ജി.എസ്.എ.എൽ.പി.എസ് നന്നമുക്ക് (മൂലരൂപം കാണുക)
11:41, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
1920-1921 കാലഘട്ടത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു .ഏറക്കുറെ സാധാരണക്കാരായ നന്നംമുക്ക് നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു അവസരം ഇല്ലാതിരുന്ന കാലഘട്ടത്തിൽ മണിശ്ശേരി രാമൻ നായരുടെ മാനേജ്‌മെന്റിന് കീഴിലാണ് ഈ വിദ്യാലയം നിലവിൽ വന്നത് ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയ ഈ വിദ്യാലയത്തിന് 1947 ൽ അംഗീകാരം നേടിക്കൊടുത്തത് 8 അംഗ കൂട്ടായ്മയായ ഗ്രാമോദ്ധാരണ സംഘമാണ് ഈ സംഘത്തിന് നേതൃത്വം നൽകിയ മണിശേരി രാമൻ നായരാണ് 1962 വരെ ഈ വിദ്യാലയത്ത്തിന്റെ മാനേജരായി പ്രവർത്തനം നടത്തി വന്നിരുന്നത് അദ്ദേഹത്തിന്റെ അനാരോഗ്യവും സാമ്പത്തിക പരാധീനതയും മൂലം സ്കൂൾ മേനേജ്‌മെന്റ് സ്ഥലവും 1962 ൽ ഈ വിദ്യാല യത്തിലെ അന്നത്തെ അധ്യാപകർക്ക് കൈമാറി അന്നുമുതൽ ഈ വിദ്യാലയം സ്റ്റാഫ് മേനേജ്‌മെന്റയി പ്രവർത്തിച്ചു വരുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ക്ലാസ് മുറികൾ | ക്ലാസ് മുറികൾ 6 | ||
ഓഫീസ് റൂം 1 | ഓഫീസ് റൂം 1 | ||
വരി 77: | വരി 77: | ||
ഗേറ്റ് | ഗേറ്റ് | ||
പച്ചക്കറി തോട്ടം | |||
വാട്ടർ ടാപ്പ് | |||
കിച്ചൺ | കിച്ചൺ | ||
വരി 84: | വരി 88: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ദിനാചരണങ്ങൾ ,ബാലസഭ ,ബോധവൽക്കരണ ക്ലാസ് ,പഠനയാത്ര ,ക്വിസ് , | ദിനാചരണങ്ങൾ ,ബാലസഭ ,ബോധവൽക്കരണ ക്ലാസ് ,പഠനയാത്ര ,ക്വിസ് ,ശാസ്ത്ര ഗണിത ശില്പശാലകൾ , സഹവാസ ക്യാമ്പുകൾ ,ലഘു പരീക്ഷണങ്ങൾ ,കലാകായിക പരിശീലനങ്ങൾ എൽ എസ എസ്‌പരിശീലനം ,'അമ്മ വായന ,പോസ്റ്റർ രചന, പുസ്തക പരിചയം ,വായനകുറിപ്പു തയാറാക്കൽ ,ക്ലാസ് ലൈബ്രറി | ||
ഡോക്യുമെന്ററി പ്രദർശനങ്ങൾ ,മാലിന്യമുക്ത പരിപാടികൾ , | |||
== പ്രധാന കാൽവെപ്പ്: == | == പ്രധാന കാൽവെപ്പ്: == | ||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
2 സ്മാർട്ട് ക്ലാസ് റൂം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1962മുതൽ ഈ വിദ്യാലയം സ്റ്റാഫ് മേനേജ്‌മെന്റയി പ്രവർത്തിച്ചു വവരുന്നു | |||
==വഴികാട്ടി== | ==വഴികാട്ടി== |