Jump to content
സഹായം

Login (English) float Help

"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

565 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 മാർച്ച് 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
== പൊന്നോണം 2022 ==
== പൊന്നോണം 2022 ==
ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 2 ന് വളരെ വിപുലമായാണ് തോക്കാംപാറ എ എൽ പി സ്കൂളിൽ നടന്നത്. ‘പൊന്നോണം 2022’ എന്ന പേരിലായിരുന്നു ആഘോഷ പരിപാടികൾ നടത്തിയത്. ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരം, മാവേലി എഴുന്നള്ളൽ, വടം വലി മത്സരം, ഓണ സദ്യ, ഓണപ്പാട്ടുകൾ, രക്ഷിതാക്കൾക്കും കുട്ടികൾക്കും രസകരമായ വിവിധ മത്സരങ്ങളും വിദ്യാലത്തിൽ നടത്തി. മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. അതോടൊപ്പം തന്നെ വിദ്യാലയത്തിലേക്ക് വരാൻ കഴിയാത്ത ഭിന്നശേഷികാരായ കുട്ടികളുടെ വീടുകളിലേക്ക് അധ്യാപകർ നേരിട്ട് പോവുകയും അവർക്കുള്ള ഓണക്കോടിയും ഓണവിഭവങ്ങളും ഓണസമ്മാനമായി നൽകുകയും ചെയ്തു.

== ഓസോൺ ദിനാചരണം ==
സെപ്തംബർ 16 ന് ഓസോൺ ദിനാചരണം നടത്തി. പ്രത്യേക അസംബ്ലി ചേർന്ന് കുട്ടികൾക്ക് ഓസോൺ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയും എല്ലാ ക്ലാസുകളിലും ക്ലാസ്തല പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2255184" എന്ന താളിൽനിന്ന് ശേഖരിച്ചത്