട്ടറി സലീം സന്ദേശം , ഭാരതി ടീച്ചർ , പി. സൗമ്യ ടീച്ചർ, ശ്രീരേഖ ടീച്ചർ , എന്നിവർ പ്രസംഗിച്ചു .മലയാളം കന്നഡ മീഡിയം വിദ്യാർത്ഥികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾക്ക് പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ നൽകി. ഒന്നാം സമ്മാനം ലഭിച്ചവർക്ക് മെമന്റോയും ക്യാഷ് അവാർഡും നൽകി. രണ്ടാം സ്ഥാനക്കാർക്ക് മൊമെന്റോ നൽകി. മലയാളം ആസ്വാദക്കുറിപ്പിന് ഫർഹ .ഇ.ടി. , ശ്രേയ പി.എം. എന്നിവർഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ നിഹാരിക, ജെഷ്ണവി എന്നിവർക്കാണ് കന്നഡ ആസ്വാദനക്കുറിപ്പിന് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചത് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ ജനാർദനനും ഹെഡ്മിസ്ട്രസ്സ് കെ. യശോദടീച്ചറും വിജയി കൾക്ക് സമ്മാനങ്ങൾ നൽകി. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സൗമ്യാ ബാലൻ നന്ദിയും പറഞ്ഞു. | കാസറഗോഡ് - ചൗക്കിസന്ദേശം ഗ്രന്ഥാലയം സന്ദേശം ബാലവേദി യുടെ നേതൃത്ത്വത്തിൽ അടുക്കത്തു ബയൽ ഗവ: യു.പി.സ്കൂളിൽ സ്ഥാപിച്ച എഴുത്തു പെട്ടിയിൽ നിക്ഷേപിച്ച ആസ്വാദനക്കുറിപ്പുകൾക്കുള്ള സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടനം കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ. ജനാർദനൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ. യശോദ ടീച്ചർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ, ,സന്ദേശം സംഘടനാ സെകട്ടറി സലീം സന്ദേശം , ഭാരതി ടീച്ചർ , പി. സൗമ്യ ടീച്ചർ, ശ്രീരേഖ ടീച്ചർ , എന്നിവർ പ്രസംഗിച്ചു .മലയാളം കന്നഡ മീഡിയം വിദ്യാർത്ഥികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾക്ക് പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ നൽകി. ഒന്നാം സമ്മാനം ലഭിച്ചവർക്ക് മെമന്റോയും ക്യാഷ് അവാർഡും നൽകി. രണ്ടാം സ്ഥാനക്കാർക്ക് മൊമെന്റോ നൽകി. മലയാളം ആസ്വാദക്കുറിപ്പിന് ഫർഹ .ഇ.ടി. , ശ്രേയ പി.എം. എന്നിവർഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ നിഹാരിക, ജെഷ്ണവി എന്നിവർക്കാണ് കന്നഡ ആസ്വാദനക്കുറിപ്പിന് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചത് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ ജനാർദനനും ഹെഡ്മിസ്ട്രസ്സ് കെ. യശോദടീച്ചറും വിജയി കൾക്ക് സമ്മാനങ്ങൾ നൽകി. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സൗമ്യാ ബാലൻ നന്ദിയും പറഞ്ഞു. | ||