"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,107 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
== ഓസോൺ ദിനാചരണം ==
== ഓസോൺ ദിനാചരണം ==
സെപ്തംബർ 16 ന് ഓസോൺ ദിനാചരണം നടത്തി. പ്രത്യേക അസംബ്ലി ചേർന്ന് കുട്ടികൾക്ക് ഓസോൺ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയും എല്ലാ ക്ലാസുകളിലും ക്ലാസ്തല പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
സെപ്തംബർ 16 ന് ഓസോൺ ദിനാചരണം നടത്തി. പ്രത്യേക അസംബ്ലി ചേർന്ന് കുട്ടികൾക്ക് ഓസോൺ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയും എല്ലാ ക്ലാസുകളിലും ക്ലാസ്തല പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2022 ==
ജനാധിപത്യ രീതിയിലൂടെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിച്ചു കൊണ്ട് എങ്ങനെയാണ് ഒരു പൗരൻ തന്റെ വോട്ടവകാശം വിനിയോഗിക്കേണ്ടത് എന്നത് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത്. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന പ്രത്യേകം തയ്യാറാക്കിയ ബാലറ്റ് പേപ്പർ ഉപയോഗിച്ച് കൊണ്ട് കുട്ടികൾ തന്നെ ‘പോളിംഗ് ഡേ’ വിജയകരമായി ആഘോഷിച്ചു.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2255213" എന്ന താളിൽനിന്ന് ശേഖരിച്ചത്